← Back to കുടമുല്ല 3 [Achillies] [Climax]

Comments

കുടമുല്ല 3 [Achillies] [Climax] · approved reader discussion

Negon • 13-09-2025 16:02

Bro കഥ aayaal ഇങ്ങനെ വേണം love romance feel ellam പൊളി സൂപ്പറാ bro കിടിലൻ 😍😍😍😍😍😍

Samson • 03-09-2024 19:30

💖💖💖

Night furry • 02-01-2024 17:00

Bronte raavu kand vannatha raavu first part thottu vaayikkan. Annattu ettathiyum kudamullayum ottadik irinnu vaayich full part. Super bro ini fud kahichit venam raavu vaayikkan ❤️‍?❤️‍?

കാക്ക • 27-09-2023 10:39

ഒത്തിരി ആസ്വദിച്ചു വായിച്ച കഥ ആണ് നന്നായിട്ടുണ്ട് ഉടനെ തന്നെ അടുത്തത് വരുമോ ❤️?

Kamikan • 07-06-2023 06:03

Pthiya Katha

Ghost • 05-06-2023 16:27

Man any new stories??

അപ്പു • 27-02-2023 19:46

Bro new story

Kamikan • 11-12-2022 09:38

Ninn varavinu vendi kathu irikkunnu we all love you so much????

Kamuki • 30-10-2022 09:02

കാത്തിരിക്കുന്നു  നിങ്ങളുടെ  വരവിനു  നിങ്ങളുടെ എഴുത്തിനു ellam othiri sneham annu ningalude kathakal. Waiting

Kamuki • 30-10-2022 09:05

Otta katha annu ente ullil epozhum ollathu യുഗം

Achillies • 09-11-2022 10:20

Kamuki...❤️❤️❤️

ഇടയ്ക്ക് കഴിയുമെങ്കിൽ ഒരു കഥ ഇടാൻ പറ്റുമെന്ന് ഞാനും കരുതുന്നുണ്ട്...

ഓർക്കുന്ന ചിലരൊക്കെ ഉണ്ടെന്ന് അറിയുമ്പോൾ ഒത്തിരി സന്തോഷം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kamukan • 11-12-2022 09:37

Ennu annu engilum katta waiting annu

കിച്ചു • 04-10-2022 21:58

എന്താണ് പുതിയ കഥ ഒന്നും ഇല്ലേ..
ഞാണ് പ്രിഥ്വിരാജ് ഉണ്ണിമുകുന്ദന്

Achillies • 09-10-2022 21:25

കിച്ചു...❤️❤️❤️

എന്റാണ്‌ പുതിയ കഥയൊക്കെ ചോദിച്ചെന്നു കേറ്റു...???

ചിലതൊക്കെ എഴുതുന്നുണ്ട്, സമയം ഉള്ളപ്പോൾ എല്ലാം, ഒരുനാൾ ഇവിടെ വീണ്ടും സജീവമാകാൻ കഴിയും എന്ന് വിശ്വസിക്കുന്നു...

സ്നേഹപൂർവ്വം...❤️❤️❤️

Athul • 25-09-2022 18:46

ഓഹ്ഹ് അളിയാ എന്താ ഒരു ഫീൽ നീ മുത്താണ് മുത്തേ പറയാൻ വാക്കുകൾ കിട്ടുന്നില്ല വേഗം അടുത്ത കഥയുമായി വാ എത്രയും പെട്ടെന്ന്

Achillies • 09-10-2022 21:22

Athul...❤️❤️❤️

ഒത്തിരി സോറി...
സൈറ്റിലേക്ക് ഇപ്പോൾ വരവ് തീരെ കുറഞ്ഞിരുന്നു അതുകൊണ്ടാണ് കമെന്റ് കാണാതിരുന്നതും,

വാക്കുകൾ ഒത്തിരി സന്തോഷിപ്പിച്ചു, മറുപടി എഴുതാൻ വൈകിയതിലുള്ള കുറ്റബോധമാണ് ഇപ്പോൾ...
പുതിയ കഥയുമായി കഴിയുന്നതും വേഗം വരാൻ ശ്രെമിക്കാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

നവരുചിയൻ • 06-09-2022 18:01

നോവൽ pdf ആയത് ഇപ്പൊ അണ് കണ്ടത്. Thank you. യാത്രയിൽ വായിക്കാൻ ഇഷ്ടമുള്ള കുറച്ചു കഥകൾ എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഒന്ന് ചിരിപ്പിക്കാനും കുറെ ഒക്കെ ഓർമകൾ ഓടി വരുനതും അയ കഥകൾ ഒരു ഫോൾഡർ അക്കി മാറ്റി വെച്ചിട്ടുണ്ട്. അതിലേക്ക് ഒരു മനോഹര കഥ കൂടി തന്നതിന് നന്ദി.

