Chapter Title : കുരുതിമലക്കാവ് 1
താനനോ അവരുടെ രാജകുമാരി” “അങ്ങനെ കളിയാകുവോന്നും വേണ്ട , ആ ഗ്രാമത്തില്‍ നിന്നും ആദ്യമ്മായി ഇത്തരം വിദ്യാഭ്യാസം നേടുന്ന ആളാണ് ഞാന്‍ അപ്പോള്‍ നിനക്കൂഹിക്കമാല്ലോ” “അപ്പോള്‍ താന്‍ അതൊരു സംഭാവമാനല്ലേ” “ഹും അത് നിന്ക്കിപ്പോലാണോ മനസിലായെ , അപ്പോള്‍ നമ്മുക്ക് നാളെ പോയാലോ” ഹാ പോകാം ഞാന്‍ റെഡി” “ഓക്കേ അപ്പോള്‍ നാളെ പുലര്‍ച്ച പോകാം എന്നാലെ വൈകിട്ട് വീടിലെതാന്‍ പറ്റു.” “ഓക്കേ ഞാന്‍ രാവിലെ തന്നെ വിളിക്കാം “ “ശരി പിന്നെ ഈ കാര്യം മറ്റാരോടും പറയണ്ട” “അതെന്നടോ” ശ്യാം അല്‍പ്പം അത്ഭുതത്തോടെ ചോദിച്ചു “അല്ല കോളേജിലെ ഗെന്ധര്‍വനെ ഞാന്‍ കട്ടോണ്ട് പോയിന്നു ഇനി ആരും പരാതി പറയാണ്ട” മറുപടിയെന്നോണം ശ്യാം ഒന്ന് ചിരിക്ക്കുക മാത്രമേ ചെയ്തുള്ളൂ “അപ്പോള്‍ ശരി നാളെ കാണാം ബാക്കി ഞാന്‍ നിനക്ക് മെസ്സേജ് അയക്കാം” ഓക്കേ ഡാ “ രമ്യക്ക് സന്തോഷം പര്ഞ്ഞരിയിക്കാന്‍ പറ്റാത്തതായിരുന്നു.. അവള്‍ പതിയെ തിരിഞ്ഞു നടക്കുമ്പോള്‍ ശ്യാം ചോദിച്ചു “തന്റെ നാടിന്റെ പെരെന്ന്ന പറഞ്ഞെ” രമ്യ ചിര്ച്ചുകൊണ്ട് പറഞ്ഞു “കുരുതിമലാക്കാവ്” രമ്യ നടന്നുപോകുനത് ശ്യാം കുറച്ചു നേരം നോക്കി നിന്നു അതിനുശേഷം അവനും തന്റെ ബാഗെടുത്തു നടക്കവേ അവന്റെ മനസില്‍ ആ നാടിന്റെ പേര് മുഴങ്ങി കേട്ടുകൊണ്ടിരുന്നു ... കുരുതിമലക്കാവ് .... “രാത്രി ഏകദേശം ഒരു പത്തുമണി കഴിഞ്ഞപ്പോളാണ് ശ്യാം തന്റെ വായനയില്‍ നിന്നുനര്‍ന്നത് ... ബോയ്സ് ഹോസ്ടളിലെ അവനു ഏറ്റവും ഇഷ്ടപെട്ട വടക്കേ അറ്റത്തുള്ള വരാന്തയുടെ അവസാനതിലായി ഒരു ചാര് കസേര ഇട്ടാണ് അവനിരിക്കരുള്ളത് ... മറ്റുളവരുടെ ശല്യങ്ങളില്‍ നിന്നും ഒഴിയാന്‍ അവന്‍ കണ്ടെത്തിയ മാര്‍ഗ്മാനത് , വായിച്ചു വായിച്ചു സമയം പോയതറിഞ്ഞില്ല .. തിരിച്ചു റൂമില്‍ ചെന്നപ്പോള്‍ സിബി എന്നാ തന്റെ കൂടുകാരനോഴിച്ചു മറ്റെല്ലാവരും വീടിലെക്കു പോയിരിക്കുന്നു ... “ നീ എപ്പോഴാട പോകുനെ” “ഞാന്‍ നാളയെ പോകുനുല്ല്”ശ്യാം മറുപടി പറഞ്ഞു .. “അതെന്ന സാദാരണ ലീവ് കിട്ടിയാല്‍ ആദ്യം ഓടുനത് നീ ആണല്ലോ , ഇപ്പോള്‍ ഇതെന്നപറ്റി” ഓ ഒന്നുമില്ല നാളെപോകാന് വച്ച് അത്രേ ഉള്ളു “ “അല്ല നീ പോകുനില്ലേ അപ്പോള്‍
💬 Comments
View all comments