← Back to കുടമുല്ല 2 [Achillies]

Comments

കുടമുല്ല 2 [Achillies] · approved reader discussion

N-R-G • 04-06-2022 08:15

????
വല്ലാത്തൊരു feel aan വയിക്കുമ്പോ

×‿×രാവണൻ✭ • 16-05-2022 18:04

?❤️

Rocky • 04-05-2022 23:56

Bro next part vannilalo

Zeus • 04-05-2022 10:58

Bro ithuvare vannilalo next part

Abhishek • 03-05-2022 11:45

Bro ivede parayunna kondonnum thonnaruth Mr romeoyude valla vivarom undo pulli tharam tharam ennu paranju Kure aayi achillies bro broikku pulliye personal aayi ariyamengil onnu paranju nokku bro  tharan Easter kazhinju tharam ennu pranjatha vanittilla

Achillies • 04-05-2022 15:50

സോറി ബ്രോ റോമിയോയുമായി എനിക്ക് contact ഇല്ല

Brace Yourself • 02-05-2022 16:42

സൂപ്പർ????
ഒരുപാട് ഇഷ്ട്ടായി. അടുത്ത പാർട്ട് പെട്ടന്ന് തരണേ❤️

Achillies • 03-05-2022 07:00

Brace yourself...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️
ക്ലൈമാക്സ് അയച്ചിട്ടുണ്ട്...❤️❤️❤️,

സ്നേഹപൂർവ്വം...❤️❤️❤️

Kallu • 04-05-2022 09:45

Ithuvareyum kandillalo

Sherlock Holmes • 04-05-2022 13:14

ബ്രോ ഇന്നത്തെ ലിസ്റ്റിലും കഥ ഇല്ലാലോ... അഡ്മിൻ ആയി ഒന്ന് ബന്ധപ്പെട്ടു നോക്കാമോ?

?KING OF THE KING? • 02-05-2022 14:52

Next part ഉണ്ടനെ ഉണ്ടാകുമോ...

Achillies • 03-05-2022 06:59

king...❤️❤️❤️

അയച്ചിട്ടുണ്ട്...❤️❤️❤️

Sherlock Holmes • 02-05-2022 02:50

ഡിയർ ബ്രോ എന്റെ ഏറ്റവും ഫേവറിറ്റ് എഴുത്തുകാരിൽ ഒരാൾ ആണ് 'അത്തി'... പുള്ളിയുടെ കഥകൾ ഒന്നും ഒരു വർഷത്തിൽ കൂടുതൽ ആയി കാണാൻ ഇല്ല... നിങ്ങൾ തമ്മിൽ എന്തേലും കോൺടാക്ട്ക ഉണ്ടേൽ പുതിയ കഥകളും ആയി വരുവാൻ പറയണേ.

Achillies • 02-05-2022 13:21

sherlock...❤️❤️❤️

അത്തി എനിക്കും പ്രിയപ്പെട്ട എഴുത്തുകരനായിരുന്നു...
അവനുമായി പക്ഷെ contact ഉണ്ടാക്കാൻ കഴിഞ്ഞില്ല...
തിരിച്ചു വരും എന്നുതന്നെ ഇപ്പോഴും കരുതുന്നു...❤️❤️❤️

Abhishek • 01-05-2022 12:31

Bro bro onnu parayane pulliyodu onne pettannu tharan ???

Achillies • 01-05-2022 17:57

Abhishek...❤️❤️❤️

അവൻ അവന്റെ ജീവിതം ഒന്നു കരുപ്പിടിപ്പിക്കാൻ ഉള്ള ഓട്ടത്തിലാണ്...

he will come back...❤️❤️❤️

Sherlock Holmes • 30-04-2022 06:14

Both the parts were simply amazing & u r a skilled writter.Among ur stories my favorite is 'Aravukaran'... & the second choice is this story.Is there any hope for sunday?

