0%

Chapter Title : കുടിയേറ്റം 3 [ലോഹിതൻ]

Author : Lohithan Read All Parts 1.3K

നോക്കിയാണ് മഹി പറഞ്ഞത്...

ഒന്നുകൂടി കുമ്പിട്ട് തൊഴുത ശേഷം തിരികെ നടക്കാൻ തുടങ്ങിയ അലീസിനെ നോക്കി മഹി പറഞ്ഞു..

എന്താ പേര് പറഞ്ഞത്..

എന്റെ പേര് ആലീസ്..

അപ്പോൾ ഇയാളോ..

ഇത് സാറ..

ഓഹ്.. സാറയുടെ അമ്മയാണ് എന്ന് തോന്നില്ല... സാറയും സുന്ദരി തന്നെ

സ്ഥലം കിട്ടുമ്പോൾ നിങ്ങൾ ഇവളെ കൊണ്ട് മണ്ണിൽ പണിയെടുപ്പിക്കരുത് കെട്ടോ.. വെയിൽ കൊണ്ടാൽ ഈ നിറമൊക്കെ മങ്ങിപോകും..

മഹി തന്നെ അടിമുടി നോക്കി കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ സാറ ലജ്ജ കൊണ്ട് ചൂളിപോയി..

അപ്പന്റെയും അമ്മയുടെയും മുന്നിൽ വെച്ച് തന്റെ സൗന്ദര്യത്തെ പറ്റി മഹി പാഞ്ഞതാണ് അവളെ നാണിപ്പിച്ചു കളഞ്ഞത്...

വർഗീസ് ഒഴികെയുള്ളവർ പോയ ശേഷം മഹി വർഗീസിനെ താൻ ഇരിക്കുന്ന കസേരയുടെ അരികെ വരാന്തയിൽ ഇരിക്കാൻ പറഞ്ഞു...

എന്നിട്ട് വർഗീസിനോട് എല്ലാ വിവരങ്ങളും ഒരു പ്രാവശ്യം കൂടി വിശദമായി ചോദിച്ചു മനസിലാക്കി..

ഇവിടെ എന്തോ ജോലി ഉണ്ടന്ന് പറഞ്ഞു.. എന്താന്ന് അറിഞ്ഞിരുന്നേൽ ചെയ്യാമായിരുന്നു..

ഇതു തന്നെയാടോ ജോലി.. എന്നോട് ഇങ്ങനെ ലോഹ്യം പറഞ്ഞിരിക്കാൻ തനിക്ക് വിരോധമുണ്ടോ..

... അയ്യോ..ഇല്ല...

ആഹ്.. ഇല്ലല്ലോ.. അപ്പോൾ അതാണ് ഇന്നത്തെ തന്റെ ജോലി..

ആട്ടെ താൻ അടിക്കുന്ന ആളല്ലേ...

...ഇടക്ക് ഒക്കെ.. ഒരു രസത്തിനു...

ആ രസം അല്പം എനിക്കും ഉണ്ട്..

താൻ ഇവിടെ ഇരിക്ക്.. ഞാൻ ഇപ്പോൾ വരാം..

അകത്തേക്ക് പോയ മഹി ഒരു ബോട്ടിൽ ബ്രാണ്ടിയുമായാണ് തിരികെ വന്നത്...

ബ്രാണ്ടി രണ്ടു ക്‌ളാസിൽ പകർന്നു വെള്ളവും ചേർത്തു ഒരു ക്ലാസ് വർഗീസ്സിന് കൊടുത്തു...

അങ്ങിനെ രണ്ടു തവണ ആവർത്തിച്ചപ്പോളേക്കും വർഗീസ് വാചാലനാകാൻ

💬 Comments

View all comments