0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.1K

എത്തും മുൻപ് ബൈക്കും എടുത്തു ഞാൻ സ്ഥലം വിട്ടു.

എന്റെ ഊമ്പിയ ജീവിതത്തിന്റെ ഒരു സംഭവബഹുലമായ ഏട് തുടങ്ങുന്നതറിയാതെ.

**********************************

"നീ ഉയർന്ന ചിന്താഗതിയും മൂഞ്ചിയ ജീവിതവും എന്ന് കേട്ടിട്ടുണ്ടോടാ നുണയാ…"

ചിറയിലെത്തി അടി തുടങ്ങി തലയ്ക്ക് പിടിച്ചു തുടങ്ങിയപ്പോൾ ഓരോ സങ്കടങ്ങളായി പുറത്തു വന്നു തുടങ്ങി.

"ആഹ്...എന്തെ…???"

പേപ്പർ ഗ്ലാസ് ഉം കടിച്ചു പിടിച്ചിരുന്നു അവൻ എന്നെ നോക്കി.

"നീ കണ്ടിട്ടുണ്ടോ….അങ്ങനെ ഒന്ന്…"

"എന്തെ…"

"എങ്കി കണ്ടോ…"

കയ്യും വിടർത്തി ഞാൻ നിലാവിന് കീഴെ നിന്നു കൊണ്ട് പറഞ്ഞു.

"പോടാ മൈരെ…"

പുച്ഛം നിറച്ച ഒരാട്ടും തന്നു അവൻ വീണ്ടും ഗ്ലാസ് കമഴ്ത്തി,.

"ഡാ നീ രാത്രി വീട്ടിലേക്ക് ഉണ്ടോ ഇനി…"

നുണയൻ പതിയെ എഴുന്നേറ്റു.

"ഏയ് രാത്രി ഈ കോലത്തിൽ ചെന്ന് കയറാൻ പറ്റത്തില്ലെടാ നീ വിട്ടോ…"

പറയുമ്പോൾ കണ്ണു താഴ്ന്നു പോവുന്നുണ്ടായിരുന്നു,...

***********************************

കണ്ണിന്റെ മുകളിൽ കല്ലു കെട്ടി വെച്ച പോലെ ആയിരുന്നു… ഉറക്കത്തിൽ നിന്നു എഴുന്നേറ്റത്. ഓരോ മൈര് സ്വപ്നങ്ങൾ, കോട്ടു വായിട്ടു മുഖം ഒന്നു മൊത്തത്തിൽ തുടച്ചതും പെരു വിരലിൽ നിന്നു ഒരു തരിപ്പ് അടിച്ചു നെറുകം തല വരെ തെറിച്ചു പോകുന്ന വേദന തന്നു. മൂക്കിൽ കടന്നൽ കുത്തിയ പോലെ.

"ആഹ്ഹ്….ഊ….."

ഒന്നു കരഞ്ഞു വിളിച്ചു പോയി, ഉറക്ക ക്ഷീണം ഒറ്റ സെക്കന്റിൽ മാറി പക്ഷെ കണ്ണു തുറന്നപ്പോ അതിലും വലിയ കൺഫ്യൂഷൻ ഭിത്തിയിൽ ഇന്നലെ വരെ എന്നെ നോക്കി ഇളിച്ചു കൊണ്ടിരുന്ന കലണ്ടറിലെ കറ്റ മെതിക്കുന്ന ചേച്ചിയെ കാണാനില്ല, ഇവിടെ ദേ ഏതോ അപ്പാപ്പനും വേറേതോ ചേട്ടനും

💬 Comments

View all comments