Achillies • 01-05-2022 17:56

sherlock...❤️❤️❤️

Im honored by your kind words...❤️❤️❤️
thankyou for that...

and I'm so heartfelt about your love for "Aravukaaran"

Not sunday but soon...❤️❤️❤️

lovingly...❤️❤️❤️

Sherlock Holmes • 02-05-2022 01:33

Thank u for ur rply.'Aravukaran' is one of my evertime favorite story...a story which deserves more than 2k likes but don't why it is not happening...Anyway eagerly waiting for 'Kudamulla'

Abhishek • 28-04-2022 18:51

Bro Mr King liar ne kurichu valla vivarom undo

Achillies • 29-04-2022 17:40

Abhishek...❤️❤️❤️

അവൻ ശിൽപ്പേട്ടത്തിയെ പീഡിപ്പിച്ച കേസിൽ അകത്താണ്...
ജാമ്യം കിട്ടിയാൽ "ജയിലിലെ ജീവിതവുമായി" വരാം എന്ന് ഏറ്റിട്ടുണ്ട്...❤️❤️❤️

NB: ചെക്കന് മുടിഞ്ഞ തിരക്കായതുകൊണ്ടാ.....ഇട്ടിട്ടു പോവില്ല എന്നു ഉറപ്പ് തന്നിട്ടുണ്ട്...???

Abhishek • 30-04-2022 08:52

Ok bro eppozha nigade thirakku theerane

Purushu ? • 01-05-2022 02:07

Havoo wait cheyyunna oru story adhan?

പ്രകാശൻ • 28-04-2022 12:06

അടുത്തഭാഗം ഇന്നുമുണ്ടാകുമോ

Achillies • 29-04-2022 17:36

പ്രകാശൻ...❤️❤️❤️

അവസാന വട്ടത്തിലാണ്...വൈകില്ല...❤️❤️❤️

മണ്ടൻ • 27-04-2022 08:35

❤️❤️❤️❤️❤️?????

Achillies • 29-04-2022 17:36

മണ്ടൻ...❤️❤️❤️

❤️❤️❤️???

Ashi • 26-04-2022 13:10

Ennu varum mone adutha part waiting

Achillies • 26-04-2022 20:04

Ashi...❤️❤️❤️

ഉടനെ...തീരാറായി...❤️❤️❤️

Kunjaaan • 28-04-2022 12:53

പോന്നോട്ടെ പോന്നോട്ടെ?????

നരഭോജി • 26-04-2022 11:15

Achillies • 26-04-2022 20:03

നരഭോജി...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Kunjaaan • 28-04-2022 12:59

നീ ഇതു നോക്കിയിരിക്കാതെ മീനാക്ഷി കല്യാണം താ.....
ചെക്കൻ  ഇപ്പോഴും റോഡിൽ കിടക്ക......
?????

Favas • 24-04-2022 13:51

കഥ ഒരുപാടങ്ഇ ഇഷ്ട്ടപ്പെട്ടു.
തുപോലെയുള്ള നല്ല ലവ്സ്റ്റോറിസ് ഉണ്ടങ്കിൽ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

Achillies • 26-04-2022 08:47

favas...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

ടാഗ് നോക്കിയാൽ ഒത്തിരി കിട്ടും...❤️❤️❤️

Jk • 24-04-2022 12:17

Adutha part udane varumo bro?

Achillies • 26-04-2022 08:46

JK...❤️❤️❤️

എഴുതികൊണ്ടിരിക്കുന്നു ബ്രോ...❤️❤️❤️

Fire blade • 23-04-2022 18:32

കുരുടി മോനെ...

അങ്ങനെ നീ നിന്റെ അമ്മുട്ടിയേം ബാങ്കിൽ തന്നെ ജോലിക്ക് വിട്ടല്ലേ...? നന്നായി ??... സത്യത്തിൽ ഈ കഥ തുടങ്ങി ഈ അവസാന ഭാഗങ്ങളിലേക്ക് എത്തും വരെ അവര് തമ്മിലൊരു ഇന്റിമേറ്റ് സീൻ ഞാൻ പ്രതീക്ഷിച്ചില്ല.. എന്തായാലും അതും നടന്നു, ഇനി പ്രണയത്തിന്റെ അടുത്ത സ്റ്റെപ്പായിരിക്കും അല്ലേ...? ഞാൻ കട്ട വെയ്റ്റിങ് ആയിരിക്കും.... ?❤