Achillies • 10-09-2022 21:22

നവരുചിയൻ...❤️❤️❤️

എഴുതുന്നത് പലതും ഇപ്പോഴും ആളുകൾ ഇഷ്ടപ്പെടുന്നുണ്ട്, വായിക്കുന്നുണ്ട് എന്നറിയുന്നതാണ് ഏറ്റവും വലിയ അംഗീകാരം...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Njxx • 04-09-2022 10:51

നല്ല വരികൾ ആണ് ബ്രോ. കൂടുതൽ love സ്റ്റോറിസ് പ്രതീക്ഷിക്കുന്നു

Achillies • 10-09-2022 21:20

Njxx...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

പുതിയ സ്റ്റോറികൾ വൈകാതെ എത്തിക്കാൻ ഞാനും ശ്രേമിക്കാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kamuki • 25-08-2022 10:11

Undane vallom varumo aduthu katha. Iam addicted in your words

Achillies • 30-08-2022 11:56

Kamuki...❤️❤️❤️

എല്ലാം വിചാരിക്കും പോലെ നടന്നാൽ രണ്ടു മാസം അതിനുള്ളിൽ പുതിയ സ്റ്റോറിയുമായി തിരികെ എത്താൻ കഴിയും എന്ന് കരുതുന്നു...
എന്നെ മറക്കാത്തതിനു ഒത്തിരി നന്ദി...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

JandJ • 07-08-2022 10:27

?superr അടിപൊളി ആയിട്ട് ഉണ്ട് ?✨️✨️❣️❣️❣️❣️❣️❣️❣️❣️❣️❣️????❣️✨️✨️❣️??❣️❣️?❣️✨️✨️✨️❣️?

Achillies • 18-08-2022 22:04

JandJ...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

???❤️❤️❤️

കിച്ചു • 03-08-2022 23:22

പുതിയ കഥ എഴുതി തുടങ്ങിയോ.

Achillies • 05-08-2022 15:40

കിച്ചു...❤️❤️❤️

പുതിയത് ഒന്നു ഇടയ്ക്കെല്ലാം എഴുത്തു മറക്കാതിരിക്കാൻ കുറച്ചു കുറച്ചായി എഴുതുന്നുണ്ട്...

❤️❤️❤️

Alwi • 02-08-2022 23:05

❤️❤️❤️

Achillies • 05-08-2022 15:39

Alwi...❤️❤️❤️

❤️❤️❤️

Abhishek • 21-07-2022 18:09

Bro aithor jo poyo profile kanunnilla srebhadram kafhayum kanunnilla

Achillies • 05-08-2022 15:38

Abhishek...❤️❤️❤️

ജോ ഇവിടെ നിന്നും ഒരു ബ്രേക്ക് എടുത്തു എന്നാണ് അറിയാൻ കഴിഞ്ഞത്...

തിരികെ എത്തുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Vvd • 12-07-2022 17:50

ബ്രോ ഇന്നാണ് ഈ കഥ വായിക്കുന്നത്. ഒന്നും പറയാനില്ല
അതിമനോഹരം
ഇനിയും ഇതുപോലെ യുള്ള നല്ല കഥകളുമായി വരിക. ❤❤❤❤❤❤❤❤❤❤❤

Achillies • 17-07-2022 20:11

Vvd...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️
വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Alphe86 • 03-07-2022 20:25

Beautiful story. Read through the comments and request to write a epilogue, a tail end for the story ?.

A teacher / older girl and boy love ? story is also expected.

Lastly, plz share a pdf of the trilogy stories. ??

Achillies • 04-07-2022 20:32

Alphe86...❤️❤️❤️

ഒത്തിരി സ്നേഹം ആൽഫി...❤️❤️❤️

ടയിൽ എൻഡ് ഞാൻ കമെന്റ് ഇൽ ഇട്ടിട്ടുണ്ട്...
അതു പോരെ...ഇനിയും എഴുതിയാൽ ചിലപ്പോൾ ബോർ ആവാൻ ചാൻസ് ഉണ്ട്,ഭംഗിയുള്ളപ്പോൾ നിർത്തുന്നതല്ലേ ഏറ്റവും നല്ലത്...❤️❤️❤️

പറഞ്ഞ genre കളും കഥകളും മനസ്സിലുണ്ട്...
തിരികെ ആക്റ്റീവ് ആകും നേരത്ത് കയ്യിൽ ഉണ്ടാവും എന്നു ഞാനും പ്രതീക്ഷിക്കുന്നു...

Pdf ഞാൻ അയച്ചു കൊടുക്കാം...

സ്നേഹപൂർവ്വം...❤️❤️❤️

aaradhana • 17-06-2022 22:19

Do enikk thante aduth oru karyam chodhikkanam enn und athinu vendi email undakki set akki msg ayachatha engane public ayitt chodhikkanam enn enikk ariyilla .. thaan ente comment Kanda reply thaaa moshayitt onum alla angane vijarikanda

Achillies • 18-06-2022 16:31

Aaradhana...❤️❤️❤️

Mail ഐഡി കമെന്റ് ഇൽ പരസ്യപ്പെടുത്തുന്നത് സൈറ്റിലെ റൂൾസ് നു എതിരാണ്...

അഡ്മിൻ വഴി എന്നെ contact ചെയ്യാം...അല്ലെങ്കിൽ
മറ്റൊരിടത് ഇതേ പേരിൽ ഞാൻ എഴുതുന്നുണ്ട് അവിടെ വെച്ചു എന്നെ contact ചെയ്യാം...

ഇതല്ലാതെ മറ്റൊരു വഴി എനിക്ക് അറിയില്ല...

