0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.2K

കീഴെ മൂന്നു തുളയുള്ള ജെട്ടിയുമിട്ട് ഞാൻ നിന്നു.

തിരിച്ചു റൂമിലെത്തിയ എന്നെക്കണ്ട് ശരണ്യ ഒന്നു അന്തം വിട്ടു നോക്കി, വേറൊന്നുമല്ല ഇന്നലെ കല്യാണത്തിന് ഇട്ട കസവു മുണ്ടും ബനിയനും ഉടുത്തു തിരിച്ചു കയറി വന്ന എന്നെ ഒന്നിരുത്തി നോക്കുവാണ് അവള്, ഒരു വളിച്ച ചിരി മാത്രേ എനിക്ക് തിരിച്ചു കൊടുക്കാൻ ഉണ്ടായിരുന്നുള്ളു, ഒരു മുണ്ടും എടുത്തു ഞാൻ ബാത്റൂമിലേക്ക് കയറി. **********************************

ദിവസങ്ങൾ പതിയെ ഒഴുകി തുടങ്ങി അവളിപ്പോഴും വൈകുന്നേരങ്ങളിൽ വിനീതിനെ വിളിക്കാറുണ്ട്, അപ്പോഴൊക്കെ അവരുടെ പ്രൈവസി ഓർത്തു ഞാൻ പുറത്തെവിടെയെങ്കിലും ഇരിക്കും, ഞാനിപ്പോഴും സോമാറ്റ ഓടിയും കാശു കൂട്ടിയും ഒക്കെ ജീവിക്കുന്നു,... ഇടയ്ക്ക് അവൾക്ക് ഉടുപ്പ് വാങ്ങാനും എന്തെങ്കിലും അവശ്യത്തിനുമൊക്കെ ഞാൻ പൈസ കൊടുക്കാറുണ്ട്, അവന്റെ സാലറിയിൽ നിന്നു വീട്ടിലേക്ക് അയക്കുന്നത് അച്ഛന്റെ അക്കൗണ്ടിലാണ് വരുന്നത്, അതുകൊണ്ടു ഇവളുടെ ആവശ്യത്തിനു ഞാൻ എങ്ങനെയാ അച്ഛനോട് പൈസ ചോദിക്കുന്നത്, അവന്റെ പൈസ ഇവൾക്ക് കൂടി ഉള്ളതാണെങ്കിലും വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ ഇവളിപ്പോഴും എന്റെ ഭാര്യ ആണല്ലോ. വീട്ടിൽ വലിയ മാറ്റം ഒന്നുമില്ല, പുച്ഛം കൂടി, പക്ഷെ ഇവള് വന്നതുകൊണ്ടുള്ള ആകെ ഉള്ള ഉപകാരം, ഇപ്പൊ പരസ്യമായുള്ള തെറിയും കുറ്റപ്പെടുത്തലും ഒന്നുമില്ല, രഹസ്യമായിട്ട് പറയാൻ ഞാൻ ഒരവസരം കൊടുക്കാത്തതുകൊണ്ടു അതും ഇല്ല,... ഇടയ്ക്ക് അവളെയും കൊണ്ടു ഞാൻ പുറത്തൊക്കെ പോവും, അവൾക്കും ഇഷ്ടമാണ്, ബൈക്കിൽ പുറകിൽ ഇരുന്നുള്ള യാത്രകൾ,, ആഹ് നിമിഷങ്ങളിൽ അവൾ എന്റെ ഭാര്യയായി കരുതി ഒരു കാമുകന്റെ മനസ്സുമായി ഞാൻ അവളെയും കൂട്ടി കറങ്ങും, ഒരിക്കലും അതിൽ പരിധി ലംഘിക്കാൻ ഞാൻ ശ്രെമിച്ചിട്ടില്ല, എം ടി

💬 Comments

View all comments