Chapter Title : കുരുവികൾ 3 [Daisy]
എന്ത് സൂക്ഷിക്കാൻ.. മീര ഫോൺ കട്ട് ചെയ്തു.. വണ്ടി എടുത്തു മേടത്തിന്റെ വീട്ടിലേക്ക് എത്തി.. ചെന്നു ബെൽ അടിച്ചു.. വാതിൽ തുറന്നു കൊണ്ട് ഒരു സ്ത്രീ വന്നു..
സ്ത്രീ :ആരാ
മീര :ശ്രീദേവി മേഡം,
അവർ അല്പം ചിന്തിച്ചു, ശേഷം :മീര ആണോ, മേടത്തിന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന...
മീര :മ്മ്മ്.. അവർ ഒന്ന് മൂളി..
അവർ മീരയെ മുഴുവനെ ഒന്ന് നോക്കി.. എന്താണ് എന്ന് അറിയാതെ മീര...
സ്ത്രീ :കയറി വരൂ.. മീര അകത്തേക്ക് കയറി.. വലിയ വീട് നല്ല സൗകര്യം..ആ സ്ത്രീ അടുക്കളയിലേക്ക് പോയി ഒരു ജ്യൂസും ഒരു ലെറ്ററും ആയി വന്നു..
അവർ മീരയ്ക്ക് മുൻപിൽ വെച്ചു..
സ്ത്രീ :ആദ്യം ജ്യൂസ് കുടിച്ചിട്ട് ലെറ്റർ വായിക്കുക..
മീര ജ്യൂസ് കുടിച്ചിട്ട് ലെറ്റർ വായിച്ചു..
"മീര, ഇത് ഒരു ഗെയിം ആണ്.. ടാസ്ക് ഒന്ന്
ഇവിടെ തുടങ്ങുന്നു, നീയും ഞങ്ങളുടെ വേലക്കാരി സുശീലയും ആയി".. മീരയ്ക്ക് ഒന്നും മനസിലാവാതെ സുശീലയുടെ മുഖത്തേക്ക് നോക്കി..
💬 Comments
View all comments