സ്നേഹപൂർവ്വം...❤️❤️❤️

aaradhana • 01-07-2022 12:48

Mmmmm?

rg_nithin • 04-06-2022 12:47

Cover page le koch ഏതാ ??

ആരുഷ് • 07-06-2022 19:48

അത് മറ്റേ അഹാനയുടെ കസിനോ,സിസ്റ്റർ എങ്ങാണ്ട് അല്ലയോ ?

rg_nithin • 04-06-2022 12:42

Bro എനിക്ക് ഒന്നും പറയാൻ കിട്ടുന്നില്ല, അത്രേം മനോഹരം aan നിങ്ങളുടെ എഴുത്ത്. സന്തോഷവും നോവും ഞൻ അനുഭവിച്ചു. Tile end ?????

കാത്തിരിക്കുന്നു ??????

Achillies • 07-06-2022 23:00

rg_nithin...❤️❤️❤️

വാക്കുകൾ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു...

എഴുതുന്നത് വായിക്കുന്നവർക്ക് ഇഷ്ടപപ്പെടുന്നു എന്നറിയുന്നത് തന്നെയാണ് ഏറ്റവും വലിയ reward...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...

പിന്നെ കവർ പിക് sneha biswas ആണ്...ബംഗാളി കൊച്ചു???

സ്നേഹപൂർവ്വം...❤️❤️❤️

Kadha • 26-05-2022 11:37

കുടമുല്ലയല്ലിത് പവിഴമുല്ല

Achillies • 27-05-2022 21:09

Kadha...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

Kunjaaan • 07-06-2022 17:50

ഗഡി.... ❤❤❤
നിനക്ക് സുഖമല്ലേ.....
ടീച്ചർ&സ്റ്റുഡന്റ്  (ഇററ്റേറ്റിങ് ലവ് സ്റ്റോറി)
എഴുതുമോ plzzzz
നിന്റെ തിരക്ക് കഴിഞ്ഞു അടുത്ത കഥ എഴുതാൻ മൂഡ് ഉള്ളപ്പോൾ ഒന്ന് നോക്ക്... ?
നിന്റ അടുത്ത കഥയ്ക്ക്  കാത്തിരിക്കുന്നു ❤❤❤❤

സ്നേഹപൂർവ്വം :കുഞ്ഞാൻ ✌️

Achillies • 07-06-2022 23:10

Kunjaan...❤️❤️❤️

സുഖമായി പോവുന്നു ഗഡി...❤️❤️❤️

ടീച്ചർ സ്റ്റുഡന്റ് സ്റ്റോറി ഒന്നു മനസ്സിൽ ഉണ്ട്...
എന്നു എഴുതാൻ കഴിയും എന്നറിയില്ല...
കുടമുല്ല മന്ദാരം വാക ഒരു trilogy പോലെ ഉദ്ദേശിച്ചതാണ്...
ബട് കുടമുല്ല കഴിഞ്ഞപ്പോൾ സമയം തീർന്നു പോയി...
ഇനി എപ്പോഴെങ്കിലും സെറ്റ് ആക്കണം...

സ്നേഹപൂർവ്വം...❤️❤️❤️

Kunjaaan • 08-06-2022 03:22

Man ടൈം എടുത്തോ...  സീൻ ഇല്ല പക്ഷെ സംഗതി  നടക്കണം ട്ടാ ???

ലക്കി ബോയ് • 25-05-2022 23:57

ബ്രോ ഇതിന്റ ബാക്കി ഒരു പാർട്ട്‌ കൂടി എഴുതിക്കൂടെ... അവന്റെ വീട്ടുകാർ സത്യം മനസ്സിൽ ആക്കി അവരെ പൂർണ മനസോടെ സ്വീകരിക്കുന്ന ഒരു പാർട്ട് ????

Achillies • 27-05-2022 21:09

ലക്കി ബോയ്...❤️❤️❤️

ഇനി ഒരു പാർട്ട് കൂടി നടക്കുമോ എന്നറിയില്ല...
വീട്ടുകാർ മനസ്സിലാക്കിയാലും കഥയ്ക്ക് വ്യത്യാസം ഒന്നും വരില്ല എന്നു കരുതുന്നു...

സ്നേഹപൂർവ്വം...❤️❤️❤️

Das • 23-05-2022 11:41

കൊള്ളാം ❤❤

Achillies • 24-05-2022 16:05

Das...❤️❤️❤️

❤️❤️❤️

Binladen • 20-05-2022 07:30

achillies മച്ചാനെ ഇന്നാണ് ഫുൾ വായിച്ചേ
?????

എന്താ പറയാ

ഒരു പാർട് കൂടെ തന്നൂടെ

അവരുടെ പ്രണയം കാണുമ്പോ ഒന്ന് കെട്ടാൻ തോനുന്നു ??????????

Achillies • 22-05-2022 16:41

ലാദൻ...❤️❤️❤️

റിവ്യൂന് ഒത്തിരി നന്ദി മച്ചാനെ...❤️❤️❤️

ഇനിയും ഒരു പാർട്ടിലേക്ക് എഴുതാൻ ഒന്നും മനസ്സിൽ ഇല്ലാന്നേ...

ഒന്നു കെട്ടി നോക്ക്...try to get a first class എന്നാണല്ലോ...???