Achillies • 23-04-2022 22:33

Fire blade സഹോ...❤️❤️❤️

അമ്മൂട്ടി ആണേൽ ബാങ്ക് ജോലി ഉറപ്പല്ലേ...❤️❤️❤️

എങ്കിലും അമ്മുവിനെ എഴുതിയുണ്ടാക്കുമ്പോൾ കിനാവിലെ അമ്മൂട്ടി ഇടയ്ക്കെല്ലാം വന്നു പാളി നോക്കി പോയിരുന്നു...❤️❤️❤️

ഇന്റിമേറ്റ്‌ സീൻ ഈ പാർട്ടിൽ ഇടാൻ വിചാരിച്ചതല്ല,...
പക്ഷെ കഴിഞ്ഞ പാർട്ടിലും ഒന്നും ഉണ്ടായിരുന്നില്ലല്ലോ എന്നോർത്തപ്പോൾ ഇവിടെ ഇടാതെ വിടാൻ തോന്നിയില്ല...

ഇനി പ്രണയം മാത്രം...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Jk • 24-04-2022 12:19

Fire blade kadhakal site il ezhuthaya oru story da bakky thudarumo ?

Balu • 24-04-2022 19:49

Fire blade  kadhakal il ezhuthy nirthiya story ini thudaran chance undo

DEV • 23-04-2022 10:39

Achillies, 
ആദ്യം തന്നെ ഒരു തിരുത്ത്, ശരണ്യക്കും വിവേകിനും വേറെ ആളുകളെ കണ്ടെത്തിയിരുന്നെങ്കിൽ എന്ന് മുന്നേയുള്ള പാർട്ടിൽ ഞാനിട്ട cmnt പാടേ എടുത്തെറിയുകയാണ്.. ഇനി അറിയാതെ പോലും നീ അങ്ങനെ ചിന്തിക്കരുത്.. ഞാൻ ഒട്ടും ചിന്തിക്കില്ല !?
ഇനി കഥയിലേക്...  ഇയ്യ് എന്നാണ് നമ്മളെ നിരാശരാക്കിയിട്ടുള്ളത് ??As always Gave us an amazing part !! അമ്മുവിനെയും വിവി യെയും ഇഷ്ട്ടായി.. ഒരുപാട്.. അവരുടെ കുറുമ്പുകളും പ്രണയവും എല്ലാം.. ഭംഗിയായി മടുപ്പില്ലാതെ ആസ്വദിക്കാവുന്ന തരത്തിൽ തന്നെയത് എഴുതി !?? ഒപ്പം സൗഹൃദങ്ങളും ! ഒരു രസം ആയിരുന്നു വായിച്ചിരിക്കാൻ.. കണ്ടറിഞ്ഞു ചെയ്തു കൊടുക്കുന്ന സുഹൃത്തുക്കൾ.. സൗഹൃദവും സാഹോദര്യവും തമ്മിലുള്ള ഒരു conflict, one of the main theme ആണ് e കഥയിൽ !
വിവേക് enna വ്യക്തിയുടെ ഒരു journey sarikkum നമുക്ക് feel ചെയ്യുന്നുണ്ട് വായിക്കുമ്പോൾ.. from an ordinary boy to a person who thinks about future, career, family etc.
ശ്രദ്ധിച്ച മറ്റൊരു കാര്യം is, അമ്മ പറയുന്ന ഒരു കാര്യം ഉണ്ടല്ലോ when they decides to move, ശരണ്യ വന്നതിനു ശേഷമാണ് ഇങ്ങനൊക്കെ സംഭവിച്ചത് , അത് അവളുടെ കുഴപ്പമാണ്.. etc.. well നമ്മുടെ നാട്ടിൽ മിക്കയിടത്തും കേൾക്കുന്ന dialogue ആണത്.. recently എന്റെ ഫാമിലി യിലും njanath കേട്ടു.. ഞങ്ങളുടെ bhaabhi വന്നതിനു ശേഷം.. the whole family was against her,  eventhough the decisions were made by big bro ?‍♂️ ന്തൊരു kashttanath !! പുത്രസ്നേഹം ആണ് അത്,  നമ്മടെ കുട്ടിയെപ്പറ്റി തെറ്റു പറയാൻ പറ്റാത്തോണ്ട് ഭാഭീടെ തലേൽ കേറുന്നു !?

