0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.1K

മൈര് പേടിച്ചു മുള്ളാനും മുട്ടുന്നുണ്ട്.

"കേട്ടോ...വിവേക് മോനെ…. കൊച്ചിനെയും കൊണ്ടു അവരും ഇറങ്ങി,....ഒന്നും പേടിക്കാനില്ല നമ്മുടെ പിള്ളേർ ഉണ്ട്….എല്ലായിടത്തും,... ഇന്നത്തെ കമ്മിറ്റി മാറ്റിവെച്ചു എല്ലാവരോടും ഞാൻ അമ്പലത്തിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്…"

അയാള് ചിരിയോടെ ഓരോന്നു പറയുമ്പോൾ ഞാൻ ഇവിടെ ഇരുന്നു ഉരുകുകയായിരുന്നു.

***********************************

ഏതോ അമ്പലത്തിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോഴാണ് ബോധം വന്നത് ഒപ്പം അത്രേം നേരം മറന്നുപോയ മൂത്രശങ്കയും,.

"ഇറങ്ങു വിവേക് മോനെ…"

ഓഹ് കിളവന്റെ വിളി തേനൊലിക്കുവാണ്‌…. ഞാൻ ഓടാതിരിക്കാൻ ആണോ, അതോ വേറെ ആരും ഇടയിൽ കേറാതിരിക്കാൻ ആണോ എന്തോ അമ്പലത്തിന്റെ പരിസരത്തു മുഴുവൻ കുറെ എണ്ണം നിപ്പുണ്ട്.

"വാ...എല്ലാം പറഞ്ഞു വെച്ചിരിക്കുവാ,....ചെല്ലുക താലി അങ്ങെടുത്തു കെട്ടുക...അത്രേ ഉള്ളൂ…"

എന്റെ കയ്യും വലിച്ചു അയാൾ നടന്നു, ഈശ്വരാ ഭഗവാനെ ഒരു വഴി കാട്ടിത്തന്നൂടെ…

ചുമ്മാ അവസാനം ഒന്നെറിഞ്ഞു നോക്കി,...എവിടെ മുകളിൽ ഇരുന്നൊരു ആട്ടു ആട്ടിയിട്ടുണ്ടാവും.

ആടിക്കുഴഞ്ഞ ഒരു നെയ്‌പരുവത്തിലുള്ള പെണ്ണ് ചാടിത്തുള്ളി വരുന്നുണ്ടായിരുന്നു, അവരുടെ കൂടെ വേറെ രണ്ടു മൂന്നു പെണ്ണുങ്ങളും, അവർക്കിടയിൽ ഞാൻ കണ്ടു ചെമ്പട്ടു ചുറ്റി ഈറൻ വീണ നീണ്ട മുടിയിൽ മുല്ലപ്പൂ തിരുകി, കഴുത്തിൽ ഒരു നൂല് പോലുള്ള സ്വർണ മാലയണിഞ്ഞു ഇരു നിറത്തിലെങ്കിലും വശ്യതയാർന്ന ചാരു ശില്പത്തിന്റെ ഭംഗിയുള്ള അവളെ, കണ്മഷി എഴുതി കറുപ്പിച്ച കണ്ണുകൾ പിടയ്ക്കുന്നുണ്ട്, മിഴികൾ എന്നിട്ടും നനഞ്ഞു ഇരിക്കുന്നു,... എന്തൊരു ഭംഗിയാ….

അറിയാതെ ഞാൻ ഒന്ന് ആലോചിച്ചു പോയതും ഉള്ളിൽ നിന്നു കണ്ട്രോളും ബോധവും സുരേഷ്‌ഗോപി ഇടി കൊണ്ടു കിടന്നിട്ടു ചാടി എഴുന്നേൽക്കും പോലെ വന്നു. അതോടെ കണ്ണിനെ രണ്ടും ആദ്യം കണ്ട

💬 Comments

View all comments