0%

Chapter Title : കുരുതിമലക്കാവ് 2

Author : Achuraj Read All Parts 3.4K

കോടതിയും എല്ലാം നാട്ടുക്കൂട്ട്മാണ്.. ഞാന്‍ പറഞ്ഞില്ലേ കുരുതി മലക്കാവിനു ചില നിയമങ്ങളും രീതികളും ഒക്കെ ഉണ്ട് അതൊന്നും ആരും തെറ്റിച്ചു കൂടാ അങ്ങനെ ആരേലും തെറ്റിച്ചാല്‍ അവര്‍ക്കുള്ള ശിക്ഷയും കഠിനമായിരിക്കും.. അത് വിധിക്കുനതും ഈ നാട്ടുക്കൊട്ട്മാണ്.. “എന്റെ ദൈവമേ എനിക്കു പണി കിട്ടുവോ” ശ്യാം തെല്ലൊന് ഭയക്കാതിരുനില്ല “അങ്ങനെ നിന്നെ ആരേലും എന്തേലും ചെയ്യാന്‍ ഞാന്‍ സമ്മതിക്കുവോ” രമ്യയുടെ പ്രേമം നിറഞ്ഞ ആ മുഖം ശരിക്കും ശ്യാമിന്റെ മനസില്‍ തറച്ചു കയറി... റൊമാന്റിക്‌ ലുക്ക്‌ എന്നോകെ കേട്ടിറെ ഉള്ളു... ഇപ്പോളിത്... രമ്യ ശ്യാമിനെ തന്നെ നോക്കി കൊണ്ട് നിന്നു... ഒരു നിമിഷം ഹിന്ദി സിനിമയിലെ പോലെ കാമുകീ കാമുകന്മാര്‍ കണ്ണില്‍ കണ്ണില്‍ നോക്കി നില്‍ക്കുന പോലെ അവര്‍ ഒരു നിമിഷം നോക്കി നിന്നു... ശ്യാമിന്റെ അധരങ്ങള്‍ എന്തിനോ വേണ്ടി കൊതിക്കുനപ്പോലെ അവനു തോന്നി അവന്‍ പതുക്കെ അവന്റെ മുഖം അവളിലേക്കടുപ്പിച്ചു... അവളുടെ കണ്ണുകള്‍ എന്തൊക്കെയോ തിരയുന്നപോലെ തോന്നി... അവരുടെ ശ്വശ്വച്ച്വശങ്ങള്‍ വേഗതയിലായി... അവരുടെ മുഖങ്ങള്‍ പരസ്പരം അടുത്തുവന്നു... അവരുടെ ചുണ്ടുകള്‍ക്കിടയില്‍ വെറും നിമിഷങ്ങളുടെ അകലം മാത്രം ... അവന്റെ ചുണ്ടുകള്‍ അവളുടെ മധുരതിനായി ദാഹിച്ചു... പൊടുന്നനെ തൊട്ടടുത്തുകൂടി പോയ ഒരു വാഹനത്തിന്റെ കനതോടെയുള്ള ഹോണ്‍ ശബ്ദം അവരിരുവരെയും ഞെട്ടിച്ചു... പെട്ടന് തന്നെ രണ്ടു പേരും നേരെ ഇരുന്നു... രണ്ടു പേരുടെയും ശ്വാശം വളരെ വേഗതില്ലയിരുന്നു... രമ്യക്ക് വിറക്കുനപോലെ തോന്നി... അവള്‍ അവളുടെ തൂവല കൊണ്ട് മുഖം തുടച്ചു... ശ്യാമിന് വല്ലാത്തൊരു അനുഭൂതിയെകിയ നിമിഷമായിരുന്നു അത്... തനികെന്തു പറ്റി,... നേരത്തെ കണ്ട കാമാകെളിയുടെ എഫ്ഫക്റ്റ്‌ ആണോ അതോ ര്മ്യയോടുള്ള

💬 Comments

View all comments