0%

Chapter Title : കുരുതിമലക്കാവ് 1

Author : Achuraj Read All Parts 680

“ “ഹാ ഞാന്‍ ഇപ്പോള്‍ഇറങ്ങും , പതിനൊന്നിന കോട്ടയതെക്കുല ബസ്, അപ്പൊ ശെരി അളിയാ വന്നിടു കാണാം” “ഹാ ഓക്കേ ഡാ “ അതും പറഞ്ഞുകൊണ്ട് സിബി രൂമില്‍ നിന്നും പോയി... അപ്പോളാണ് തന്റെ മൊബൈലില്‍ മെസേജിന്റെ റിംഗ് ടോണ്‍ വന്നത് ശ്യാം കേട്ടത് .. അവന്‍ പോയി നോക്കിയപ്പോള്‍ രമ്യയുടെ മ്സ്ഗുകളാണ് ... ഉറങ്ങിയോ എന്നാ രമ്യയുടെ മെസ്സെജിനു ഇല്ല എന്ന് മറുപടി കൊടുത്തു മൊബൈല്‍ താഴെ വക്കുനതിനു മുന്നേ വളുടെ കാള്‍ അവന്റെ മൊബൈലില്‍ വന്നു , ശ്യാം ആ കാള്‍ എടുത്തു ചെവിയോടടുട്പ്പിച്ചു പിടിച്ചുകൊണ്ടു സംസാരിച്ചു “ഹലോ രമ്യ ഞാന്‍ ഉറങ്ങീല രമ്യ പറയു” “ഓക്കേ ഡാ ഞാന്‍ നാളെ പോകുന്ന കാര്യം ഒന്നുകൂടി ഒര്മിപിക്കാന്‍ വിളിച്ചതാണ് ... ന്മുകൊരു നാലുമണി കഴിയുംബോഴേക്കും ഇറങ്ങാം . അഞ്ചു പത്തിനാണ് ബസ്‌ അത് ഏകദേശം ഒരു രണ്ടു മണിയോട് കൂടി ചെമ്ബടയിലെതും അവിടുന്ന് പിന്നെ നമുക്ക് ജീപിലാണ് പോകേണ്ടത് , ഏകദേശം രണ്ടു മണിക്കൂറോളം കാട്ടിലൂടെ പോകാനുണ്ട് .. അപ്പോള്‍ നമ്മള്‍ എത്തുമ്പോള്‍ സന്ധ്യയാകും” ഓക്കേ രമ്യ നോ പ്രോബ്ലം , ഞാന്‍ ആ സമയമാകുംബോലെക്കും ടൌനിലെതാം” രമ്യയോട് സംസാരിച്ചുകൊണ്ട് ബാല്കനിയിലൂടെ തന്റെ ഇഷ്ടപെട്ട സ്ഥലത്തേക്ക് വീണ്ടും നടകുംബോലാണ് പെട്ടന് എന്തോ ഓടി മറയുന്ന പോലെ ഒരു ശബ്ദം ശ്യാം കേട്ടത് ... എന്താണെന്നു മനസിലാകാതെ ശബ്ദം കേട്ട സ്ഥലത്തേക്ക് അവന്‍ നോക്കി , ആരോ ഓടിമാറഞ്ഞതാനെനു അവനുരപ്പായി .. “രമ്യ ഞാന്‍ അങ്ങോട്ട്‌ വിളിക്കാം നിന്നെ തിരിച്ചു , എന്ന് പറഞ്ഞുകൊണ്ട് ശ്യാം ഫോണ്‍ കട്ട്‌ ചെയ്ത് ശബ്ദം കേട്ട സ്ഥലത്തേക്ക് പതിയെ നടന്നു.. ഇനി കോളേജ് അവധിയന്നെനു അറിഞ്ഞു വല്ല കള്ളന്മാരും വന്നതാകുമോ, അല്ലങ്കില്‍ തന്നെ ഈ ഹോസ്റ്റലില്‍ കൊണ്ടുപോകാന്‍ എന്തുണ്ടായ ഉള്ളത്... ശ്യാമിന്റെ മനസ്സില്‍ പല ചിന്തകള്‍ കടന്നു വന്നു.. അവന്‍ ശബ്ധമുണ്ടാക്കാതെ പതിയെ മതിലിന്റെ ഒരു സൈടിലെക്കായി നടന്നു .. ആകെ കാടുപിടിച്ച് കിടക്കുന്ന ഒരു പറമ്പാണ് അവിടെ അതിന്റെ നടുക്കായി വെള്ളമടി പാര്‍ടികള്‍ക്ക് വേണ്ടി ബോയ്സ് ഉണ്ടാക്കി വച്ച

💬 Comments

View all comments