Chapter Title : കുരുവികൾ 2 [Daisy]
രേഷ്മ: എന്താടി കാര്യം
ഹിമ ആകെ പരിഭ്രമിച്ചു..ശേഷം :എടി, അത്... ഹിമ മേടത്തിന്റെ ആവിശ്യങ്ങളും ആഗ്രഹങ്ങളും മീരയോട് തോന്നിയ വികാരങ്ങളും എല്ലാം തുറന്നു പറഞ്ഞു..
രേഷ്മ ഒരു നിമിഷം നടുങ്ങി.. ശേഷം :ഞാൻ ഇത് കരുതി ഇരുന്നത് ആണ് ഹിമ.. അവർ മീരയെ വൈകാതെ നോട്ടം ഇടും എന്ന്..എന്നിട്ട് നീ എന്ത് പറഞ്ഞു
ഹിമ :ഞാൻ എന്ത് പറയാൻ.. എന്റെ ലൈഫ് നിനക്ക് അറിയാമെല്ലോ.. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഇരുന്നു..കാര്യം നിന്നോട് പറയാം എന്ന് കരുതി.. നീ വേഗം മീരയെ കണ്ടു കാര്യങ്ങൾ പറയണം..
രേഷ്മ വേഗം മീരയെ വിളിച്ചു..മീര വരുന്നതേ ഉള്ളു.. നമുക്ക് കാത്തിരിക്കാം..
അര മണിക്കൂർ കഴിഞ്ഞ് മീര എത്തി.. കാര്യങ്ങൾ രേഷ്മ പറഞ്ഞു.. ശ്രീദേവിയെ കൊല്ലാൻ ഉള്ള ദേഷ്യം മീരയ്ക്ക് വന്നു
രേഷ്മ :നീ ഒന്ന് അടങ്ങു,
മീര:അവർക്ക് സൂക്കേട് വേറെയാണ്.. ഇവളെപ്പോലെ(ഹിമ) ഞാനും വഴങ്ങി കൊടുക്കും എന്നാണോ അവരുടെ വിചാരം.. ഞാൻ ഇന്ന് അവരെ, മീര വണ്ടി സ്റ്റാർട്ട് ചെയ്തു
ഹിമ :നീ ഒന്ന് നിന്നെ മീര,എനിക്ക് അവരോട് കടപ്പാട് ഉണ്ട്..അത് കൊണ്ട് ആണ് ഞാൻ ഇങ്ങനെ ഒക്കെ.. നിനക്ക് അത് അല്ല.. നിനക്ക് അറിയില്ല അവരുടെ
ശക്തിയും സ്വാധീനവും.. നീ ചെയ്യേണ്ടത് വേഗം ഈ കമ്പനി മാറി പോവുക എന്നാണ്..
രേഷ്മ :അതേ, ഇത് നീ ചെന്നു അവരോട് പറഞ്ഞാൽ തകരുന്നത് ഹിമയുടെ ലൈഫ് ആണ്.. നീ അവരുടെ അടുത്ത് നിന്ന് മാറിക്കോ..
മീര ഒന്ന് ആലോചിച്ചു.. ഹിമ സമയം നോക്കി..1:38..
ഹിമ :ഓഹ് ഗോഡ്.. 1:30
💬 Comments
View all comments