0%

Chapter Title : കുരുവികൾ 2 [Daisy]

Author : Kambikathakal Read All Parts 279

കഴിഞ്ഞു.. ഞാൻ പോകുവാ.. മീര, പ്ലീസ് എന്റെ കുടുംബത്തെ ഓർത്തു നീ ഞാൻ വന്നു പറഞ്ഞു എന്ന് മേഡം അറിയരുത്.. അവൾ വേഗം വണ്ടി എടുത്തു ഓഫീസിലേക്ക് പോയി.. പിന്നാലെ മീരയും രേഷ്മയും പോയി.. അവർ ഓഫീസിൽ എത്തി..
മീര നേരെ ഓഫീസിലേക്ക് ചെന്നു..
ശ്രീദേവി :ഹേയ് മീര, നീ വന്നോ.. നിന്റെ പെർഫോമൻസ് നന്നായിരുന്നു എന്ന് ക്ലയന്റ് പറഞ്ഞു.. ഗുഡ്.. Soo നിനക്ക് സ്പെഷ്യൽ 1500 രൂപ ഈ മാസം സാലറിയിൽ അധികം ആയി വീഴും..സന്തോഷം ആയില്ലേ
മീര :സന്തോഷം ആയി മേഡം..(അവരോട് ഉള്ള കലി ഉള്ളിൽ നിറച്ചു കൊണ്ട്) എനിക്ക് വേറെ ഒരു കമ്പനിയിൽ നിന്ന് ഓഫർ വന്നിട്ടുണ്ട്, അടുത്ത ആഴ്ച ഞാൻ അവിടെ ജോയിൻ ചെയ്യും..
ശ്രീദേവി:ഇത് എന്താ പെട്ടന്ന്, ഇവിടെ എന്താ ഒരു കുറവ്, സാലറി ആണേൽ ഞാൻ കൂട്ടി തരാം മീര,
മീര :വേണ്ട മേഡം, സോറി..അവൾ തീർത്ത്‌ പറഞ്ഞു
ശ്രീദേവി :എന്താ മീര ഇത്, ഇവിടെ നിങ്ങൾ സ്ത്രീകൾ മാത്രം ഉള്ളപ്പോൾ, ഇത് പോലെ നിങ്ങൾക്ക് സെക്യൂരിറ്റി വേറെ എവിടെ കിട്ടും..
മീര യ്ക്ക് ദേഷ്യം ഇരമ്പി കയറി എങ്കിലും ഹിമയെ ഓർത്തു അവൾ ശാന്തയായി..
ശ്രീദേവി :തീരുമാനം ഉറച്ചത് ആണോ
മീര :അതേ, ഞാൻ പോകും
ശ്രീദേവി അവളുടെ ലാപ്ടോപ് എടുത്തു..അതിൽ എന്തോ ചെയുന്നു.. തുടർന്നു :ഇത് കണ്ടിട്ട് മീര തീരുമാനം എടുത്താൽ മതി.. ലാപ് അവൾക്ക് നേരെ തിരിച്ചു..
മീര :എന്ത് തന്നെ ആണേലും എനിക്ക് ഒരു.......... ലാപ്ടോപിലെ ദൃശ്യങ്ങൾ കണ്ടു മീര നടുങ്ങി..തന്റെ അനിയത്തി

💬 Comments

View all comments