സ്നേഹപൂർവ്വം...❤️❤️❤️

×‿×രാവണൻ✭ • 16-05-2022 20:06

❤️?

Achillies • 18-05-2022 08:15

രാവണൻ...❤️❤️❤️

❤️❤️❤️

Ronald • 16-05-2022 10:35

Achillies bro oru samshayam nigal okke e sitil kerunnathu Googlil kambistories ennu type cheyythittalle allegil chromil ithinte app agane vallom undo vere source agane

തടിയൻ? • 16-05-2022 05:57

ബ്രോ.. ഒരു പാർട്ട് കൂടെ താ ബ്രോ..

Achillies • 18-05-2022 08:15

തടിയൻ...❤️❤️❤️

ഇതു ഇത്രയും പോരെ ഇനിയും എഴുതിയാൽ ബോറാവില്ലേ...❤️❤️❤️

ℝ?????? • 14-05-2022 18:41

കമന്റ്‌ ഇടാൻ ഇത്തിരി വൈകി..

കിടുക്കിയിട്ടോണ്ട് മോനാ.. വളരെ സിമ്പിൾ പ്ലോട്ട് ആണ്‌, ബട്ട്‌ സ്റ്റിൽ നെക്സ്റ്റ് പാർട്ട്‌ വരാൻ വേണ്ടി ആഗ്രഹിപ്പിക്കുന്ന ടൈപ്പ് സ്റ്റോറി ടെല്ലിങ് ആയിരുന്നു.. ❤️❤️

ബ്രേക്ക്‌ എടുത്തിട്ട് ഒരു ഇടിവെട്ട് ഐറ്റം വേണം, നമ്മടെ അറവുകാരൻ പോലത്തെ ഐറ്റം.. ?

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Achillies • 14-05-2022 22:58

my ഡിയർ 23...❤️❤️❤️

സാരമില്ല മോനാ...???

കുടമുല്ല ആദ്യം വായിച്ചു നീ തന്ന റിവ്യൂ ഒത്തിരി ഹെല്പ് ചെയ്തിട്ടുണ്ട്...❤️❤️❤️

അറവുകാരൻ പോലെ ഒന്നിനി എന്നെക്കൊണ്ട് പറ്റുവോ എന്നറിയില്ല...
I write from what I read...❤️❤️❤️

ആഹ് സമയം ഉള്ള മൂഡ് പാട്ട്...ഇനി കിട്ടുവോ എന്നറിയില്ല...
ശ്രെമിക്കാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

AJIN • 14-05-2022 09:23

ഇന്നാണ് bro ഈ കഥ കണ്ണിൽ പെട്ടത് ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു തീർത്തു.❤ അമ്മുവിനെയും അവളുടെ എട്ടനേയും ഒത്തിരി ഇഷ്ട്ടപെട്ടു.?

ആകെ ഒരു വിഷമം കഥ പെട്ടെന്ന് തീർത്തു എന്നതിൽ ആണ്. എന്തായാലും ഒത്തിരി ഇഷ്ട്ടപെട്ടു ട്ടോ. ❤

WAITING FOR YOUR ANOTHER MAGIC ?

Achillies • 14-05-2022 22:55

AJIN...❤️❤️❤️

സ്നേഹം ചൊരിഞ്ഞ വാക്കുകൾ നെഞ്ചോടു ചേർക്കുന്നു...❤️❤️❤️

ഞാനും വൈകി...

അടുത്ത കഥ എന്നുണ്ടാവും എന്നറിയില്ല...
എങ്കിലും ഒരു നാൾ തിരിച്ചെത്തും...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

നരഭോജി • 13-05-2022 21:01

അങ്ങനെ നിനച്ചിരിക്കലെ അവസാനത്തിൽ എത്തി ചേർന്നു അല്ലെ. ഒരുപാട് സ്നേഹം അക്കിലീസ്. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

Achillies • 14-05-2022 22:54

നരഭോജി...❤️❤️❤️

തിരക്കുകൾ കൂടി വരുന്നു...

അവസനമുണ്ടെങ്കിലല്ലേ പൂര്ണമാവൂ...
ഇതും പൂര്ണമാവണമല്ലോ???

ഒത്തിരി സ്നേഹം നരഭോജി...❤️❤️❤️

അപ്പെട്ടനും മീനാക്ഷിക്കുമായി കാത്തിരിക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ശിവ • 13-05-2022 13:48

മനസ്സ് നിറഞ്ഞുകൊണ്ട് പറയുവാ ബ്രോ ....
ഒരുപാട് നന്ദി
ഇങ്ങനെ മനോഹരമായ ഒരു കാവ്യരചനയ്ക്

Achillies • 13-05-2022 16:55

ശിവ...❤️❤️❤️

എനിക്കും മനസ്സ് നിറഞ്ഞു ബ്രോ...
ഒത്തിരിയൊത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kannan • 13-05-2022 01:46

❤❤❤❤❤❤❤❤

Achillies • 15-05-2022 20:15

kannan...❤️❤️❤️

❤️❤️❤️

Jo • 12-05-2022 00:41

Super...??

