0%

Chapter Title : കുരുതിമലക്കാവ് 1

Author : Achuraj Read All Parts 2.9K

രമ്യയോട് സംസാരിച്ചുകൊണ്ട് ബാല്കനിയിലൂടെ തന്റെ ഇഷ്ടപെട്ട സ്ഥലത്തേക്ക് വീണ്ടും നടകുംബോലാണ് പെട്ടന് എന്തോ ഓടി മറയുന്ന പോലെ ഒരു ശബ്ദം ശ്യാം കേട്ടത് ... എന്താണെന്നു മനസിലാകാതെ ശബ്ദം കേട്ട സ്ഥലത്തേക്ക് അവന്‍ നോക്കി , ആരോ ഓടിമാറഞ്ഞതാനെനു അവനുരപ്പായി .. “രമ്യ ഞാന്‍ അങ്ങോട്ട്‌ വിളിക്കാം നിന്നെ തിരിച്ചു , എന്ന് പറഞ്ഞുകൊണ്ട് ശ്യാം ഫോണ്‍ കട്ട്‌ ചെയ്ത് ശബ്ദം കേട്ട സ്ഥലത്തേക്ക് പതിയെ നടന്നു.. ഇനി കോളേജ് അവധിയന്നെനു അറിഞ്ഞു വല്ല കള്ളന്മാരും വന്നതാകുമോ, അല്ലങ്കില്‍ തന്നെ ഈ ഹോസ്റ്റലില്‍ കൊണ്ടുപോകാന്‍ എന്തുണ്ടായ ഉള്ളത്... ശ്യാമിന്റെ മനസ്സില്‍ പല ചിന്തകള്‍ കടന്നു വന്നു.. അവന്‍ ശബ്ധമുണ്ടാക്കാതെ പതിയെ മതിലിന്റെ ഒരു സൈടിലെക്കായി നടന്നു .. ആകെ കാടുപിടിച്ച് കിടക്കുന്ന ഒരു പറമ്പാണ് അവിടെ അതിന്റെ നടുക്കായി വെള്ളമടി പാര്‍ടികള്‍ക്ക് വേണ്ടി ബോയ്സ് ഉണ്ടാക്കി വച്ച ചെറിയൊരു ഇരിപ്പിടം മാത്രമാണുള്ളത് ... അവിടെ നിന്നാണ് ശബ്ദം കേള്‍ക്കുനതെന്ന് അവനുമാനസിലായി ... ശബ്ദം ഉണ്ടാക്കാതെ അവന്‍ പതിയെ അങ്ങോട്ട്‌ നടന്നു ... ഏകദേശം അടുതെതാരായപ്പോള്‍ അവന്‍ ആരോ സംസാരിക്കുനതുപോലെ തോന്നി.. പൊതുവേ യെക്ഷി കാര്യത്തിലും പ്രേതതിലുമൊക്കെ നല്ല താല്പര്യമുല്ലതുകൊന്ടന്നു അവന്‍ ഈ മനുഷ്യ മനസിനെ കുറിച്ച് പഠിക്കുന്ന കോഴ്സ് തപ്പി പിടിച്ചു തന്റെ വീട്ടില്‍ നിന്നും ഇത്രേം ദൂരത്തു വന്നു പടിക്കുനത് .. ഇനി അങ്ങനെ വല്ലതും ആകുമോ എന്നാ അവന്റെ ചിന്തകള്‍ കാടുകെരാന്‍ തുടങ്ങവേ ...”എടാ പതുക്കെകുടിക്ക് , എനിക്ക് വേദനിക്കുന്നു എന്നാ ശബ്ദം അവന്റെ കാതുകളിലെത്തി... ഓ കോപ്പ് ഇത് പ്രേതവും യെക്ഷിയുമോനുമല്ല ...

💬 Comments

View all comments