Chapter Title : കുരുതിമലക്കാവ് 3
പൂച്ചയോട് തെല്ലരിശത്തോടെ ചോദിച്ചു.. ആ പൂച്ച വീണ്ടും മുരണ്ടു.. ആഹാ.. നീ മുരുള്ളണ്ട.. “കള്ളവേടി കാണാന്‍ എന്നെ പോലൊരു മാന്യനെ ഇങ്ങോട്ട് കൊണ്ട് വരാന്‍ നിനക്ക് നാണമില്ലെട”.. ശ്യാം പൂച്ചയോട് വളരെ പതിയെ ചോദിച്ചു..... ആ പൂച്ച അവന്റെ കാലില്‍ ഒന്ന് ഉരതി.. “ഹാ അങ്ങനെ നീ ഉരതി സുഖിപ്പിക്കുവോന്നും വേണ്ട ഞാന്‍ പോക”.. ശ്യാം പൂച്ചയോട് പറഞ്ഞു കൊണ്ട് വീണ്ടും മുകളിലേക്ക് നോക്കി.. “ചേച്ചി അങ്ങനെ പറയരുത്.. ഞങ്ങള്‍ വളരെ കഷ്ട്ടപെട്ട ഇവിടെ വരെ ആ മലച്ചുവട്ടിനു കാശുമായി ഇവിടെ വരെ വന്നത്.. ഞങ്ങള്‍ വേഗം തീര്‍ത്തു പൊക്കോളാം... ഇവിടെ വരെ വന്നയല്ലേ.. രണ്ടെണ്ണം കഴിഞ്ഞതൊക്കെ ശാന്ത ചെചിക്കൊരു ക്ഷീണമാണോ...” കൂടെ ഉള്ളവന്റെ കമന്റു കേട്ട് ശാന്ത ചെറുതായൊന്നു പൊങ്ങി... “പറഞ്ഞ കാശോണ്ടോ” ശാന്ത അല്‍പ്പം മയത്തില്‍ ചോദിച്ചു... “ഉണ്ട് പറഞ്ഞതിലും 100 രൂപ കൂടുതലുണ്ട് ചേച്ചി”.. .. എന്ന് പറഞ്ഞു കൊണ്ട് ഒരുത്തന്‍ അവ്നറ്റ് പോക്കറ്റില്‍ നിന്നും കുറച്ചു നോട്ടുകളുടെ കെട്ടുകള്‍ അവര്‍ക്ക് നേരെ നീട്ടി.. ശാന്ത അത് വാങ്ങി എണ്ണിനോക്കി എന്നിട്ട് അകത്തു വാ എന്ന് പറഞ്ഞു കൊണ്ട് അവര്‍ അകത്തേക്ക് പോയപ്പോള്‍.. അളിയാ എന്ന് വിളിച്ചു കൊണ്ട് എന്തോ നിധി കിട്ടിയ സന്തോഷത്തില്‍ അവര്‍ തുള്ളിച്ചാടി... എനിട്ട് അവര്‍ അകത്തേക്ക് പോയി... ഇത്രയ്ക്കു സന്തോഷിക്കനുണ്ടോ ആ ശാന്ത എന്ന സ്ത്രീയില്‍..... ശ്യാം ചിന്തിച്ചു.. ഹാ എന്തെങ്കിലും ആകട്ടെ അവരായി അവരുടെ പാടായി.. സമയം പോകുന്നു .. അല്‍പ്പം കൂടി നടന്നു തിരികെ പോകാം എന്ന് വിചാരിച്ചു കൊണ്ട് ശ്യാം അവിടെ നിന്നും പതിയെ എഴുനേറ്റു... പക്ഷെ ആ പൂച്ച അപ്പോള്‍ അവനെ വട്ടം നിന്നു.. അവന്‍ അടുത്ത വശത്തേക്ക് ചുവടു വച്ചപ്പോള്‍ അതാ അവന്‍ വീണ്ടു വഴി മുടക്കുന്നു. . ഹ ഇതെന്തൊരു കൂത്ത്.. ശ്യാം തെല്ലരിശത്തോടെ അവനെ നോക്കി കൊണ്ട് പറഞ്ഞു.. “ഡാ നായിന്റെ മോനെ വഴി മാറ് അവര് അവരുടെ പരുപാടിക്ക്കായി പോയി ,, ഇനി ഞാന്‍ എന്ത് കാണാന ഇവിടെ നില്‍ക്കുനെ ...നീ വരുനുണ്ടെല്‍ വാ എനിട്ട് എനിക്കിവിടുത്തെ
💬 Comments
View all comments