വിവിയുടെ  ഓട്ടപ്പാച്ചിലും, കഷ്ടപ്പാടും ഒക്കെ ശരിക്കും feel ചെയ്തു.. ശരിക്കും നമ്മുടെ കണ്മുന്നിലെ ജീവിതങ്ങൾ ആണിത്.. കുറേ പേരെ ഇങ്ങനെ അറിയാം.. ah പിന്നേ ഒരു കാര്യം വിവി ആ കല്ലെടുത്തപ്പോ ഉള്ള ആ feel.. haish... നമ്മളിൽ പലരും അത് feel ചെയ്തിട്ടുണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്.. personally ഞാൻ അങ്ങനെ ചിലത് ചെയ്തിട്ടുള്ളതിനാൽ അറിയാം.. അങ്ങനെ അധികം ജോലിയൊക്കെ ചെയ്യാതെ ഇരുന്നിട്ട് ചെയ്യുമ്പോൾ ബോഡിയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്, അത് നമുക്കുണ്ടാക്കുന്ന frustration.. വിവി യിലൂടെ അതൊക്കെ clear ആക്കിയിട്ടുണ്ട് !!
വിവി ജോലിക്കു പോകുന്നതും അവന്റെ കഷ്ടപ്പാട് മനസിലാക്കി അമ്മു പഠിക്കുന്നതും വായിച്ചപ്പോ വീട്ടിലെ കാര്യം ആണ് ഓർമവന്നത്.. ?? സപ്പ്ളികൾ കുമിഞ്ഞുകൂടാതിരിക്കാൻ നോക്കേണ്ടിയിരിക്കുന്നു !!
പിന്നെയും ന്തൊക്കെയോ പറയാൻ വച്ചതാ മറന്നു പോയി !!?
എന്നായാലും nalla കിടു part ആണ് ! Superb!!കഥാപാത്രങ്ങൾ ഇനിയും പ്രത്യക്ഷപ്പെടുവോ എന്ന് അറിയാൻ കാത്തിരിക്കുന്നു ! പഴയവർ വരുമോ എന്നും ?കാരണം കഥ മറ്റൊരു phase ലേക്ക് കേറിയല്ലോ !?? Thnk You So Much For The Story Man!! KEEP GOING !!WAITING !!??????????❤️❤️❤️❤️❤️❤️❤️

Achillies • 23-04-2022 22:28

Dear Dev...❤️❤️❤️

ശരണ്യക്കും വിവേകിനും മറ്റൊരാൾ,...
അന്ന് നീ പറഞ്ഞശേഷം അങ്ങനെ ഒന്നു ചിന്തിക്കാതിരുന്നില്ല...
പക്ഷെ അപ്പോൾ കഥ കൂടുതൽ കടുപ്പമാകും നീണ്ടു പോകും,...
സ്വതവേ ഉള്ള മടി കൂടി ആയപ്പോൾ ആലോചിച്ച രീതി തന്നെ തുടർന്നു...????

നിന്റെ റിവ്യൂ എനിക്ക് ഒത്തിരി പ്രിയപ്പെട്ടതാണ്...
കാരണം ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ നിനക്കുള്ള കഴിവ് തന്നെ...
എഴുതുമ്പോൾ ഉദ്ദേശിക്കുന്ന കാര്യം വായിക്കുന്നവരിലേക്കെത്തുമ്പോഴാണ് എനിക്ക് കൂടുതൽ സന്തോഷം,
യുഗം മുതൽ അങ്ങനെയാണ്,...
ചിലർക്കെങ്കിലും അതിലൂടെ ഞാൻ എഴുതുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ചാൽ എനിക്ക് സന്തോഷം...❤️❤️❤️

അതിലൊന്നാണ് വിവേക് ന്റെ ട്രാൻസ്ഫോര്മഷൻ, ഒരാളുടെ തണൽ ഉണ്ടെന്നറിയുമ്പോൾ നമ്മൾ എപ്പോഴും ചെറുതായിരിക്കും,...
ഇവിടെ വിവേക് മാറിയത് അവന്റെയും അമ്മുവിന്റെയും നിലനിൽപ്പിനു  വേണ്ടി ആയിരുന്നു സോ obviously അവനു അവന്റെ priorities മാറി...