Achillies • 13-05-2022 16:54

Jo...❤️❤️❤️

ഒത്തിരി സ്നേഹം ജോ...❤️❤️❤️

S • 11-05-2022 00:28

ഇടക്ക് ഇതുപോലെ ഓരോന്ന് വായിക്കുമ്പോൾ ആണ് പ്രണയിച്ചാലോ എന്ന് തോന്നുന്നത്...... ❤  അപ്രതീക്ഷിതമായി ഇതുപോലെ എന്റെ ജീവിതത്തിലും  അമ്മുവിനെ പോലെ ഒരാൾ വരുമെന്ന പ്രതീക്ഷയിൽ ആണ് ഞാൻ നടക്കുന്നത്......

ഓരോ വരികളും വല്ലാത്ത ഒരു ഫീലിൽ കൊണ്ട് എത്തിക്കുന്നു.... കുറെ കാലത്തിനു ശേഷം വായിക്കുന്ന ഒരു ഫീൽ good സ്റ്റോറി...... ഒരുപാട് സ്നേഹം... ഇനിയും സമയം ഉണ്ടാവുമ്പോൾ ഇതുപോലെ മനോഹരമായ കഥയുമായി വരണം.... ❤❤

സ്നേഹത്തോടെ ❤

Achillies • 11-05-2022 16:39

S...❤️❤️❤️

എല്ലാ സിംഗിൾസിന്റെയും ഏതോ കോണിൽ നിറയുന്ന തെളിച്ചമുള്ളൊരു സ്വപ്നം ആണ് ബ്രോയിപ്പോ പറഞ്ഞത്...❤️❤️❤️

എന്നെങ്കിലും ഒരിക്കൽ പൂവണിയട്ടെ എന്നു കരുതാം...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ പങ്കുവെച്ച വാക്കുകൾക്ക് സ്നേഹത്തിനു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

??? ??? ????? ???? ??? • 10-05-2022 23:20

അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത സ്റ്റോറി ക്കായി കാത്തിരിക്കുന്നു.. ❣️

Achillies • 11-05-2022 16:33

pavam jinn...❤️❤️❤️

ഒത്തിരി സ്നേഹം ജിന്ന്...❤️❤️❤️

അടുത്ത സ്റ്റോറി ഇനി കുറച്ചു നാളത്തേക്ക് കാണില്ല...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

BEAST • 10-05-2022 15:11

???
  പെട്ടന്ന് കഥ തീർന്നു ഒരു വിഷമം
   എന്നാലും ഉള്ളിൽ ഈ കഥ  കയറി
   ???
    ❤️❤️❤️
   അടുത്ത വരുന്നു  കഥ  ആയിട്ടു  വരുക
   കാത്തിരിക്കുന്നു
    I  am  waiting.........

Achillies • 11-05-2022 16:32

BEAST...❤️❤️❤️

നീണ്ടു പോയാൽ ചിലപ്പോ മടുപ്പിൽ എങ്ങനെയെങ്കിലും വായിച്ചു തീർക്കണം എന്നതിലും നല്ലത് ഇതല്ലേ...???

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Lucifer • 09-05-2022 16:01

Powlichu muthwae

Achillies • 09-05-2022 18:26

Lucifer...❤️❤️❤️

സ്നേഹം മുത്തേ...❤️❤️❤️

DEV • 09-05-2022 13:03

Achillies ❤️,
First of All ഒരു കാര്യം clear ആക്കിൻ ? ഇയ്യ് എഴുത്ത് നിർത്തുവോന്നുവില്ലല്ലോല്ലേ ?ഇവിടെ നിന്റെ കഥകൾ ഒരിടവേളക്ക് ശേഷവും പ്രതീക്ഷിച്ചൂടെ?? !? ഞാൻ എന്നായാലും പ്രതീക്ഷിക്കുന്നു ??

