Chapter Title : കുരുതിമലക്കാവ് 3
ചീവീടുകള്‍ പോലും അവന്റെ ചുവടുകള്‍ക്കു കൂട്ടായി നിശബ്ദത പാലിച്ചു... ആ ചെറിയ മരത്തടി കൊണ്ടുണ്ടാക്കിയ ഗേറ്റ് കടന്നു ശ്യാം റോഡില്‍ പ്രവേശിച്ചു... ഏതു വശത്തേക്ക് തിരിയണം..... അവന് ഒന്ന് വലത്തോട്ടും ഇടത്തോട്ടും നോക്കി..... വലതു വശത്ത് കൂടിയാണ് അവന് വന്നത് .. ആ വഴി ഇപ്പോള്‍ അവനു പരിചിതമാണ് അതുകൊണ്ട് തന്നെ അവന് ഇടതു വശത്തേക്ക് തിരഞ്ഞു...... അത് ശെരി വെക്കുന്നപോലെ എവിടെ നിന്നോ ഒരു നായ ഓരിയിട്ടു... ശ്യാമിന് ഇങ്ങനുള്ള അന്തരീക്ഷം വളരെ ഇഷ്ട്ടമാണ്.... . അതുകൊണ്ടാണ് അവന് അമ്മയെ വിട്ടു നില്‍ക്കുനതു ഇഷ്ടമില്ലഞ്ഞു കൂടി ഇത്രേം ദൂരത് വന്നു ഈ പ്രേതങ്ങളെ കുറിച്ച് പഠിക്കുന്ന കോഴ്സ് തിരഞ്ഞെടുത്തത്..... അവന് പതിയെ മുന്നോട്ടു നീങ്ങി .. തന്നെ ആരെങ്കിലും കാണുന്നുണ്ടോ എന്നവന് ചുറ്റും നോക്കി... ഇല്ല എല്ലാവരും നല്ല ഉറക്കമാണ്...... അവന് റോഡിന്റെ വശം പിടിച്ചു നടന്നു.. അവനു കൂട്ടായി ചെറിയ ഇളം കാറ്റും പ്രകൃതിയും അവന്റെ കൂടെ വന്നു.... ശ്യാം ഒന്ന് മുകളിലേക്കു നോക്കി...അപ്പോളും താന്‍ വൈകിട്ടു കണ്ട ആ നക്ഷത്രം അവനെ നോക്കി കണ്ണിറുക്കി.. അവനു വല്ലാത്ത ഒരു ഫീലിങ്ങാണ് അത് കാണുമ്പോള്‍... മനസില്‍ എന്തൊക്കെയോ മിന്നിമാറിയുന്നപോലെ.. പക്ഷെ ഒന്നും വ്യക്ത്മാകുനില്ലാ..... അല്‍പ്പം മുന്നോട്ടു നീങ്ങിയപ്പോള്‍ വീടുകള്‍ ഒന്നും ഇല്ലതയായി.. ....ഭയം എന്തെന്നു തെല്ലും ശ്യാമിനറിയില്ല അതുകൊണ്ടാണല്ലോ ഈ പരിചയമില്ലാത്ത നാട്ടില്‍ അതും പല കേട്ട് കഥകളും ഉള്ള ഈ നാട്ടില്‍ അവന് ഒറ്റയ്ക്ക് നടക്കുനതു,,,... തണുപ്പിന്റ കാടിന്ന്യം നാന്നേ ഉണ്ട് ... അതിനു കൂട്ടായി ഇളം കാറ്റും... പക്ഷെ അവന്റ് ഉള്ളില്‍
💬 Comments
View all comments