വിവേക് ന്റെ ലൈഫ് change എഴുതുമ്പോൾ പലപ്പോഴും എന്റെ ലൈഫ് ഉം അതിനൊരു പ്രചോദനമായിട്ടുണ്ട്, ആൻഡ് അതുപോലെ ഇപ്പോൾ ഞാനും അടുത്ത ഒരു ഫേസിലേക്ക് കടക്കുകയാണ്...

വീട് മാറുമ്പോൾ അല്ലെങ്കിലും മക്കളെ വിട്ടു പോവാൻ മടിയുള്ള മാതാപിതാക്കൾ അവർക്ക് ഏറ്റവും എളുപ്പമുള്ള ഒരു കാരണവും കുറ്റപ്പെടുത്താൻ മക്കൾ അല്ലാതെ മറ്റൊരാളെയുമെ കണ്ടെത്തൂ...അതു കാലാകാലങ്ങളായി കണ്ടു വരുന്ന ഒരു കാര്യം അവസരം വന്നപ്പോൾ ഉൾപ്പെടുത്തി എന്നെ ഉള്ളൂ...

വിവിയുടെ കല്ലു പിടുത്തതെ കുറിച്ചുള്ള കാര്യം,...
അതു മിക്ക മിഡിൽ ക്ലാസ് ബോയ്സും ഒരിക്കെ അനുഭവിച്ചിട്ടുള്ളതായിരിക്കും...
ഞാനും അനുഭവിച്ചിട്ടുണ്ട്...
അതിലും ഒരു ഫീലുണ്ട്...❤️❤️❤️
അമ്മു വിവേകിനെ മനസ്സിലാക്കുന്നു മുന്നോട്ടുള്ള ജീവിതത്തിൽ തന്റെ പങ്ക് എന്താണ് എന്ന് അമ്മു തിരിച്ചറിയുന്ന നിമിഷം ആയിരുന്നു അത്...

കഥാപാത്രങ്ങൾ പ്രത്യക്ഷപെടാതെ തന്നെ ക്ലൈമാക്സ് നീളുന്നുണ്ട്...
അവസരം ഇട്ടു ഇനിയും നീട്ടണോ എന്നാലോചിക്കുവാണ് ഞാൻ...

ഒത്തിരി ഒത്തിരി സ്നേഹം മുത്തേ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

karnan • 22-04-2022 19:00

താങ്കളുടെ കഥ വായിക്കുമ്പോൾ വല്ലാത്തൊരു പോസിറ്റിവിറ്റി ആണ്????
ഇനിയും ഇതുപോലെ മുൻപോട്ട് പോകുക ???

Achillies • 23-04-2022 22:04

Karnan...❤️❤️❤️

പോസിറ്റിവിറ്റി നല്ലതല്ലേ...❤️❤️❤️

തീർച്ചയായും ശ്രെമിക്കാം ബ്രോ...❤️❤️❤️

Guhan • 22-04-2022 15:36

അടുത്തത് ഒന്ന് വേഗം ഇടനെ.. നല്ല കഥ ആണ്..

Achillies • 23-04-2022 22:02

Guhan...❤️❤️❤️

വൈകാതെ ഇരിക്കാൻ ശ്രെമിക്കാം...❤️❤️❤️

സ്നേഹം ബ്രോ...❤️❤️❤️

Ed • 22-04-2022 14:57

??????

Achillies • 22-04-2022 15:06

Ed...

???

സ്മിത • 22-04-2022 06:07

ഹായ്‌ അക്കിലീസ്....

