0%

Chapter Title : കുടിയേറ്റം 3 [ലോഹിതൻ]

Author : Lohithan Read All Parts 1.3K

ങ്ങും.. അവർ അനുസരിച്ചാൽ താൻ എന്റെ വലംകൈ.. ആ പരമന് എല്ലാം നോക്കി നടത്താൻ വയ്യാതെയായി...

വർഗീസ് ഒരു നിമിഷം ചലനമറ്റ് ഇരുന്നു.. തനിക്ക് ബ്രാണ്ടിയുടെ ലഹരിയിൽ തോന്നിയതാണോ എന്ന് അയാൾക്ക് സംശയം തോന്നി..

ഇത്രയും വലിയ ജന്മിയുടെ കാര്യസ്ഥൻ ആവുക.. സ്വയം വിശ്വസിക്കാൻ കഴിഞ്ഞില്ല അയാൾക്ക്..കാല് തിരുമുന്നത് കുറച്ചു കൂടി സ്പീഡിൽ ആക്കി വർഗീസ്...

അപ്പോൾ താൻ പറഞ്ഞാൽ തന്റെ ഭാര്യയും മകളും അനുസരിക്കും അല്ലേ...

അയ്യോ.. അത് ഉറപ്പാണ് തബ്രാ...

ആട്ടെ ഞാൻ പറഞ്ഞാൽ അവർ അനുസരിക്കുമോ...

തബ്രാ ഞങ്ങൾക്ക് ദൈവത്തെ പോലെയല്ലേ...

അപ്പോൾ തനിക്ക് വിരോധമൊന്നും ഇല്ല..

എന്തിനാ തബ്രാ...

അവർ എന്നെക്കൂടി അനുസരിക്കുന്നതിൽ..

ഇല്ല തമ്പ്രാ...

ങ്ങും.. തന്റെ അളിയൻ ഔതകുട്ടിയും ഭാര്യയും നല്ല അനുസരണ ഉള്ളവരാണ്.. അതിന്റെ ഗുണവും അവർക്കുണ്ട്...

എനിക്ക് അറിയാം തബ്രാ...

തിരുമി കൊണ്ടിരുന്ന കാൽ മാറ്റി അടുത്ത കാൽ നീട്ടി കൊടുത്തിട്ട് മഹി പറഞ്ഞു.. എന്നാൽ നാളെ തന്നെ ഇവിടേക്ക് പോന്നോളൂ.. നല്ല മണ്ണ് നോക്കി മൂന്ന് ഏക്കർ അടുത്തദിവസം തന്നെ അളന്നു തരാൻ ഏർപ്പാടക്കാം..

പുര വെയ്ക്കുന്നതൊക്കെ പിന്നെ ആലോചിക്കാം... ഇപ്പോൾ ഈ കളപ്പുര നിങ്ങളുടെ ആണെന്ന് കരുതിക്കോ...

കുപ്പിയിലെ ബ്രാണ്ടി തീർന്ന ശേഷമാണ് വർഗീസ് തിരിച്ചു പോന്നത്..

മനസിലെ സന്തോഷവും വരാൻ പോകുന്ന സൗഭാഗ്യങ്ങളെ കുറിച്ചുള്ള ചിന്തയും മദ്യം നൽകിയ ലഹരിയും എല്ലാം കൂടി ഒരു പുഷ്പക വിമാനത്തിൽ സഞ്ചരിക്കുന്ന പ്രതീതി അയാൾക് നൽകി...

വർഗീസ് മദ്യപിച്ച്എന്തെങ്കിലും പൊട്ടത്തരം പറഞ്ഞു മഹിയെ വെറുപ്പിക്കുമോ എന്നൊരു ഭയം ആലീസിന് ഉണ്ടായിരുന്നു...

വർഗീസിന്റെ ഭയം വേറെ

💬 Comments

View all comments