Chapter Title : കുടിൽ വസന്തം 1 [Daisy]
കണ്ണീർ പൊഴിച്ചു കൊണ്ട് അമ്മ ഇരിക്കുന്നത് കണ്ട് അപർണ ഒന്ന് നോക്കി.
അപർണ: ആന്റി എന്താ കരയുവാണോ.
അമ്മ: ഹേയ്, ഒന്നുല്ല മോളേ, ഞാൻ വെറുതെ ഓരോന്ന്..
അപർണ: എന്തോ വിഷമം ഉണ്ടല്ലോ...
അമ്മ: അത് പിന്നേ മോളോട് ഞാൻ എങ്ങനെ യാ..
അപർണ: കുടുംബവിഷമം ആണേൽ പറയേണ്ട.
അമ്മ: അവളുടെ കാര്യമാ മോളേ,
അപർണ: ചേച്ചി യ്ക്ക് എന്ത് പറ്റി.
അമ്മ: അത് പിന്നേ..അമ്മ പുറത്തേക്ക് നോക്കി. അവൾ ഉടനെ ഇറങ്ങുന്ന ലക്ഷണം ഇല്ല.
ഞാൻ പറയുന്നത് മോൾടെ മനസ്സിൽ മാത്രം തത്കാലം ഇരുന്നാൽ മതി. ഒരു അമ്മ യ്ക്ക് ഇതൊക്കെ ചോദിക്കുന്നതിൽ ചില പരിധി ഉണ്ടെല്ലോ.
മോളേ എന്റെ സ്വന്തം മോളേ പോലെ കണ്ടിട്ട് ഞാൻ പറയുവാ.. അവളുടെ മനസ്സിൽ എന്താ എന്ന് മോൾ ഒന്ന് അറിയണം.. അവൾ വലിയ നാണക്കാരിയാ.. നാണം എന്ന് വെച്ചാൽ പെണ്ണുങ്ങളുടെ മുന്നിൽ ആണേലും തുണി മാറാൻ നാണമാ.. എന്തിനു, എന്റെ മുന്നിൽ ആണേലും അതേ... മൊത്തത്തിൽ എന്തോ പോലെ എനിക്ക് തോന്നുന്നു.. വെറുതെ ഒരു തോന്നൽ ആവാം.. എന്നാലും കല്യാണപ്രായം ഒക്കെ ആയില്ലേ മോളേ അവൾക്ക്.. കല്യാണം.. ആദ്യരാത്രി.. പ്രസവം ഇതൊക്കെ അവൾക്ക് ഇഷ്ടം അല്ലേ..
അമ്മ അപർണയുടെ അടുത്തേക്ക് നീങ്ങി നിന്ന ശേഷം ശബ്ദം താഴ്ത്തി:: സെക്സിനെ പറ്റി എന്റെ നാത്തൂൻ അവൾക്ക് ഒരിക്കൽ ക്ലാസ്സ് എടുത്തു.. അതിൽ പിന്നേ ആന്റി ചീത്തയാ എന്ന് പറഞ്ഞു അവളുടെ മുന്നിൽ ഇവൾ പോവില്ല..
അപർണ: ഇതൊക്കെ ചില പെൺകുട്ടികൾക്ക് ഉണ്ടാവില്ലേ ആന്റി..
അമ്മ: എന്നാലും മോളേ... ആകെ
💬 Comments
View all comments