Chapter Title : കുരുതിമലക്കാവ് 1
സിബി എന്നാ തന്റെ കൂടുകാരനോഴിച്ചു മറ്റെല്ലാവരും വീടിലെക്കു പോയിരിക്കുന്നു ... “ നീ എപ്പോഴാട പോകുനെ” “ഞാന്‍ നാളയെ പോകുനുല്ല്”ശ്യാം മറുപടി പറഞ്ഞു .. “അതെന്ന സാദാരണ ലീവ് കിട്ടിയാല്‍ ആദ്യം ഓടുനത് നീ ആണല്ലോ , ഇപ്പോള്‍ ഇതെന്നപറ്റി” ഓ ഒന്നുമില്ല നാളെപോകാന് വച്ച് അത്രേ ഉള്ളു “ “അല്ല നീ പോകുനില്ലേ അപ്പോള്‍ “ “ഹാ ഞാന്‍ ഇപ്പോള്‍ഇറങ്ങും , പതിനൊന്നിന കോട്ടയതെക്കുല ബസ്, അപ്പൊ ശെരി അളിയാ വന്നിടു കാണാം” “ഹാ ഓക്കേ ഡാ “ അതും പറഞ്ഞുകൊണ്ട് സിബി രൂമില്‍ നിന്നും പോയി... അപ്പോളാണ് തന്റെ മൊബൈലില്‍ മെസേജിന്റെ റിംഗ് ടോണ്‍ വന്നത് ശ്യാം കേട്ടത് .. അവന്‍ പോയി നോക്കിയപ്പോള്‍ രമ്യയുടെ മ്സ്ഗുകളാണ് ... ഉറങ്ങിയോ എന്നാ രമ്യയുടെ മെസ്സെജിനു ഇല്ല എന്ന് മറുപടി കൊടുത്തു മൊബൈല്‍ താഴെ വക്കുനതിനു മുന്നേ വളുടെ കാള്‍ അവന്റെ മൊബൈലില്‍ വന്നു , ശ്യാം ആ കാള്‍ എടുത്തു ചെവിയോടടുട്പ്പിച്ചു പിടിച്ചുകൊണ്ടു സംസാരിച്ചു “ഹലോ രമ്യ ഞാന്‍ ഉറങ്ങീല രമ്യ പറയു” “ഓക്കേ ഡാ ഞാന്‍ നാളെ പോകുന്ന കാര്യം ഒന്നുകൂടി ഒര്മിപിക്കാന്‍ വിളിച്ചതാണ് ... ന്മുകൊരു നാലുമണി കഴിയുംബോഴേക്കും ഇറങ്ങാം . അഞ്ചു പത്തിനാണ് ബസ് അത് ഏകദേശം ഒരു രണ്ടു മണിയോട് കൂടി ചെമ്ബടയിലെതും അവിടുന്ന് പിന്നെ നമുക്ക് ജീപിലാണ് പോകേണ്ടത് , ഏകദേശം രണ്ടു മണിക്കൂറോളം കാട്ടിലൂടെ പോകാനുണ്ട് .. അപ്പോള്‍ നമ്മള്‍ എത്തുമ്പോള്‍ സന്ധ്യയാകും” ഓക്കേ രമ്യ നോ പ്രോബ്ലം , ഞാന്‍ ആ സമയമാകുംബോലെക്കും ടൌനിലെതാം”
💬 Comments
View all comments