Chapter Title : കുരുതിമലക്കാവ് 3
നോക്കിയത്... അവനു അവന്റെ കണ്ണുകളെ വിശ്വശിക്കാന്‍ കഴിഞ്ഞില്ല..... കുളിച്ചു ചന്ദന കുറിയുമാണിഞ്ഞു ഒരു ഹാഫ് സാരിയുമുടുത്തു അവള്‍... വല്ലാത്തൊരു മനം മയക്കുന്ന സൗന്ദര്യം... അവളുടെ ആ ഒരു നോട്ടം മതിയായിരുന്നു ശ്യാമിന് “പെണ്ണെ നീയാണ് എന്റെ പെണ്ണ്... എന്റെ മാത്രം പെണ്ണ് “.. എന്ന് മനസില്‍ ഉറപ്പിക്കാന്‍.. ശ്യാമിന്റെ ആ നോട്ടം അവള്‍ക്കു കണ്ടു നില്ക്കാന്‍ ആകു മാരുനില്ല.... ഇത്ര കാലത്തും എന്ത് പ്രസന്നത ആണു അവന്റെ മുഖത്ത്.. “നീ എവിടേക്ക് പോകാന്‍ നില്ക്കാ .. ഇന്നലെ നന്നായി ഉറങ്ങി.. അതാ ലേറ്റ് ആയെ.. “പോകാന്‍ നില്‍ക്കുവല്ല ഞാന്‍ രാവിലെ കാവില്‍ പോയി വന്നതാ... നിന്നേം കൊണ്ട് പോകാന് വച്ചപ്പോള്‍ നീ നല്ല ഉറക്കം..അതാ വിളിക്കഞ്ഞേ..” രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.. “അയ്യോ ഞാനുറങ്ങി പോയി”.... ശ്യാം തെല്ലു സങ്കടം വന്നു... “അത് സാരമില്ല നമുക്കിനിയും പോകാലോ... നീ വേഗം കുളിച്ചു ഭക്ഷണം കഴിക്കു എനിട്ട് നമുക്ക് പുറത്തൊക്കെ പോകാം”.. രമ്യയുടെ ആ വാക്കുകള്‍ കേള്‍ക്കാന്‍ നിന്നവണ്ണം അവന്‍ വേഗം തന്‍റെ കാര്യങ്ങളിലേക്ക് നീങ്ങി... ഭക്ഷണം കഴിച്ചു വസ്ത്രം മാറി അവന്‍ പൂമുഖത്ത് വന്നു രമ്യയെ കാത്തു നിന്നു.. അപ്പോളത രാധിക കിണറ്റിന്‍ കരയില്‍ ഇരുന്നു വെള്ളം കോരുന്നു.. അവളുടെ ഉന്തി പിടിച്ചുള്ള കുണ്ടിയുടെ നില്‍പ്പ് കണ്ടപ്പോള്‍ ശ്യാമിന് കോരിത്തരിപ്പുണ്ടായി.. “പോകാം” രമ്യയുടെ ചോദ്യം അവനെ അലോസരപ്പെടുത്തി.... നല്ല കാഴ്ച് ആയിരുന്നു അവന്‍ പെട്ടന് മുഖം വെട്ടിച്ചു രമ്യയെ നോക്കി എനിട്ട് ചിരിച്ചെന്നു വരുത്തി... ശ്യാം മുന്നിലായി ഇറങ്ങി.. രമ്യ ചേച്ചിയോട് യാത്ര പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി... റോഡില്‍ എത്തിയ രമ്യ പറഞ്ഞു.. “ഇവിടുന്നങ്ങോട്ടു തുടങ്ങുകയ്യായി കുരുതി മലക്കാവിന്റെ വിശേഷങ്ങള്‍....!....
(തുടരും)
💬 Comments
View all comments