0%

Chapter Title : കുരുതിമലക്കാവ് 3

Author : Achuraj Read All Parts 5.1K

അത് പറഞ്ഞിരുനെങ്കില്‍ അവരുടെ ബാക്കി നമ്മുടെ സീറ്റില്‍ നടന്നേനെ”... അവള്‍ ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞു... “അതെന്ന നിനക്കു അപ്പോള്‍ അങ്ങനെ ഒക്കെ തോനിയിരുന്നോ” ശ്യാം അറിയാതെ ചോദിച്ചു കഴിഞ്ഞപ്പോളാണ് വേണ്ടായിരുന്നു എന്ന് തോനിയത്... അവന്‍ പ്രേതികരണത്തിനായി അവളെ നോക്കി... പക്ഷെ അവളുടെ മുഖം നാണം കൊണ്ട് ഒന്നുകൂടി ചുവക്കുനത് ശ്യാം അറിഞ്ഞു ,,,,,, “അത് പിന്നെ ശ്യാ ഞാനും ഒരു പെണ്ണല്ലേ എനിക്ക് മറ്റുള്ളവരെ പോലെ വികാര്ങ്ങളില്ലേ... പിന്നെ ഇഷ്ടപെട്ട പുരുഷന്‍ കൂടെ ഉളപ്പോള്‍അങ്ങനെ ഒക്കെ കണ്ടാല്‍”... പാതി മുഴുമിപ്പിക്കാതെ രമ്യ നിര്‍ത്തി ശ്യാമിന്റെ മുഖത്തേക്ക് നോക്കി... അവളുടെ മുഖം എന്തിനോ വേണ്ടി ധാഹിക്കുനത് പോലെ അവനു തോന്നി... അവളുടെ അധരങ്ങള്‍ വിറക്കുന്നു... അവന്‍ പതിയെ അവളുടെ അടുത്തേക്ക് നടന്നു... എനിട്ട്‌ അവളെ തന്നിലേക്കു അടുപ്പിച്ചു... അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു...... അവളുടെ ആ വലിയ മുലകള്‍ താഴ്‌ന്നു പൊങ്ങി... ശ്യാം അവളെ പതിയെ കേട്ട്പിടിച്ചു അവനിലേക്ക്‌ പതിയെ അടുപ്പിച്ചു... അവന്റെ ഹൃദയം പടപടാ മിടിച്ചു.. രമ്യ അവന്റെ കരവലയത്തിനുള്ളിലായി... അവളുടെ ശ്വാസ വേഗത വര്‍ദ്ധിച്ചു... അവളുടെ ചുണ്ടുകള്‍ ഒന്ന് കൂടി തുടുത്തു... ശ്യാം അവളുടെ മുഖം തന്റെ കയ്യില്‍ കോരി എടുത്തുകൊണ്ടു പതിയെ അവന്റെ ചുണ്ടുകള്‍ അവളുടെ ആ ചുവന്ന അധരങ്ങളിലേക്ക് അടുപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ “ശ്യാം നോ” എന്ന് പറഞ്ഞുകൊണ്ട് എവിടെ നിന്നോ കിട്ടിയ്യ ഒരു ശക്തി പോലെ രമ്യ അവനെ തള്ളി മാറ്റി... ഇരുവരും നന്നായി കിതച്ചു .... രമ്യ അവനെ ഒന്ന് നോക്കികൊണ്ട്‌ മുറിയില്‍ നിന്നും പുറത്തേക്കു പോയി... ആ മുഖത്തെ ഭാവം

💬 Comments

View all comments