Chapter Title : കുടിയേറ്റം 3 [ലോഹിതൻ]
തുടങ്ങി..
തമ്പ്രാ.. ഇനി എന്റെ ദൈവം നിങ്ങളാണ്.. എനിക്ക് മണ്ണ് തന്നു..ഇപ്പോൾ ഒപ്പം ഇരുത്തി .. ശ്ശോ എനിക്ക് പറയാൻ പറ്റുന്നില്ല തബ്രാ... ഞാൻ ഇനി തബ്രായേ വിട്ടുപോകില്ല..
അങ്ങിനെയോ.. കൊള്ളാം.. എന്നാൽ താൻ ഇവിടെ താമസിച്ചോ.. ഇപ്പോൾ ഈ കളപ്പുരയിൽ ഞാൻ ഒറ്റക്കാണ്..
അതുകേട്ട് വർഗീസിന്റെ മനസ്സിൽ സന്തോഷത്തിന്റെ ഒരു കൊള്ളിയാൻ മിന്നി..
അയ്യോ.. തബ്രാ..ഇവിടെയോ..
അതേടോ.. തനിപ്പോൾ ആ ഔതകുട്ടീടെ കുടിയിൽ അല്ലേ.. അവിടെ നിന്നും മാറിയല്ലേ പറ്റൂ...
സ്ഥലം കിട്ടിയാലും അവിടെ ഒരു കുടിൽ കെട്ടി വേണ്ടേ താമസിക്കാൻ..
തനിപ്പോൾ കുടിൽ കെട്ടാനൊന്നും നിൽക്കണ്ട.. ആ സ്ഥലത്തു ഒരു നല്ല പുര തന്നെ വെയ്ക്കണം..
അതിനുള്ള പണമൊന്നും ഇല്ല തമ്പ്രാ..
അതൊക്കെ ഞാൻ തരമാക്കാടോ.. തന്റെ മകളും ഭാര്യയും പാമ്പും പഴുതാരയും കേറുന്ന കുടിലിൽ കിടക്കാൻ പാടില്ലാ...
ഇങ്ങനെ പറഞ്ഞുകൊണ്ട് മഹി തന്റെ കാൽ ഉയർത്തി വർഗീസിന്റെ മടിയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു..
ഒന്ന് അമർത്തിക്കെ.. മുട്ടിനു താഴെ എന്തോ ഒരു അഹ്യത...
വെറും പോലീസ് പെട്ടന്ന് ഒരു സുപ്രഭാതത്തിൽ സർക്കിൾ ആയ സന്തോഷം തോന്നി വാഗീസ്സിന്...
അയാൾ തറയിൽ ഇരുന്ന് മഹിയുടെ കാൽ തിരുമി കൊടുക്കാൻ തുടങ്ങി...
ഇടയ്ക്കു ഇടക്ക് വർഗീസിന്റെ ഗ്ലാസ് നിറച്ചു കൊടുക്കാനും മഹി മടിച്ചില്ല...
അപ്പോൾ ഇവിടെ താമസിക്കാൻ തനിക്ക് സമ്മതമാണോ..
അയ്യോ.. അത് എന്തു ചോദ്യമാ തബ്രാ.. ഇത് കൊട്ടാരം അല്ലേ കൊട്ടാരം..
പക്ഷേ..
എന്താ തബ്രാ..
അല്ല തന്റെ ഭാര്യയും മക്കളും സമ്മതിക്കുമോ..
അതിനെന്താ തബ്രാ..അവരുടെ നന്മക്കല്ലേ തബ്രാ...
അവർ അനുസരണ ഉള്ളവരാണോ..?
അനുസരിക്കും തബ്രാ...!
💬 Comments
View all comments