0%

Chapter Title : കുരുവികൾ 8 [Daisy]

Author : kkstories Read All Parts 338

ഞാൻ നിന്നു.കൂട്ടുകാർക്ക് ഒക്കെ ഡ്രസ്സ്‌ ഇഷ്ടപ്പെട്ടു.. ആ സംഭവത്തോടെ അവൾ എന്നോട് കൂടുതൽ അടുത്തു. ബ്രാ ഇടാതെ അത്രയും നിന്നപ്പോൾ കിട്ടിയ സുഖത്തെ കുറച്ചു പറഞ്ഞു നടന്ന അവൾ പിന്നീട് അത് ശീലമാക്കി. അങ്ങനെ കുറേ ശീലങ്ങൾ കിട്ടി..
ലക്ഷ്മി:വണ്ടർഫുൾ.. നിനക്ക് വേണ്ടി ദൈവം വാരികോരി തരുവാണെല്ലോ പെണ്ണേ..
പ്രിയ:യെസ്.. പിന്നീട് നാഷണൽ സർവീസ് സ്കീമിന്റെ രണ്ട് ദിവസത്തെ ക്യാമ്പ് ആണ് ഞങ്ങളുടെ ജീവിതം രതി സുഖം പകർന്നു തന്നത്. അത് കുറച്ചു കഴിഞ്ഞു... പ്രിയ ബൈ പറഞ്ഞു പോയി.
ലക്ഷ്മി:ഇതാ, ഈ പെണ്ണിന്റെ ഒരു കുഴപ്പം.. സുഖിച്ചു വരുമ്പോൾ ഒരു പോക്ക്.. പിന്നാലെ മീനുവിന്റെ ഒരു ഹായ്.
ലക്ഷ്മി:മീനുവിനോട് ചോദിക്കാം..:മീനുട്ടി, കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ രണ്ട് ദിവസത്തെ ക്യാമ്പിൽ എന്താ നടന്നത്.
മീനു:അത് ശരി. അപ്പോൾ ഹിസ്റ്ററി ഒക്കെ പറഞ്ഞോ..ഇവളെ കൊണ്ട് ഞാൻ..
ലക്ഷ്മി:ഒന്ന് പറ പെണ്ണേ.
മീനു:അത് ഞാൻ തന്നെ പറയാം ചേച്ചി. അവൾക്ക് എന്നോട് ഉള്ള മോഹം ഞാൻ അറിഞ്ഞത് അന്നാണ്. സത്യത്തിൽ എനിക്കും കാലിന്റെ ഇടയിൽ കടി മൂത്തു നിന്ന സമയം.. അന്ന് ക്യാമ്പിന് ഞങ്ങൾ ലേഡീസ് ഹോസ്റ്റലിൽ ചെന്നു..അര മണിക്കൂർ കഴിഞ്ഞു ക്യാമ്പ് തുടങ്ങും എന്ന് പറഞ്ഞു. ഞങ്ങൾ ചെന്നു ഒന്ന് ഡ്രസ്സ്‌ മാറി. ഇവൾ ഞാൻ ഡ്രസ്സ്‌ മാറുന്നതും എന്റെ ശരീരം നോക്കി ചുണ്ട് കടിക്കുന്നതും ഒക്കെ കണ്ടപ്പോൾ എനിക്ക് ആദ്യം അവളോട് ദേഷ്യം തോന്നി.. ഇവൾ എന്താ ഇങ്ങനെ നോക്കുന്നത്. ഇവൾക്ക് ഉള്ളത് ഒക്കെ അല്ലേ എനിക്കും ഉള്ളു എന്നൊക്കെ.. പിന്നേ ഞാൻ ക്യാമ്പിൽ കയറി..

💬 Comments

View all comments