0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

"അമ്മൂ...നീ ഇപ്പൊ വേറെ ഒന്നും ആലോചിക്കണ്ട നന്നായിട്ട് പഠിച്ചാൽ മതി എന്നിട്ട് എക്സാം ക്ലിയർ ചെയ്തു,...ബാങ്കിൽ കേറി പറ്റ്…..വീട്ടിലെ കാര്യമൊക്കെ ഇപ്പൊ ഞാൻ നോക്കിക്കോളാം…അമ്മൂട്ടി ഇപ്പൊ പഠിച്ചാൽ മതീട്ട….

വെറുതെ ഇരുന്നു കരഞ്ഞു,...മുഖമൊക്കെ നാശമാക്കി…."

കുഞ്ഞികൊച്ചൊന്നും അല്ലെങ്കിലും,...അമ്മു ചില നേരങ്ങളിൽ കുഞ്ഞിപിള്ളേരെക്കാളും കഷ്ടമാണ്….ചിലപ്പോൾ എന്നെക്കാൾ ബോൾഡും സ്ട്രോങ്ങും…

അതുകൊണ്ടു തന്നെ ഇപ്പൊ ഒന്നു കൊഞ്ചിക്കാൻ ഞാൻ തീരുമാനിച്ചു തന്നെയാണ് അങ്ങനെയൊക്കെ പറഞ്ഞത്…

അന്ന് മുതൽ പെണ്ണ് കൊണ്ടുപിടിച്ചിരുന്നു പഠിത്തം ആയിരുന്നു...എന്റെ കയ്യിൽ നിന്ന് അങ്ങനെ ഇങ്ങനെ ഒന്നും പൈസ മേടിക്കില്ല നിർബന്ധിച്ചു കയ്യിൽ കൊടുത്താണ് ഞാൻ വിട്ടിരുന്നത്,....

വൈകിട്ട് ഞാൻ എത്തിക്കഴിഞ്ഞാൽ പിന്നെ ദേഹ പരിശോധന ഒക്കെ ഉണ്ട്,...എന്തെങ്കിലും മുറിവോ ചതവോ കണ്ടാൽ പിന്നെ കണ്ണീരൊലിപ്പിക്കലും പതം പറച്ചിലുമൊക്കെയായി അന്ന് കൂടും,...എങ്കിലിവൾക്ക് നോക്കാതിരുന്നാൽ പോരെ എന്നു ഞാനും ആലോചിക്കുമെങ്കിലും, പെണ്ണിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടു പറയാനൊന്നും പോവില്ല…

രാത്രി വൈകിയും ബുക്കും നോക്കി ഇരിക്കുന്ന അമ്മുവിനെ നിര്ബന്ധിച്ചാണ് ഉറങ്ങാൻ വിളിച്ചു കിടത്തുന്നത്.

രാവിലെ പോക്കും വൈകിട്ട് തിരിച്ചുള്ള വരവും ഒക്കെ ഇപ്പൊ എന്റെ കൂടെ ആണ്…

ബൈക്കിന്റെ കുറവ് നികത്താൻ ഞാൻ ഒരു സൈക്കിൾ വാങ്ങി…

അമ്മൂനെയും മുന്നിലിരുത്തിയായി ഞങ്ങളുടെ യാത്ര,....

അന്നും പതിവുപോലെ കുളിയും കഴിഞ്ഞു ഞാൻ മുറിയിലേക്ക് വരുവായിരുന്നു,...

മുറിയിൽ നിന്ന് മൂളിപാട്ടു ഒക്കെ കേൾക്കുന്നുണ്ട് പെണ്ണ് നല്ല മൂഡിലാണെന്നു തോന്നിയപ്പോൾ പയ്യെ ഞാൻ അവളെ ഒന്നു പേടിപ്പിക്കാം എന്നു കരുതിയിട്ടാണ്  ഒന്നു നൂണ്ടു നോക്കിയത്,...

എന്റെ കണ്ണു തെളിയാൻ ഒന്നൂടെ ഒന്നു തിരുമ്മി നോക്കേണ്ടി വന്നു.

അമ്മു അവിടെ ഒരു കറുത്ത ലെഗ്ഗിൻസും

💬 Comments

View all comments