കഥ മനോഹരമായി തന്നെ അവസാനിപ്പിച്ചു.. ഞാൻ വായിക്കാൻ അല്പം late ആയി... ഈ part കൊള്ളാമായിരുന്നു...  എന്നാലും ഒരു ലാഗിങ് നന്നായി feel ചെയ്തു... ഒപ്പം ഓടിച്ചിട്ട് തീർത്തതായും ! രണ്ടും ഒരുപോലെ എങ്ങനെ feel ആയി എന്ന് ചോയ്ച്ചാൽ ?ഞാൻ കഥ കുറച്ചൂടെ complex ആവും ഈ പാർട്ടിൽ എന്ന് വിചാരിച്ചിരുന്നു.. അതുകൊണ്ടാവും... എന്തോ പലതും പറയാൻ വച്ചിട്ട് പറയാത്തപോലെ ഒക്കെ തോന്നി.. ന്റെ പ്രതീക്ഷ പോലെ വരാതോണ്ട് എനിക്ക് മാത്രം തോന്നിയ തോന്നലും ആവാം അത്... എഴുതുന്ന style ഒക്കെ തന്നെ എന്നത്തേയും പോലെ ഇന്നും നന്നായിരുന്നു... മടുപ്പിച്ചില്ല എന്ന് ഞാൻ പറഞ്ഞാൽ കളവാകും ?sry ട്ടാ... അത് ലാഗിങ് feel ചെയ്തോണ്ടാ.. എന്നാലും ഞാൻ കുത്തിയിരുന്നു വായിച്ച് ? നിന്റെ എഴുത്തല്ലേ അപ്പൊ ഒരു വരി പോലും miss ആക്കരുത് എന്നൊരു ഇതുണ്ട്...  ??
ഈ പാർട്ടിൽ frnds നെ miss ആയി.. കൂടുതലും അമ്മുവിന്റെ ഭാഗം ആയിരുന്നുവെങ്കിലും അതിലൊന്നും മടുപ്പ് തോന്നിയില്ല.. അമ്മൂന്റെ ഫാമിലിയെ കാണിച്ചതൊക്കെ നന്നായിരുന്നു... Family ക്കുള്ള importance ഒക്കെ എപ്പോഴത്തെയും പോലെ ഇത്തവണയും നന്നായി present ചെയ്തു... എല്ലാം കൊള്ളാം.. but I AM sry to say.. എന്തോ miss ആക്കീനെടാ... ചിലപ്പോ എനിക്ക് വെറ്തെ തോന്നുന്നെയാവും എന്നാലും ഒരു... u know ! എന്നായാലും അത് വിടുക.. Thank You For Giving Us An Amazing Story Again !!
ഒരു പുത്തൻ ഫേസിലേക്കു കടക്കുകയാണ് എന്നറിഞ്ഞു...എല്ലാവിധ ആശംസകളും നേരുന്നു.. എഴുത്തിനെ എന്നും കൂട്ടായി നിർത്തുമെന്നു വിശ്വസിക്കുന്നു... ALL THE VERY BEST !???????❤️

Achillies • 11-05-2022 16:30

Dear DEV...❤️❤️❤️

പഠിത്തം ഒക്കെ ഏറെക്കുറെ തീരാറായി...
ഇനി ജോലി തെണ്ടി ഇറങ്ങണം...
കിട്ടുന്ന ജോലി ഒരു ശീലമാവുന്ന വരെ ഒരു കുഞ്ഞു ബ്രേക്ക് അതേ ഇപ്പോൾ ചിന്തിക്കുന്നുള്ളൂ...
എങ്ങനെ വരുമെന്ന് ഒരു പിടിയും ഇല്ല...???

ഓടിച്ചിട്ട് തീർത്തത് കത്തി ബട് ലാഗിങ് കത്തിയില്ല...
എവിടെ ആയിരുന്നു എന്ന് പറയാമോ...

ഓടിച്ചിട്ട് തീർത്തത് വേറൊന്നുമല്ല ഇപ്പൊ തീർത്തില്ലെങ്കിൽ ഇതിനിയും നീണ്ടു പോയാൽ ചിലപ്പോ ഇതു ഇങ്ങനെ തന്നെ കിടക്കുന്നതുകൂടി കണ്ടു കൊണ്ടു പോവേണ്ടി വന്നേനെ...
അതു വായിക്കുന്നവർക്കും എഴുതുന്ന എനിക്കും സങ്കടമാവും...

നീ ഉദ്ദേശിച്ച കാര്യങ്ങൾ എനിക്ക് മനസിലായി ഫ്ളാറ്റിലെ സ്ത്രീ അല്ലെ...
കൊണ്ട് വരാമായിരുന്നു അപ്പോൾ പക്ഷെ വീണ്ടും പാർട് തിരിക്കേണ്ടി വരും 4ഉം 5ഉം ചിലപ്പോൾ കടക്കും...
വഴികൾ മുന്നിലുണ്ടെങ്കിലും മനസ്സോ സമയമോ ഇല്ലെന്നു പറയുന്നതാവും ശെരി...

ഇനി വരുമ്പോൾ ഉള്ള കഥകൾ എങ്ങനെ ആയിരിക്കും എന്നറിയില്ല...ജീവിതം മാറുകയാണ് ഒപ്പം ഞാനും...

എന്തായാലും ഉള്ളിൽ തോന്നിയ കുറവുകൾ മറച്ചു വെക്കാതെ തുറന്നു പറഞ്ഞതിന് ഒത്തിരി സ്നേഹം മുത്തേ...???❤️❤️❤️

ആശംസകൾക്ക് ഒത്തിരി നന്ദി...

വീണ്ടും ഇതുപോലെ മറ്റൊരു സ്റ്റോറിയുടെ വാളിൽ കണ്ടുമുട്ടനായി പ്രാർത്ഥിക്കുന്നു...

സ്നേഹപൂർവ്വം...❤️❤️❤️

Sangeeth • 09-05-2022 01:32

No words ❤❤❤ ullil thatti bro ?

Achillies • 09-05-2022 18:25

sangeeth...❤️❤️❤️

ഒത്തിരി സ്നേഹം തോന്നുന്ന വാക്കുകൾ...❤️❤️❤️

Rahul • 08-05-2022 21:52

Good bayya

Achillies • 09-05-2022 18:24

Rahul...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Abhishek • 08-05-2022 13:32

Achillies Bro kaliyan kadha nirthiyo broyikku kaliyane personal aayi ariyamo

Achillies • 09-05-2022 18:23

കാളിയനെ കുറിച്ചു വിവരം ഒന്നുമില്ല...

Sreemahi • 07-05-2022 23:04

??????❤️??????

