← Back to കുടമുല്ല 2 [Achillies]

Comments

കുടമുല്ല 2 [Achillies] · approved reader discussion

കൊമ്പൻ • 20-04-2022 13:15

?❤️??❤️???

Achillies • 20-04-2022 18:02

ആശാനേ...❤️❤️❤️

Amal • 20-04-2022 12:54

Super

Achillies • 20-04-2022 18:02

Amal...❤️❤️❤️

താങ്ക്യു...ബ്രോ...❤️❤️❤️

രാഹുൽ പിവി ? • 20-04-2022 12:36

കുരുടിക്കുട്ടാ

വല്യ ട്വിസ്റ്റൊന്നും പ്രതീക്ഷിക്കുന്നില്ല.എങ്കിലും വിനീതിന് കൊടുത്തത് പോര.ഇനിയും പണി കൊടുക്കണം. പിന്നെ അവരുടെ ജീവിതം ലളിത സുന്ദരമായി പോകട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

Achillies • 20-04-2022 18:02

പി വി സെർ...❤️❤️❤️

ട്വിസ്റ് ഒന്നും ഞാനും ഇടുന്നില്ല...ഇതു ചുമ്മ ഒരു ലൗ സ്റ്റോറി ആയി കാണാനാ എനിക്കും താല്പര്യം...❤️❤️❤️

വിനീതിനു ഇനി എപ്പോഴേലും ഇടയിൽ കയറുമ്പോൾ കൊടുക്കാന്നെ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ആരുഷ് • 20-04-2022 12:28

രക്ഷ ഇല്ലാത്ത ഫീൽ മാൻ..

ഒത്തിരി ഇഷ്ടായി..

Continue ❤️✊

Achillies • 20-04-2022 18:00

ആരുഷ്‌...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...
തീർച്ചയായും തുടരും...❤️❤️❤️

??? ??? ????? ???? ??? • 20-04-2022 12:14

അടിപൊളി ബ്രോ ??????

Achillies • 20-04-2022 17:59

ജിന്ന്...❤️❤️❤️

താങ്ക്യു ബ്രോ...❤️❤️❤️

Pk • 20-04-2022 12:06

Supper bro

Achillies • 20-04-2022 17:59

Pk...❤️❤️❤️

Sneham bro...❤️❤️❤️

akshay._.ak • 20-04-2022 11:40

???

Achillies • 20-04-2022 17:58

Akshay...❤️❤️❤️

❤️❤️❤️

Sk • 20-04-2022 10:46

Nice waiting next part

Achillies • 20-04-2022 17:16

Sk...❤️❤️❤️

ഒത്തിരി സ്നേഹം...സsk...❤️❤️❤️

Kunjaaan • 20-04-2022 10:45

ഒന്നും പറയാനില്ല..... Nice
അമ്മു നോടുള്ള  വിവേകിന്റെ പ്രണയം
ഓരോ വരിയിലും നീ എടുത്തുകാട്ടി....
❤❤❤
അവരുടെ പ്രണയവും സംഗമവും പിണക്കവും ഇണക്കവും കാണാൻ കാത്തിരിക്കുന്നു  ട്ടാ....
           
സ്നേഹപൂർവ്വം :കുഞ്ഞാൻ ❤️?

Achillies • 20-04-2022 17:16

കുഞ്ഞാ...❤️❤️❤️

കൂടെ നിന്നു പ്രോത്സാഹിപ്പിക്കുന്നതിന് ഒത്തിരി സ്നേഹം...❤️❤️❤️

ഇതു ഒരു സിംപിൾ ലൗ സ്റ്റോറി ആയി തന്നെ കൊണ്ടുപോവാനാണ് എനിക്കും ഇഷ്ടം...❤️❤️❤️

അമ്മുവും വിവേകും ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോവും...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ഭദ്രൻ • 20-04-2022 10:02

adipoli. Waiting for the next part.?

കോഴിക്കള്ളൻ • 20-04-2022 10:48

mn karthikeyan aanoo nee....peru matti comment ittathalle

Achillies • 20-04-2022 17:14

ഭദ്രൻ...❤️❤️❤️

ഒത്തിരി സ്നേഹം...മാൻ...❤️❤️❤️

Ꮆяɘץ`?§₱гє? • 20-04-2022 09:43

Super

Achillies • 20-04-2022 17:14

Osprey...❤️❤️❤️

❤️❤️❤️

Levi • 20-04-2022 09:37

Nice

Achillies • 20-04-2022 17:13

താങ്ക്യു levi...❤️❤️❤️

☆☬ ദേവദൂതൻ ☬☆ • 20-04-2022 09:34

Ee part um polichu. I'm waiting for next part ??. Bro ee story kazhinj oru teacher student love story ezhuthamo, nammude king liar inte deepangal Sakshi okke pole orennam. Please ningal ezhuthumbo ath orikkalum mosham aavilla enna viswasam und. Aa oru theme ningal ithuvare ezhuthiyillallo, please onnu try cheythoode

Achillies • 20-04-2022 17:13

ദൈവദൂതൻ...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

ടീച്ചർ സ്റ്റോറി ഒന്നു മനസ്സിൽ ഉണ്ട്...
എപ്പോഴത്തേക്ക് എഴുതാൻ കഴിയും എന്നറിയില്ല...
എഴുതിയാൽ തീർച്ചയായും ഇവിടെ ഇട്ടേക്കാം...

സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kunjaaan • 20-04-2022 09:13

❤❤❤ വായിക്കട്ടെ.....

Achillies • 20-04-2022 17:10

❤️❤️❤️

_ArjunDev • 20-04-2022 08:55

...നീ സബ്മിറ്റ് ചെയ്തല്ലേ..?? നല്ലതാ.. ?

ആരുഷ് • 20-04-2022 14:22

??

ആശാനെ

Anu • 20-04-2022 16:29

Aa Vanno evidaarunnu ithrem naalum.....

Doctorootteem veni miss um ini baakki ndaavuoooo.....??

Achillies • 20-04-2022 17:10

അർജ്‌ജു...❤️❤️❤️

ഹി ഹി ഹി...???

പറ്റിപ്പോയി...???