Chapter Title : കുരുതിമലക്കാവ് 3
ആ വഴി ഇപ്പോള്‍ അവനു പരിചിതമാണ് അതുകൊണ്ട് തന്നെ അവന്‍ ഇടതു വശത്തേക്ക് തിരഞ്ഞു...... അത് ശെരി വെക്കുന്നപോലെ എവിടെ നിന്നോ ഒരു നായ ഓരിയിട്ടു... ശ്യാമിന് ഇങ്ങനുള്ള അന്തരീക്ഷം വളരെ ഇഷ്ട്ടമാണ്.... . അതുകൊണ്ടാണ് അവന്‍ അമ്മയെ വിട്ടു നില്‍ക്കുനതു ഇഷ്ടമില്ലഞ്ഞു കൂടി ഇത്രേം ദൂരത് വന്നു ഈ പ്രേതങ്ങളെ കുറിച്ച് പഠിക്കുന്ന കോഴ്സ് തിരഞ്ഞെടുത്തത്..... അവന്‍ പതിയെ മുന്നോട്ടു നീങ്ങി .. തന്നെ ആരെങ്കിലും കാണുന്നുണ്ടോ എന്നവന്‍ ചുറ്റും നോക്കി... ഇല്ല എല്ലാവരും നല്ല ഉറക്കമാണ്...... അവന്‍ റോഡിന്റെ വശം പിടിച്ചു നടന്നു.. അവനു കൂട്ടായി ചെറിയ ഇളം കാറ്റും പ്രകൃതിയും അവന്റെ കൂടെ വന്നു.... ശ്യാം ഒന്ന് മുകളിലേക്കു നോക്കി...അപ്പോളും താന്‍ വൈകിട്ടു കണ്ട ആ നക്ഷത്രം അവനെ നോക്കി കണ്ണിറുക്കി.. അവനു വല്ലാത്ത ഒരു ഫീലിങ്ങാണ് അത് കാണുമ്പോള്‍... മനസില്‍ എന്തൊക്കെയോ മിന്നിമാറിയുന്നപോലെ.. പക്ഷെ ഒന്നും വ്യക്ത്മാകുനില്ലാ..... അല്‍പ്പം മുന്നോട്ടു നീങ്ങിയപ്പോള്‍ വീടുകള്‍ ഒന്നും ഇല്ലതയായി.. ....ഭയം എന്തെന്നു തെല്ലും ശ്യാമിനറിയില്ല അതുകൊണ്ടാണല്ലോ ഈ പരിചയമില്ലാത്ത നാട്ടില്‍ അതും പല കേട്ട് കഥകളും ഉള്ള ഈ നാട്ടില്‍ അവന്‍ ഒറ്റയ്ക്ക് നടക്കുനതു,,,... തണുപ്പിന്റ കാടിന്ന്യം നാന്നേ ഉണ്ട് ... അതിനു കൂട്ടായി ഇളം കാറ്റും... പക്ഷെ അവന്‍റ് ഉള്ളില്‍ വല്ലാത്ത ഒരു നീറ്റല്‍.. ആരുടെയോ സങ്കടങ്ങള്‍ പോലെ.... കുറച്ചു കൂടി നടന്നപ്പോള്‍ മറ്റു ചില കാല്‍പ്പെരുമാറ്റം അവന്‍ കേട്ടപോലെ തോന്നി...... അല്ല തന്റെ പിന്നില്‍ നിന്നല്ല .....സൈടിലാണോ.. അതെ തനിക്കു വലതു വശത്തു നിന്നാണ് ആ ശബ്ദം അവന്‍ അവിടെ കണ്ട ഒരു ചെറിയ മരചെടിയുടെ തണലിലേക്ക് നീങ്ങി നിന്നു.. എന്നിട്ട് റോഡിനു എതിര്‍ വശത്തേക്ക് നോക്കി..... അവിടെ ചെറിയൊരു കുന്നിന്റെ മുകളിലായി ഒരു ചെറിയ വീട് അവന്റെ ശ്രധയില്‍ പെട്ടു... ആരുടെ വീടാണത് അറിയില്ല,...., അല്ങ്കിലും തനിക്കിവിടെ ആരെ അറിയാന്‍.. ....അവന്‍ മനസില്‍ ചിരിച്ചു.. കാല്‍പെരുമാറ്റത്തിന്റെ ശബ്ദമാണ് അവന്‍ ചെവി കൂര്‍പ്പിച്ചു.. അങ്ങോട്ടു പോയി നോക്കിയാലോ ഇനി വല്ല കള്ളന്മാരും......ഹേയ് ഈ നാട്ടില്‍ പോലീസ് പോലുമില്ലനല്ലേ രമ്യ പറഞ്ഞത്......... അപ്പോള്‍ പിന്നെ
💬 Comments
View all comments