0%

Chapter Title : കുരുതിമലക്കാവ് 3

Author : Achuraj Read All Parts 5.1K

കൊള്ളലോ” ഞാന്‍ അപ്പുറത്ത് കിടന്നോളാം” ഇവിടെ നിന്റെ കൂടെ കിടന്നലെ ശരി ആകൂല.... രമ്യ അല്‍പ്പം വശ്യതയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു... “അതെന്നടോ ഞാന്‍ നിന്നെ എന്നാ ചെയ്യാനാ... ഞാനൊരു പാവമാണേ..” ശ്യാം ചിരിച്ചു കൊണ്ട് പറഞ്ഞു “പാവമോക്കെ തന്നെയാ പക്ഷെ ഇന്ന് ഞാന്‍ നിന്റെ കൂടെ കിടന്നാല്‍ ശരി ആകൂല ... പുലര്‍ച്ചെ ബസിനുള്ളില്‍ കണ്ട കാര്യങ്ങളെ ഒക്കെ നിന്നെ എത്രത്തോളം സ്വാദീനിച്ചു എന്നെനിക്കു നന്നായി അറിയാം ... “അതുകൊണ്ട് ഇന്ന് ഞാന്‍ ഇവിടെ കിടന്നലെ കുറച്ചു കഴിയുമ്പോള്‍ നിന്റെ കുഞ്ഞിനെ ഞാന്‍ പ്രേസവിക്കേണ്ടി വരും” ഒരു കള്ളച്ചിരിയോടെ രമ്യ പതിയെ അത് പറഞ്ഞപ്പോള്‍ ശ്യാമിന്റെ നെഞ്ചില്‍ ഒരു ഇടിത്തീ വീണതുപോലെ ആയി ... അയ്യോ അപോള്‍ ഞാന്‍ മാത്രമാല്ല രമ്യയും അത് കണ്ടിരിക്കുന്നു ... താന്‍ നോക്കുമ്പോളൊക്കെ അവള്‍ ഉറങ്ങുക ആയിരുന്നലോ പിന്നെ ഇതെപ്പോ.. ശ്യാം ചിന്തകളുടെ ക്കാട് കയറാന്‍ തുടങ്ങി... “ഞാന്‍ എപ്പോള്‍ അത് കണ്ടു എന്നല്ലേ നീ ഇപ്പോള്‍ ചിന്തിക്കുനെ എന്റെ മാഷേ ഞാന്‍ സ്ഥിരം ബസില്‍ വരുമ്പോള്‍ കാണുന്ന കാഴ്ചകളില്‍ ഒന്ന് മാത്രംമാണ് അത്... പക്ഷെ ഇന്നത്തേത് ഇച്ചിരി അതിര്‍വരമ്പുകള്‍ അവര്‍ ഭേധിചില്ലേ എന്ന് ഞാന്‍ വിചാരിക്കയികയില്ല”... രമ്യ തെല്ലു നാണത്തോടെ അത് പറഞ്ഞു... അപ്പോള്‍ ഇവള്‍ ഫുള്‍ കളിയു കണ്ടിരിക്കുന്നു... എടി ഭയങ്കരി.... ശ്യാം മനസില്‍ ഓര്‍ത്തു... “എനിട്ട്‌ നീ എന്നാ എന്നോടിതുവരെ പറയാഞ്ഞേ” ശ്യാം ചോദിച്ച് “എന്ത് പറയാന്‍ നീ കണ്ടു ആസ്വദിച്ച കളി ഞാനും കണ്ടുന്നോ... പിന്നെ ... അപ്പോള്‍ ഞാന്‍ അവിടെ വച്ച് നിന്നോട്

💬 Comments

View all comments