പോസ്റ്റ് ആയ അന്ന് വായിച്ചതാണ്...

എത്ര തിരക്കായാലും മനസ്സിൽ പതിയുന്ന കഥകളെ ഞാൻ ഒഴിവാക്കാറില്ല....

പക്ഷേ കമന്റ് ഇടാൻ വൈകി എന്നു മാത്രം...

അത്രയ്ക്കും ഇഷ്ടമാണ് അമ്മുവിനെയും വിവേകിനെയും..

സസ്നേഹം
സ്മിത....

Achillies • 22-04-2022 15:05

ചേച്ചീ...❤️❤️❤️

ചേച്ചിയുടെ കമെന്റ് കാണുമ്പോൾ ഒത്തിരി സന്തോഷം...❤️❤️❤️

അതുപോലെ എഴുതിയുണ്ടാക്കിയ കഥാപാത്രങ്ങൾ മനസ്സിൽ സ്ഥാനമുണ്ടാക്കാൻ കഴിവുള്ളതാണെന്ന് അറിയുമ്പോ അതിലേറെ സന്തോഷം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ഭീഷമർ • 22-04-2022 03:10

നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

Achillies • 22-04-2022 15:02

ഭീഷ്മർ...❤️❤️❤️

താങ്ക്യു ബ്രോ...❤️❤️❤️

Jack • 22-04-2022 02:28

Polichu ponne ❤❤❤❤????

Achillies • 22-04-2022 15:02

Jack...❤️❤️❤️

❤️❤️❤️???

Jack • 22-04-2022 02:27

Supper ഒന്നും പറയാൻ ഇല്ല അടിപൊളി നല്ല ലവ് സ്റ്റോറി

Achillies • 22-04-2022 15:01

Jack...❤️❤️❤️

ഒത്തിരി സ്നേഹം jack...❤️❤️❤️

കിരൺ കുമാർ • 21-04-2022 23:04

❣️❣️❣️❣️

Achillies • 22-04-2022 15:00

കിരൺ കുമാർ...❤️❤️❤️

❤️❤️❤️

KTM vasu • 21-04-2022 18:01

Good story man. വല്ലാത്തെ ഫീൽ ഉണ്ടായിരുന്നു. നെക്സ്റ്റ് പാർട്ട്‌ എപ്പോ വരും

Achillies • 22-04-2022 14:59

Ktm vasu...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുന്നു...❤️❤️❤️

Achillies • 21-04-2022 15:25

അരുൺ മാധവ്...❤️❤️❤️

എഴുതി തുടങ്ങിയത് തീർക്കാതെ ഞാൻ എന്തായാലും പോവില്ല ബ്രോ...❤️❤️❤️

വിവേകും അമ്മുവും ഇനിയും പ്രണയിച്ചു നടക്കും അതു ഞാൻ ഉറപ്പ് തരാം...❤️❤️❤️

വിനീത്...വിട്ടു കള ചീള് കേസ്...

സ്നേഹപൂർവ്വം...❤️❤️❤️

വഴക്കാളി • 21-04-2022 12:04

ഒരുപാട് ഇഷ്ടമായി ❤❤❤❤❤
അടുത്ത ഭാഗം വേഗം തരണേ പ്ലീസ്

Achillies • 21-04-2022 15:37

വഴക്കാളി...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️
വൈകാതെ അയക്കാൻ ശ്രെമിക്കാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

സുഷ • 21-04-2022 01:00

സൂപ്പർ

Achillies • 21-04-2022 15:36

സുഷ...❤️❤️❤️

താങ്ക്യു സുഷ...❤️❤️❤️

Arun • 21-04-2022 00:12

അടിപൊളി

Achillies • 21-04-2022 15:34

Arun...❤️❤️❤️

സ്നേഹം ബ്രോ...❤️❤️❤️

K. D • 21-04-2022 00:06

ആശാനേ ?

