Chapter Title : കുരുതിമലക്കാവ് 2
സമ്മതിക്കുവോ” രമ്യയുടെ പ്രേമം നിറഞ്ഞ ആ മുഖം ശരിക്കും ശ്യാമിന്റെ മനസില്‍ തറച്ചു കയറി... റൊമാന്റിക് ലുക്ക് എന്നോകെ കേട്ടിറെ ഉള്ളു... ഇപ്പോളിത്... രമ്യ ശ്യാമിനെ തന്നെ നോക്കി കൊണ്ട് നിന്നു... ഒരു നിമിഷം ഹിന്ദി സിനിമയിലെ പോലെ കാമുകീ കാമുകന്മാര്‍ കണ്ണില്‍ കണ്ണില്‍ നോക്കി നില്‍ക്കുന പോലെ അവര്‍ ഒരു നിമിഷം നോക്കി നിന്നു... ശ്യാമിന്റെ അധരങ്ങള്‍ എന്തിനോ വേണ്ടി കൊതിക്കുനപ്പോലെ അവനു തോന്നി അവന്‍ പതുക്കെ അവന്റെ മുഖം അവളിലേക്കടുപ്പിച്ചു... അവളുടെ കണ്ണുകള്‍ എന്തൊക്കെയോ തിരയുന്നപോലെ തോന്നി... അവരുടെ ശ്വശ്വച്ച്വശങ്ങള്‍ വേഗതയിലായി... അവരുടെ മുഖങ്ങള്‍ പരസ്പരം അടുത്തുവന്നു... അവരുടെ ചുണ്ടുകള്‍ക്കിടയില്‍ വെറും നിമിഷങ്ങളുടെ അകലം മാത്രം ... അവന്റെ ചുണ്ടുകള്‍ അവളുടെ മധുരതിനായി ദാഹിച്ചു... പൊടുന്നനെ തൊട്ടടുത്തുകൂടി പോയ ഒരു വാഹനത്തിന്റെ കനതോടെയുള്ള ഹോണ്‍ ശബ്ദം അവരിരുവരെയും ഞെട്ടിച്ചു... പെട്ടന് തന്നെ രണ്ടു പേരും നേരെ ഇരുന്നു... രണ്ടു പേരുടെയും ശ്വാശം വളരെ വേഗതില്ലയിരുന്നു... രമ്യക്ക് വിറക്കുനപോലെ തോന്നി... അവള്‍ അവളുടെ തൂവല കൊണ്ട് മുഖം തുടച്ചു... ശ്യാമിന് വല്ലാത്തൊരു അനുഭൂതിയെകിയ നിമിഷമായിരുന്നു അത്... തനികെന്തു പറ്റി,... നേരത്തെ കണ്ട കാമാകെളിയുടെ എഫ്ഫക്റ്റ് ആണോ അതോ ര്മ്യയോടുള്ള പ്രണയമോ... അറിയില്ല.. രമ്യയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു... പെട്ടന്നുള്ള ശ്യാമിന്റെ ആ മാറ്റം അവള്‍ ശ്രേധിക്കതിരുനില്ല.. അവനെന്നോട് ശരിക്കും പ്രേമമായോ ഇനി.. അവളുടെ ചിന്തകള്‍ കാട് കയറി... കുറച്ചു നേരം അവര്‍ക്കിടയില്‍ നിശബ്ധത നിഴലിച്ചു നിന്നു... “ഹാ എനിട്ട് നീ ബാക്കി പറ നിന്റെ നാടിനെ കുറിച്ച്...” ശ്യാമിന്റെ വാക്കുകള്‍ രമ്യയെ സ്വനലോകതുന്നു ഇറക്കി “എന്റെ നാടിനെ കുറിച്ച് പറയ്യാന്‍ ഒരുപാടുണ്ട്... നീ അങ്ങ്ട്ടെക്കല്ലേ വരുന്നേ ഇപ്പോള്‍കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ” അവള്‍ പതിയെ ചിരിച്ചു.. “എന്നാലും നീ പറ നമ്മള്‍ അങ്ങോട്ട് തന്നെ ആണു പോകുനത് എന്നാലും ഒരു ഐഡിയ.. അത്രമാത്രം .. ഞാന്‍ അവിടെ വന്നു ഇനി നിങ്ങളുടെ ആചാരങ്ങള്‍ ഒന്നും തെറ്റിച്ചുനു പറയരുതല്ലോ.. “അതൊക്കെ ഞാന്‍ നിനക്ക് പറഞ്ഞു തരാം പിന്നെ ഞാന്‍ കൂടെ ഉള്ളപ്പോള്‍ നിന്നെ ഒരു ആചാരവും തെറ്റിക്കാന്‍ ഞാന്‍ സമ്മതിക്കില്ല”
💬 Comments
View all comments