Chapter Title : കുരുവികൾ 4 [Daisy]
അല്ലേ, പാവം ആകും എന്നൊക്കെ നിന്റെ മനസിൽ എന്നെപറ്റി കരുതിയാൽ അത് അങ്ങ് മാറ്റി വെച്ചേക്ക്. കേട്ടോ ഡീ. നിനക്ക് ഉള്ള ആദ്യത്തെ പണി ഈ ഹാൾ ഒന്ന് തൂക്കണം.ചൂല് അടുക്കളയിൽ ഉണ്ട്. ചെല്ല്.
മീര കണ്ണ് തുടച്ചു ഹാൻഡ് ബാഗ് സെറ്റിയിൽ വെച്ചിട്ട് അടുക്കളയിൽ പോയി ചൂല് എടുത്തോണ്ട് വന്നു.
സുശീല:ഹലോ, സൗന്ദര്യ റാണി. ഈ വേഷത്തിൽ ആണോ വീട്ടു ജോലി ചെയ്യുന്നത്.. സുശീല അടുക്കളയിൽ പോയി ഒരു പഴയ നെറ്റി എടുത്തു കൊണ്ട് വന്നു അവൾക്ക് കൊടുത്തു.
മീര:ഇതാണ് നിന്റെ വേഷം. ആ സ്റ്റോർ റൂമിൽ ചെന്നു വേഷം മാറിയിട്ട് വാ.
മീര:ഇതു മേഡം ഇട്ടോണ്ട് വരാൻ ആയിട്ട് എനിക്ക് തന്ന ഡ്രസ്സ് ആണ്.
സുശീല:എന്നാൽ ഞാൻ പറയുന്നു. ഇത് മതി എന്ന്. ചെല്ല്.
മീര സ്റ്റോർ റൂമിൽ ചെന്നു ചുരിദാറും പാന്റും ഊരി നെറ്റി ഇട്ടു കൊണ്ട് ഇറങ്ങാൻ നേരത്ത് ആണ് നെറ്റിയുടെ സിബ് ഇല്ല എന്ന് കാണുന്നത്. ഒന്ന് കുനിഞ്ഞാൽ അകത്തു ഉള്ളത് കാണാം.മീര പുറത്തേക്ക് വന്നു സിബിന്റെ കാര്യം പറഞ്ഞു
സുശീല:നീ ഇവിടെ അടുക്കള പണിയ്ക്ക് അല്ലേ വന്നത്. അപ്പോൾ സിബ് പോയതും കറ പിടിച്ചതും ആയ ഡ്രസ്സ് ആണ് ഇടേണ്ടത്.. അവളുടെ ഒരു സിബ്. സുശീല പുച്ഛിച്ചു തള്ളി. മീര ചൂലും എടുത്തു കൊണ്ട് ഹാളിൽ ചെന്നു തൂക്കാൻ തുടങ്ങി. മുഴുവൻ തൂത്തു കഴിഞ്ഞു തിരിച്ചു വന്നതും അവളുടെ കയ്യിൽ അലക്കാൻ ഒരു ബക്കറ്റ് തുണി നൽകി. അവൾ അതും എടുത്തു വാഷിംഗ് മെഷീന്റെ അടുത്തേക്ക് ചെന്നു. വേഗം
💬 Comments
View all comments