Achillies • 21-04-2022 15:34

K.D...❤️❤️❤️

മോനൂസെ...❤️❤️❤️

ആഞ്ജനേയദാസ് ✅ • 20-04-2022 22:48

ഇഷ്ട്ടായി ഇഷ്ട്ടായി.... പെരുത്തിഷ്ട്ടായി.. ❤

Achillies • 21-04-2022 15:33

ദാസ്...❤️❤️❤️

സ്നേഹം സ്നേഹം....ഒത്തിരി സ്നേഹം...❤️❤️❤️

Prajith • 20-04-2022 22:23

Nalla feel  oru ankutty oru pennine vilichiraki konduvannathinu seshamulla life enganeyanannu manasilakan pati..ini munpottulla life engenyannumkoodi ariyanam..

Achillies • 21-04-2022 15:33

Prajith...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

എല്ലായിപ്പോഴും ഇതുപോലെ ആവണം എന്നുമില്ല...ഇതു ഒരു കഥ മാത്രമാണ്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Jk • 20-04-2022 22:08

Uff ???? item thanne mwone . Oro thavana site il kery nokkumayirunnu 2 nd part vanno nn . Vannu vaayichu ishtapettu ❤️❤️❤️ .
Katta waiting for next part ❤️❤️

Achillies • 21-04-2022 15:32

Jk...❤️❤️❤️

ഒത്തിരി സന്തോഷിപ്പിക്കുന്ന വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️

കാത്തിരിപ്പ് നീട്ടാതെ അടുത്ത ഭാഗം എത്തിക്കാൻ ശ്രെമിക്കാം...❤️❤️❤️

ZAYED MAZOOD • 20-04-2022 19:35

കുരുടി

ഈ ഭാഗവും മനോഹരം.?

അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു.?

Achillies • 21-04-2022 15:30

ഡിയർ zayed...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

അടുത്ത ഭാഗം വൈകാതെ തരാൻ ശ്രെമിക്കാം...❤️❤️❤️

കർണ്ണൻ • 20-04-2022 19:14

Nannayirinnu bro thudaruka

Achillies • 21-04-2022 15:29

കർണ്ണൻ...❤️❤️❤️

തീർച്ചയായും തുടരും ബ്രോ...❤️❤️❤️

Raju Mon • 20-04-2022 19:06

Bro, Pranayam ezhuthan ningalkk vere thanne oru kazhivanu, ellam marann athil layichu pokunna ezhuth. Super keep it up. Oru request und time kittuvanel oru chechi aniyan love story ezhuthamo, achanum ammayum marich ottakk aayi poyavar, avar anubhavikkendi varunna kashtangalum ellam vivarich, avasanam thanikk vendi orupad kashtappedunna chechiye mattarkkum kodukkathe swanthamakki oru raja kumariye pole nokkunna aniyan. Angane oru kadha ezhuthamo please.

Achillies • 21-04-2022 15:28

Raju mon...❤️❤️❤️

പറഞ്ഞ വാക്കുകൾ എല്ലാം നിറഞ്ഞ മനസ്സോടെ ഹൃദയത്തിൽ ചേർക്കുന്നു...❤️❤️❤️

ചേച്ചിയും അനിയനുമൊത്തുള്ള ഒത്തിരി കഥകൾ ഇവിടെ ഉണ്ട്...
ആഹ് ടാഗ് ഇൽ എന്നെ inspire ചെയ്യുന്ന നല്ലൊരു പ്ലോട്ട് കിട്ടിയാൽ തീർച്ചയായും എഴുതാം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Ak • 20-04-2022 18:40

??

Nandu • 20-04-2022 19:57

❤️❤️❤️

Achillies • 21-04-2022 15:26

Nandu...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Achillies • 21-04-2022 15:23

Ak...❤️❤️❤️

❤️❤️❤️

A_D_I_T_Y_A_N • 20-04-2022 18:10

Vishayam? waiting nxt part❤️?

Achillies • 21-04-2022 15:23

Adityan...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Story lover • 20-04-2022 16:31

അടിപൊളി ആയിരുന്നു ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

Achillies • 20-04-2022 18:09

Story lover...❤️❤️❤️

ഒത്തിരി നന്ദി ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Sajin • 20-04-2022 21:24

?????❤️❤️❤️❤️❤️?

