0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.2K

കാണിച്ച കലിപ്പ് ഒന്നുമില്ല...

രണ്ടു ദിവസം എന്തായാലും വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു, ഇപ്പോഴുള്ള കെട്ടും ബഹളോം അടങ്ങാത്ത പുറത്തേക്കിറങ്ങിയാൽ ഇതിലും വലിയ ചമ്മൽ ആയിരിക്കും എന്നോർത്തപ്പോൾ പിന്നെ അതങ്ങു തീരുമാനിച്ചു,... ഇടയ്ക്ക് പുതുപ്പെണ്ണിനെ കാണാൻ അയലത്തുള്ളവരും അകന്ന ബന്ധുക്കളും വരുമ്പോൾ, ആദ്യത്തെ ലെവൽ കളിയാക്കലിന് ഇളിച്ചു നിന്നു കൊടുത്തിട്ട് മുങ്ങുന്നത് എന്റെ പതിവായി, ഏറ്റവും അടുത്ത ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കിയില്ല,... വീട്ടിൽ പുതിയ പെണ്ണ് കയറിയത് നേരിട്ടു വന്നു പറഞ്ഞില്ല, എന്നൊക്കെ ഓരോ ഊമ്പിയ ചിന്താഗതിയും വെച്ചോണ്ടിരിക്കുന്ന കുറെ മലരുകൾ, പിന്നെ പതിനെട്ടുകൂട്ടം കറിയും കൂട്ടി സദ്യ ആയിരുന്നല്ലോ നടന്നത് എല്ലാവരെയും വിളിച്ചു പറഞ്ഞു ഒളിച്ചോടാൻ,... വരാത്തവരൊന്നും വരണ്ടെന്നു ഞാനും അങ്ങു കരുതി,... അങ്ങനെ രണ്ടാം ദിവസം ഇരുട്ടി തുടങ്ങി, വീട്ടിൽ തെക്കേലെ പിള്ളച്ചേട്ടനും ഭാര്യയും ശരണ്യയെ കാണാൻ വന്നിട്ടുണ്ട്,... അങ്ങേരുടെ ബോംബ് കഥയും സഹിച്ചു കുറച്ചു നേരം ഞാൻ ഇരുന്നു കൊടുത്തു, എന്തോ ഭാഗ്യത്തിന് നെറ്വർക്ക്‌ കാരു വിളിച്ചത് കൃത്യ സമയത്തായതുകൊണ്ടു ഫോണും എടുത്തു എന്റെ ആത്മാർഥ സുഹൃത്താക്കി ഞാൻ പുറത്തു ചാടി നേരെ വാഴ തോപ്പിൽ കയറി, കുറച്ചു നേരം അവിടേം ഇവിടേം തപ്പി നിന്നെങ്കിലും വീട്ടിൽ നിന്ന് പിള്ളച്ചേട്ടൻ ഇറങ്ങാനുള്ള സന്മനസ്സൊന്നും കാണിക്കാത്തതുകൊണ്ടു ഞാൻ പിന്നേം വാഴത്തോപ്പിൽ തന്നെ കുത്തിയിരുന്നു,

"ശൂ… ഡാ….ഡാ… പൊട്ടാ…."

നീട്ടിയുള്ള വിളി ആദ്യം കേട്ടപ്പോൾ ഒന്നു ഞെട്ടി. ഒന്നു തിരിഞ്ഞും പിരിഞ്ഞും നോക്കിയപ്പോൾ, ദേ അവൻ…. എന്നെ ഇവിടെ വരെ എത്തിച്ച തെണ്ടി മനീഷ്… കണ്ടപാടെ ഞാൻ ഓടിച്ചെന്നു തെണ്ടിയുടെ കഴുത്തിനു പിടിച്ചു.

"നീ

💬 Comments

View all comments