0%

Chapter Title : കുരുതിമലക്കാവ് 1

Author : Achuraj Read All Parts 2.9K

ഏതോ ഒരുത്തന്‍ ആരെയോ കൊണ്ടുവന്നു പൂശുനത ... വെറുതെ അവിടുന്ന് ഇവിടെ വരെ വന്നു... ഹാ എന്തെങ്കിലും ആകാട്ടെ എന്തായാലും തനികതിനുള്ള ഭാഗ്യമില്ല , പിന്ന ഇവിടെ നിന്നിറെന്തു കാര്യം എന്ന് ചിന്തിച്ചു കൊണ്ട് അവന്‍ അവിടുന്ന് പോകാന്‍ ഒരുങ്ങിയപ്പോള്‍ , അവന്റെ മനസു പറഞ്ഞു അല്ല ഒന്ന് കണ്ടു കളയാം ആരാണെന് അറിയാമല്ലോ ഭാവിയില്‍ എങ്ങാനും ഉപകാരപെട്ടലോ, തിരിച്ചു പോകാമെന്നുള്ള അവന്റെ ഉദ്യമം അവന്‍ വേണ്ടന് വച്ച് , തിരികെ പതുക്കെ ആ വല്ലിചെടികളുടെ ഇടയിലൂടെ അധികം ശബ്ദം ഉണ്ടാക്കാതെ അവന്‍ ആ ടെന്റിന്റെ അടുത്തേക്ക് നടന്നു... നേരിയ ഒരു വെട്ടം മാത്രമേ അവിടെ കാണ്ണന്‍ കഴിയുന്നുള്ളൂ... കുറച്ചുകൂടി അടുത്ത് ചെന്നപ്പോള്‍ അവിടുനുള്ള ശബ്ദവും ദ്രിശ്യവും കുറച്ചുകൂടി നന്നായി കാനന്നും കേള്‍ക്കാനും കഴിയുനുണ്ടായിരുന്നു... ആ നേരിയ വെളിച്ചത്തില്‍ അകത്തു നില്കുന ആണ്‍ അവിടുത്തെ സെക്യൂരിറ്റി ആണെന് അവനു മനസിലായി, അവന്‍ മനസില്‍ ഓര്‍ത്തു നല്ല മസിലോട് കൂടിയ്ട അയാളെ പെണ്‍കുട്ടികള്‍ നോക്കി വെള്ളമിറക്കുനത് ഞാന്‍ എത്ര തവണ കണ്ടിരിക്കുനു.. ഒരു അമ്പതു വയസു പ്രായവരുമെങ്കിലും ഉരുക്ക് ശരീരമാണ് പഴയ മിലിട്രിയാണ്‌.. ചെരുക്കനമാര്കൊക്കെ മില്ട്രിസാധനം കൊണ്ട് വന്നു കൊടുക്കുനത് അയാളാണ് ... ഇന്ന് എല്ലാവരും ലീവിന് പോയ തക്കത്തിന് ആരെയോ കൊണ്ട് വന്നതാണ് എന്നാല്മ് ആരായിരിക്കും തനിക്കു എതിരായി നില്‍ക്കുനതുകൊണ്ട് ശരിക്കും മുഖം വ്യക്തമായി കാണുനില്ല പിന്നെ ബാക്ക് നോക്കി പറയ്യാന്‍ മാത്രമുക്ല്ല പ്രാവിണ്യം പുസ്തക പുഴുവായ് അവനുണ്ടാകില്ലോ .... വെളിച്ചത്തിന്റെ കുറവും ഒരു പ്രശ്നം തന്നെ ആണു.. കുറച്ചുകൂടി മുന്നോട് പോയാലോ വേണ്ട ചിലപ്പോള്‍ ശബ്ദം

💬 Comments

View all comments