0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.1K

ആക്കിക്കോ ഇല്ലേൽ പണി കിട്ടും…"

മനീഷാനന്ദ സ്വാമികളുടെ ഉപദേശം,... പറഞ്ഞതിൽ കാര്യമുള്ളതുകൊണ്ട് ഞാൻ സൈലന്റ് ആക്കി.

പയ്യെ നടന്നു വീടിന്റെ പിന്നിലെത്തി,...

"ഡാ കൊച്ചിനെ വിളിക്ക്…,"

വീണ്ടും ഉപദേശം ആഅഹ്ഹ്ഹ…., എനിക്ക് പൊളിഞ്ഞു കേറുന്നുണ്ട്...

"ഞാൻ ഫോണെടുത്തു വിളിക്കാൻ ഒരുങ്ങുമ്പോൾ മനീഷ് അവിടെയും ഇവിടെയും ഒക്കെ ഏതാണ്ട് സ്റ്റിംഗ് ഓപ്പറേഷന് വന്ന പോലെ നടക്കുന്നത് കണ്ട എനിക്ക് തോന്നിയത് ഇതിനി ഈ മൈരന്റെ സ്ഥിരം പരിപാടി ആണോ എന്നാണ്.

"ഹലോ…ഹലോ….."

പെട്ടെന്ന് അപ്പുറത്തു ഫോൺ കണക്ട് ആയി…

"ആഹ് ഹലോ… ഞാൻ വിനീതിന്റെ ചേട്ടനാ….ഞങ്ങൾ പുറത്തുണ്ട്….വീടിന്റെ പിന്നിൽ…."

"ആഹ്… വിനു ഇപ്പൊ വിളിചു ചോദിച്ചേ ഉള്ളൂ….ഞാൻ ദേ ഇറങ്ങുവാ...ആരുടേം കണ്ണിൽ പെടല്ലേ…"

"ഏയ്...ഇല്ല താൻ ഇറങ്ങി പോരു…."

പറഞ്ഞു ഫോൺ വെച്ചതും ഞാൻ കാണുന്നത് പൂച്ചയെ പോലെ പമ്മി പമ്മി നടന്നു പോവുന്ന മനീഷിനെ ആണ്,..

"ഡാ….ഡാ മനീഷേ…."

എന്റെ വിളി കേട്ടു തിരിഞ്ഞ അവൻ ഒരു മിനിറ്റു എന്നു കയ്യ് ഉയർത്തി കാട്ടി വീണ്ടും മുന്നോട്ടു പോയി, വീടിന്റെ മൂല കടന്നു മറഞ്ഞു, അപ്പോഴേക്കും പിൻവാതിലിൽ അനക്കം കണ്ടു ഞാൻ അങ്ങോട്ടു നോക്കി, വാതിൽ തുറന്നു ഒരുത്തി പുറത്തോട്ടു വരുന്നത് കണ്ടു, ഇത്തിരി മാറി നിന്ന എന്നെ കാണാൻ ഞാൻ ഒന്നു കൈ ഉയർത്തി വീശി,... അതോടെ എന്നെ കണ്ട അവൾ എന്റെ അടുത്തേക്ക് ഓടി വരുന്നത് ഞാൻ കണ്ടു, കയ്യിൽ ഒരു ചെറിയ ഹൻഡ്ബാഗും ഉണ്ട്

"ആഅഹ്ഹ്ഹ്ഹ…..അയ്യോ…….ഓടി വായോ…..ആഹ്ഹ്…."

ഏതോ ഒരാൾ കാറിവിളിക്കുന്ന ഒച്ച ആഹ് പറമ്പു മുഴുവൻ കേട്ടു.

അതു കേട്ടതോടെ അവൾ

💬 Comments

View all comments