0%

Chapter Title : കുരുവികൾ 8 [Daisy]

Author : kkstories Read All Parts 336

അവളെ കൂട്ടി കൊണ്ട് പോയി റസ്റ്റ്‌ റൂമിൽ ചെന്നു.
മീനു:വേണോ ഡീ..
പ്രിയ:നീ ഒന്ന് ഇടു. അവരുടെ ആഗ്രഹം അല്ലേ..മീനു വസ്ത്രം ഊരാൻ തുടങ്ങി.. എനിക്ക് അവളുടെ വെണ്ണക്കൽ ശിൽപം ആയിരുന്നു ലക്ഷ്യം.. അവൾ ടോപ് ഊരിയപ്പോൾ നൂല് ബ്രായുടെ ഹൂക്കിൽ കുരുങ്ങി.. അവൾ ഒന്ന് കൂടി വലിച്ചപ്പോൾ ഹുക്ക് പൊട്ടി.
ബ്രാ വിടർന്നപ്പോൾ അവൾ പൊത്തി പിടിച്ചു.
പ്രിയ:ദൈവമേ.. എന്താടി ഇത്...
മീനു:പണി പാളി.. ഒന്നാമതേ അത് പൊട്ടാറായി കിടക്കുവായിരുന്നു. മാത്രമല്ല ചേച്ചി ടൈറ്റ് ആയിട്ടാണ് ഇട്ടത്.
പ്രിയ:ഇനി ഇപ്പോൾ എന്ത് ചെയ്യും.
മീനു:ഞാൻ അപ്പോഴേ പറഞ്ഞത് അല്ലേ വേണ്ടാ എന്ന്.
പ്രിയ:ഇനി ഇപ്പോൾ എന്ത് ചെയ്യും എന്ന് പറ
മീനു ആകെ ആശയകുഴപ്പത്തിലായി.അപ്പോൾ ഞാൻ ഒരു ബുദ്ധി പറഞ്ഞു.:സാരമില്ല. ബ്രാ അല്ലേ..നീ ഇന്ന് ഇടണ്ട എന്ന്.. അവളുടെ ഒരു മുഖഭാവം കാണണമായിരുന്നു. ഞാൻ തുണി ഇല്ലാതെ നടക്കാൻ പറഞ്ഞത് പോലെ..മീനു:അയ്യേ,,, എനിക്ക് വയ്യ ഇത് ആട്ടി കൊണ്ട് നടക്കാൻ..
പ്രിയ:ഒന്ന് വാങ്ങിച്ചു കൊണ്ട് വരാൻ സമയമില്ല. ഡ്രസ്സ്‌ മാറണമെല്ലോ. ഇല്ലേൽ നീ കൂട്ടുകാരോട് എന്ത് കാരണം പറയും. ഒന്നുമില്ല. നീ ഇത് ഇടുന്നു. അവൾ ചിന്തിച്ചു നിൽക്കെ ഞാൻ പുതിയ ടോപ് എടുത്തു.മീനു:എന്നാലും ഈ..
അവൾ പറയുന്നതിന് മുൻപ് ഞാൻ തൂങ്ങി നിന്ന ബ്രാ ഊരി എടുത്തു.. എടീ... അവൾ മാറ് പൊത്തി..പ്രിയ:ഇത് എന്നാടി, ഞാൻ നിന്നെ എന്തോ ചെയ്യാൻ വന്നത് പോലെ..എന്ന് പറഞ്ഞു ഞാൻ അവളെ ഡ്രസ്സ്‌ ഇടിയിപ്പിച്ചു എന്ന് പറയാം..അന്ന് കണ്ട അവളുടെ മുലകൾ ഹോ..അവളുടെ വയറും കുഞ്ഞി പുക്കിളും...മോഹം അടക്കി

💬 Comments

View all comments