Chapter Title : കുടമുല്ല 1 [Achillies]
റൂമിൽ ചെന്നു കൊട്ടി,... രണ്ടു മൂന്നു വട്ടം കൊട്ടിയിട്ടും അനക്കമില്ല…അവൾ ഉറങ്ങുവോ മറ്റോ ആയിരിക്കണം എന്നു തോന്നി ഞാൻ വിളിച്ചു.
"ചാരു……"
പെട്ടെന്ന് എനിക്ക് മുന്നിൽ വാതിൽ തുറന്നു, എന്റെ സ്വരം കേൾക്കാൻ കാത്തിരുന്ന പോലെ ആയിരുന്നു അത്,.... എന്നെ കണ്ടതും ചാരു എന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു….
തുടരും...❤️❤️❤️
💬 Comments
View all comments