Achillies • 21-04-2022 15:22

Sajin...❤️❤️❤️

❤️❤️❤️

KTM vasu • 20-04-2022 15:35

നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നാടാ ഉവ്വേ. നല്ല ഫീൽ ഉണ്ട്. Keep going

Achillies • 20-04-2022 18:08

Ktm വാസു...❤️❤️❤️

അതെല്ലാം ഒരു മൂഡ് പോലെ വരുന്നതല്ല ബ്രോ...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

MR WITCHER • 20-04-2022 15:30

Kollam.. Next part vegam kittiyal kollam❤️❤️❤️??

Achillies • 20-04-2022 18:08

Witcher...❤️❤️❤️

വായിക്കാതിരിക്കാൻ ഞാനും ശ്രെമിക്കാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

MaX • 20-04-2022 15:29

എന്തൊരു എഴുത്താണ് bro ശെരിക്കും അവരുടെ പ്രണയത്തിന്റെ ഫീൽ ഒരു നുള്ള് കുറയാതെ കിട്ടി.... ഒത്തിരി ഇഷ്ട്ടായി ?????

Achillies • 20-04-2022 18:07

Max...❤️❤️❤️

Stranger things ലെ max ആണോ...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 20-04-2022 15:10

ഒന്നും പറയാനില്ലടാ ❤❤

Achillies • 20-04-2022 18:06

ഹെർക്കൂ...❤️❤️❤️

സുന്ദരി കണ്ടിരുന്നു...
പെന്റിങിൽ ഒത്തിരി കഥകൾ ഉണ്ട്, ഒന്നെന്നു തുടങ്ങണം...
സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Ajith • 20-04-2022 14:35

❤❤️❤

Achillies • 20-04-2022 18:05

Ajith...❤️❤️❤️

❤️❤️❤️

മണവാളൻ • 20-04-2022 14:31

വേറെ level ഫീൽ bro ഒന്നും പറയാനില്ല ❤️ പ്രണയം അതിന്റെ പീക് ലെവലിൽ തന്നെ എഴുതിയിട്ടുണ്ട് അത്രയും മനസ്സിൽ തട്ടിയാണ് വായിച്ചത് ❤️❤️❤️? പിന്നെ വിനീത് ന് കൊടുത്തത് കുറഞ്ഞുപോയി കുറച്ചുകൂടി കൊടുക്കാമായിരുന്നു ഇത് ഒരു അപേക്ഷ യാണ്  ?????

അടുത്ത part വേഗം വേണം bro ഇതിന്റെ കെട്ട്  അടങ്ങുംമുമ്പ് വായിക്കാനാണ് ???

Achillies • 20-04-2022 18:05

മണവാളാ...❤️❤️❤️

ഹൃദയം നിറച്ച കമെന്റ് നു ഒത്തിരി സ്നേഹം...❤️❤️❤️

വിനീതിനി എപ്പോഴേലും തലപൊക്കുവാണേൽ ബാക്കി കൂടി കൊടുക്കാം...???

അടുത്ത പാർട് എഴുതി തുടങ്ങി...ഒന്നെങ്കിൽ ക്ലൈമാക്സ് ആക്കി തരാം അല്ലേൽ ആഹ് പാർട് കൂടെ കഴിഞ്ഞിട്ട് ക്ലൈമാക്സ് ആക്കം...?❤️❤️❤️

സ്നേഹപൂർവ്വം... ❤️❤️❤️

മണവാളൻ • 20-04-2022 19:59

❤️❤️❤️❤️

Foohar • 20-04-2022 13:54

Poli. Thepp stories vere undo . Pls suggest.

കൊമ്പൻ • 20-04-2022 13:16

ആരാടാ ആ സുന്ദരിക്കുട്ടി ?

Achillies • 20-04-2022 18:03

ഏതു ഫോട്ടോയിലെ സുന്ദരിക്കുട്ടി ഓഹ്...
അതൊക്കെ ഞാൻ കൊണ്ടുവരൂലെ...❤️❤️❤️