Achillies • 09-05-2022 18:23

sreemahi...❤️❤️❤️

❤️❤️❤️

Achillies • 07-05-2022 22:38

Just wanted to say a sorry and clarify something...

ഇതിൽ സെക്സ് പോർഷൻസ് എഴുതുമ്പോൾ,
വായിച്ചും കണ്ടും മാത്രം എക്‌സ്‌പീരിയൻസ് ഉള്ള ഞാൻ ചിലയിടങ്ങളിൽ കുറച്ചു Exxagerated ആയിപോയോ എന്നു തോന്നുന്നു...
ഞാൻ ഒരുപാട് ബഹുമാനിക്കുകയും ബ്രതെറിനെ പോലെ കാണുകയും ചെയ്യുന്ന ഒരാൾ ആഹ് കാര്യം pointed out ചെയ്തു പറഞ്ഞപ്പോൾ അതിൽ കാര്യം ഉണ്ടെന്നു തോന്നി...
female extreme  squirting എന്നുള്ളത് നോർമലി നടക്കാറില്ലാത്ത ഒരു കാര്യം കഥയിൽ ഞാൻ ഉൾപ്പെടുത്തിയിരുന്നു...
വായിച്ചുള്ള അറിവ് മാത്രം ഉള്ള ഞാൻ, ഇവിടെ വീണ്ടും ആഹ് അറിവ് ഫോള്ളോ ചെയ്തു എന്നെ ഉള്ളൂ...
ബട് എന്നെ പോലെ ഇനി മറ്റൊരാൾ അത് വായിച്ചു മിസ്ഗൈഡഡ് ആവേണ്ട എന്നു തോന്നിയതുകൊണ്ടു ഈ കമെന്റ് ഇടുന്നു...

തെറ്റു തിരുത്തി തന്ന ബ്രോയ്ക്ക് ഒത്തിരി സ്നേഹം...❤️❤️❤️

Mrrna • 07-05-2022 23:23

ഇങ്ങനയൊക്കെ നോക്കിയാൽ ഈ കഥയിൽ ശരിക്കും നടക്കാൻ സാധ്യത്തിയില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ടല്ലേ ഇതിനെ ജീവചരിത്രം എന്ന് വിളിക്കാതെ കഥ എന്ന് വിളിക്കുന്നത്. ഇതൊന്നും ഇത്രയും എടുത്തുപറയാനുള്ള തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല. Relax bro

Achillies • 09-05-2022 18:22

Mrrna...❤️❤️❤️

ഇത്രയും കാലം ഞാൻ വിചാരിച്ചു വെച്ചിരുന്നത് ഒരു തെറ്റാണ് എന്നറിഞ്ഞപ്പോൾ ഇനി വരുന്നവർ ഇവിടുന്ന് ഇതു വായിച്ചു പിന്നെയും തെറ്റുധരിക്കരുതെന്നു കരുതി ഇട്ടൂന്നെ ഉള്ളൂ...
സ്നേഹം...❤️❤️❤️

Story teller • 07-05-2022 21:11

A feel good story.. ?
ബ്രോ ഇതിൽ എടുത്തു പറയേണ്ടത് കഥയുടെ ഒരു ഫ്ലോ തന്നെ ആണു. ഒരു മടുപ്പും കൂടാതെ വായിക്കാൻ പറ്റുന്നഒരു സ്റ്റോറി ആക്കി മാറ്റിയതിൽ ആ ഫ്ലോ യുടെ പങ്ക് ചെറുതല്ല.
പിനെ താങ്കൾ എഴുത് നിർത്തുകയാണെന്ന് പറഞ്ഞത് ഏറെ വിഷമിപ്പിച്ചു. ബിക്കോസ് നിങ്ങേൾ അതുല്യനായ ഒരു എസ്‌ത്തുകാരനാണ്. ഈ സൈറ്റ് ലെ നേടും തൂണുകളിലൊന്ന്. പ്രണയത്തിന്റെ പുതിയ വാതയാനങ്ങൾ തുറന്ന് തരാൻ കേൾപ്പുള്ളയാൾ. അങ്ങെനെ ഉള്ള thangal എഴുത്തു നിർത്തുന്നത് സങ്കടകരം തന്നെ. ബട്ട്‌ അക്‌സെപ്റ്റിംഗ് തെ റിയാലിറ്റി....
ഇനിയും മനസ്സിൽ ആശയങ്ങൾ ഉരുത്തിരിയയുമ്പോൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു...
കാത്തിരിക്കും ഇനിയൊരു പുതുവസന്തത്തിനായി...??
-story teller

Achillies • 07-05-2022 22:28

story teller...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

എഴുതുമ്പോൾ ഒന്നിൽ നിന്നു മറ്റൊന്നിലേക്കുള്ള ട്രാൻസിഷൻ എന്നെ എപ്പോഴും അലട്ടുന്ന ഒന്നാണ്...
അതിൽ ഞാൻ വിചാരിച്ച അത്ര പ്രശ്നമില്ലെന്നു അറിയുമ്പോൾ ഹാപ്പി...❤️❤️❤️

ഞാൻ പോയാൽ  മറ്റൊരാൾ വരും ബ്രോ എന്റെ ശൈലി ഇല്ലെങ്കിലും പുതിയൊരു ശൈലിയുള്ള ഒരാൾ...
ആരൊക്കെ പോയാലും വായിക്കാൻ ആളുകൾ ഉള്ളിടത്തോളം,...
നല്ല കഥകളും എഴുത്തുകാരും ഉള്ളിടത്തോളം സൈറ്റ് നിലനിൽക്കും...
എനിക്ക് മുന്നേ ഉണ്ടായിരുന്നവരുടെ കഥകൾ വായിച്ചു അവർ പോലും അറിയാതെ അവർ മെനഞ്ഞെടുത്തതാണ് എന്നിലെ എഴുത്തുകാരനെ...

