0%

Chapter Title : കുട്ടി സ്റ്റോറി സീരീസ് 3 [Achuabhi]

Author : Achuabhi Read All Parts 2.6K

അഞ്ഞൂറ് രൂപ വേണമായിരുന്നു."" എന്റെ ശമ്പളത്തിൽ നിന്ന് പിടിച്ചോ …………

ഹ്മ്മ്മ്മ് അതാണോ കാര്യം. അയാൾ വലതുകൈകൊണ്ട് മേശ തുറന്നു പൈസ എടുക്കുമ്പോൾ ഇടതു കൈ ഇപ്പഴും തുടകളെ തഴുകിയാണ് നിന്നത്..

പൈസ അവൾക്കു കൊടുത്തു."" അതെ, ശമ്പളത്തിൽ നിന്ന് പിടിക്കണോ വേണ്ടയോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം... നിനക്ക് എന്തേലും ആവിശ്യം ഉണ്ടെങ്കിൽ ഇക്കയോട് ഒരു വാക്കുപറഞ്ഞാൽ പോരെ പെണ്ണെ.."""

ആർത്തിയോടെയുള്ള നോട്ടവും സംസാരവും പിന്നെ മേശ തുറന്നപ്പോൾ കണ്ട നോട്ടുകെട്ടുകളും അവളുടെ മനസിലേക്ക് കുത്തികയറി.""

എങ്കിൽ ഞാൻ പോകട്ടെ ഇക്കാ.""

ഞാൻ അങ്ങോടു കൊണ്ടുവിടാണോ നിന്നെ.""

വേണ്ട ഇക്കാ.""

ഹ്മ്മ്മ്മ്"" എനിക്ക് ബുദ്ധിമുട്ടു ആവുമെന്ന് കരുതിയാണോ. എനിക്ക് അസീനയുടെ കാര്യത്തിൽ ഒരു ബുദ്ധിമുട്ടും ഇല്ല കെട്ടോ."

അതൊക്കെ എനിക്കറിയാം ഇക്കാ.. അവൾ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.""

എന്നാലും സുബൈറിക്ക ആള് കൊള്ളാമല്ലോ." രഞ്ജിത് പറഞ്ഞപോലെ ഒന്ന് മോഹിപ്പിച്ചു നിർത്തിയാൽ ഗുണം തന്നെയാണ്...

പിറ്റേന്നു ഞായറാഴ്ച ആയതുകൊണ്ട് കടയിൽ പോകണ്ടായിരുന്നു. രാവിലെ പൈപ്പിൽ വെള്ളമില്ലാത്തതുകൊണ്ടു ബക്കറ്റും എടുത്തുകൊണ്ടു ഷീല ചേച്ചിയുടെ വീട്ടിലേക്കു പോയി.""

ആ വയലിന് സൈഡിലായി ആകെ രണ്ടുവീടുകളെ ഉള്ളു. ഒന്ന് അസീനയുടെയും ഒന്ന് ഷീല ചേച്ചിയുടെയും ആണ്.""

ആഹ്.""" എഴുനേറ്റതെയുള്ളോ ആതിരേ.""

മ്മ്മ്"

അമ്മയില്ലേ..?

ഇല്ലിത്താ.. അമ്മ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയി.

മ്മ്മ്"" വല്ലാത്തൊരു കഷ്ടമാണ് ഷീലച്ചേച്ചിയുടെയും ആതിരയുടെയും കാര്യം. അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബം ആയിരുന്നു.... അഞ്ചാറ് കൊല്ലം മുൻപ് ചേട്ടൻ മരിച്ചെങ്കിലും രണ്ടുകൊല്ലം മുൻപ് ഒരു കുറവും കാണിക്കാതെയാണ് ആതിരയുടെ കല്യാണം നടത്തിയത്. വെറും രണ്ടുമാസം ആണ് ആ ബന്ധം നിലനിന്നത്

💬 Comments

View all comments