Chapter Title : കുരുതിമലക്കാവ് 3
കൂപ്പുകുത്തി...അതുകണ്ട് ശ്യാമിനു തെല്ലു സങ്കടം വരാതിരുന്നില്ല “അല്ല ഇനി ആരെയേലും ഞാന്‍ സ്നേഹിക്കില്ല എന്ന് അതിര്‍ത്തമില്ലാട്ടോ .. രമ്യക്ക് അല്‍പ്പം ആശ്വാസം അവന്റെ ആ വാക്കുകളില്‍ ഉണ്ടെന്നു അവനു തോന്നി... അവള്‍ ഒന്ന് നെടു വീര്‍പ്പിട്ടു... “എന്നാ മോന്‍ കിടന്നോ വിശേഷങ്ങളൊക്കെ ബാക്കി നമുക്ക് നേരിട്ട് കാണാം” അത് പറഞ്ഞു രമ്യ എണീറ്റു പതിയെ തിരിഞ്ഞു നടന്നു.. പെട്ടന് അവള്‍ എന്തോ ആലോചിച്ചുകൊണ്ട് വീണ്ടും ശ്യാമിന് അരികിലായി വന്നിരുന്നു എന്നിട്ട് പറഞ്ഞു “ശ്യാം... ചേച്ചി വിഡോ ആണു... കഴിഞ്ഞ ജൂണില്‍ ആയിരുന്നു കല്യാണം പട്ടണത്തില്‍ ഉള്ള ഒരാളാണ് കെട്ടിയത്.. ........പക്ഷെ കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോളെക്കും അയാള്‍ ഒരു അകസിടെന്റില്‍ മരിച്ചു.......... ചേച്ചിടെ അവസ്ഥ ഇങ്ങനേം ആയി...........അതുകൊണ്ടാണ് നീ അവള്‍ എന്ത് ചെയുന്ന എന്നാ ചോദ്യത്തിന് ഉത്തരം തരാന്‍ എല്ലാവരും ഒന്ന് പരുങ്ങിയത്” രമ്യയുടെ കണ്ണുകള്‍ അറിയാതൊന്നു കലങ്ങി “അയാം സോറി രമ്യ എനിക്കറിയില്ലായിരുന്നു... ശ്യാം അവളുടെ തോളില്‍ കൈകള്‍ വച്ച് കൊണ്ട് പറഞ്ഞു.. “ഇട്സ് ഓക്കേ ഡാ ഞാന്‍ പറഞ്ഞുന്നെ ഉള്ളു...” ശ്യാമിന്റെ കൈകള്‍ അവള്‍ക്കു ആശ്വാശം പകര്‍ന്നു...അവന്‍ അവളുടെ കണ്ണുകളില്‍ ഒരു നിമിഷം നോക്കി.. “നീ കിടന്നോ എന്നാല്‍ അവന്റെ കൈ പതിയെ ചുമലില്‍ നിന്നും മാറ്റികൊണ്ട് അവള്‍ പറഞ്ഞു “നീ എവിടെയാ കിടക്കുനെ ശ്യാം ചോദിച്ചു “ഞാന്‍ ഇവിടെ തന്നെയാണ് കിടക്കിനത് എന്താ നിനക്ക് വിരോധമുണ്ടോ “ രമ്യ ചിരിച്ചു കൊണ്ട് ചോദിച്ചു “എന്ത് വിരോധം ഒരു വിരോധവുമില്ല രമ്യക്ക് സ്വസാഗതം” ചിര്ച്ചു കൊണ്ട് ശ്യാം പറഞ്ഞു... “അയ്യട മോന്റെ മനസിലിരിപ്പ്
💬 Comments
View all comments