വരാനുള്ളത് ഒന്നും പറയാൻ പറ്റില്ലെങ്കിലും,...
ഒത്തിരി ഇഷ്ടമുള്ള ഈ സൈറ്റിന്റെ വലയത്തിലേക്ക് വീണ്ടും കഥകളുമായി വരാൻ കഴിയും എന്ന് തന്നെ പ്രതീക്ഷിക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kurashi abraam • 07-05-2022 19:34

Tail end അയച്ചു കൊടുക്കണം അല്ലങ്കിൽ tail end വരില്ല....

Guy • 07-05-2022 21:33

Tail end കമന്റിൽ ഇടാം എന്നല്ലേ മലരേ പറഞ്ഞത്. ആദ്യത്തെ പേജിലെ കമന്റുകൾ എടുത്തുനോക്ക് ?

Kurashi abraam • 08-05-2022 09:20

B4o PDF ആകുന്നു കാര്യം ആണ് ???

Achillies • 07-05-2022 22:21

Kurashi...❤️❤️❤️

ഞാൻ അയച്ചു കൊടുക്കാം ബ്രോ...❤️❤️❤️

Damon Salvatore【Elihjah】 • 07-05-2022 15:17

ചില കഥകൾക്ക് എന്ത് റിവ്യൂ ഇട്ടാലും അത് കുറഞ്ഞു പോവും......
A wonderful piece of work.....

ശെരിക്കും ഇഷ്ടപ്പെട്ടു വായിച്ചു.......
ബ്രോ ന്റെ കഥകൾ എല്ലാം വ്യത്യസ്തവും മനസ്സിൽ തറയുന്നവയും ആയിരിക്കും എന്നും....

ജീവിതത്തിൽ പല കട്ടങ്ങളും ഉണ്ടാവും...
ഒരു ബ്രേക്ക് എടുക്കുനവാണെന്ന് ഉള്ളത് ഒരു വായനക്കാരൻ എന്ന നിലയിൽ വിഷമിപ്പിക്കുന്ന കാര്യമാണ്...
എന്നിരുന്നാലും തിരക്ക് എല്ലാം തീർത്തു ഏറ്റഗ്രായും പെട്ടന്ന് തിരിച്ചു വരാൻ ആശംസിക്കുന്നു....
സ്നേഹപൂർവ്വം  ഒരു വായനക്കാരൻ

Achillies • 07-05-2022 22:21

Damon Salvatore...❤️❤️❤️

ഒത്തിരി സന്തോഷം തോന്നി കമെന്റ് കണ്ടപ്പോൾ...❤️❤️❤️

എഴുതുന്നതൊന്നും പാഴാവുന്നില്ല എന്നറിയുന്നതാണ് എപ്പോഴും സന്തോഷം തരുന്നത്,...
അതിനു കാരണമാകുന്നത് ഇതുപോലുള്ള റിവ്യൂസും...❤️❤️❤️

ബ്രേക്ക് നീണ്ടു പോവാതിരിക്കട്ടെ എന്നു ഞാനും ആഗ്രഹിക്കുന്നുണ്ട്...
ഇതുവരെയുള്ള ജീവിതം പോലെ അല്ല തുടങ്ങാൻ പോവുന്നെ ഉള്ളൂ എന്നറിയാം, അതുകൊണ്ടാണ് ഒത്തിരി ഇഷ്ടമുണ്ടായിട്ടും ബ്രേക്ക് എടുക്കുന്നത്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Aadhi • 07-05-2022 14:32

ഈ കഥ എനിക്ക് ഒരുപാട് ഇഷ്ടമായി മറുപുറം ആയിരുന്നു ബ്രോടെ കഥകളിൽ എന്റെ favorite ഇപ്പൊ ഇതും കൂടെ ആയി ❤️. ബ്രോ നല്ല ജീവിതം കെട്ടിപ്പടുക്കുക നന്നായി ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

Achillies • 07-05-2022 22:16

Aadhi...❤️❤️❤️

കഥകൾ ഹൃദയത്തോട് ചേർത്തതിന് ഒത്തിരി നന്ദി...❤️❤️❤️

മറുപുറം കുറച്ചൊക്കെ ചിലരുടെ ലൈഫിൽ ശെരിക്കും നടന്ന ചിലതിൽ നിന്നു എഴുതിയതാണ്...
അവരുടേത് പക്ഷെ കഥപോലെ ഹാപ്പി എന്ഡിങ് ആയിരുന്നില്ല എന്നെ ഉള്ളൂ...

പ്രാർത്ഥനകൾ സ്നേഹത്തോടെ സ്വീകരിക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️