0%

Chapter Title : കുടിൽ വസന്തം 1 [Daisy]

Author : daisy Read All Parts 625

ശരീരം ആരെയും കാണിക്കാൻ എനിക്ക് നാണക്കേട് പോലെയാ.. ഇപ്പോൾ ഇവളുടെ മുന്നിൽ.. അവൾ വേറെ പാന്റ് എടുത്തു മുറിയിൽ നിന്ന് പോയി. ഞാൻ പോയി വാതിൽ കുറ്റിയിട്ടു..
ശോ..കുറ്റി ഇടാൻ മറന്നു.. എന്റെ ഈ നാണം അറിയാവുന്നത് കൊണ്ട് അമ്മ മോളേ എന്ന് വിളിച്ചിട്ടേ വരൂ.. അത് ഇവൾക്ക് അറിയില്ലല്ലോ... എല്ലാം കണ്ടെന്നു തോന്നുന്നു.. ഞാൻ ഇനി അവളുടെ മുഖത്തു എങ്ങനെ നോക്കും..

നൈറ്റി എടുത്തു ഇട്ട ശേഷം കുളിക്കാൻ ഉള്ള തോർത്തും അടിയിൽ ഇടാൻ ഉള്ളതും എടുത്തു വെച്ചു..

ഞാൻ നേരെ അടുക്കളയിൽ ചെന്നു.

അമ്മ: എന്തേ, അവൾ വല്ലതും കണ്ടോ
ഞാൻ: എന്ത്
അമ്മ: ഞാൻ ചെല്ലുമ്പോൾ ചേച്ചി ഡ്രസ്സ്‌ ഒക്കെ മാറുകയായിരുന്നു എന്ന് അവൾ പറഞ്ഞു.. വല്ലതും കണ്ടോ അവൾ..

ഞാൻ ആകെ നാണിച്ചു നിന്നു..

അമ്മ: എന്റെ പൊന്ന് കൊച്ചേ.. ഈ പ്രായത്തിൽ ഉള്ള പെണ്ണുങ്ങൾ ഇങ്ങനെ ആണോ... എന്തൊരു നാണം ആണ്.. സ്വന്തം അമ്മ വന്നാലും അയ്യേ.. ഒന്ന് ഇറങ്ങി പോ എന്ന് പറയുന്ന ഒരു സാധനം.. ഹോസ്റ്റലിൽ നിൽക്കാൻ ഈ ഒരൊറ്റ കാരണം കൊണ്ടാ നീ മടിക്കുന്നത്..ഇങ്ങനെ ആണേൽ ഇനി കെട്ടിച്ചു വിടുമ്പോൾ എന്താകുമോ ആവോ

ഞാൻ: ഞാൻ കല്യാണം കഴിക്കുന്നില്ല.. എന്തേ.. എന്റെ ശരീരം അങ്ങനെ ആരും കാണേണ്ട..അവൾ ബാത്‌റൂമിന്റെ അടുത്തേക്ക് ചെന്നു..

അല്പം കഴിഞ്ഞു കുളി കഴിഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി..മണമുള്ള സോപ്പ് അവിടം ആകെ പരന്നു.. അവളെ നോക്കി ഒന്ന് ചിരിച്ച ശേഷം അപർണ അകത്തേക്ക് ചെന്നു.. അവൾ കുളിക്കാൻ കയറി..

അകത്തു പതിവ്

💬 Comments

View all comments