0%

Chapter Title : കുട്ടൻ [രാകേഷ്]

Author : Kambikathakal Read All Parts 3.2K

ചെയ്യും ചേട്ടാ അവൾ വിഷമത്തോടെ അവനെ നോക്കി ചോദിച്ചു..

എന്റെ വീട് ഇവിടെ അടുത്ത രണ്ട് മിനുട്ട് നടന്നാൽ മതി നമ്മുക്ക് അവിടെ കയറി ഇരിക്കാം മഴ തോരുമ്പോൾ പോകാം..

അയ്യോ അത്‌ വെണ്ട ചേട്ടാ ശെരിയാകില്ല..മഴ തോരുന്നോ എന്ന് കുറച്ചു നേരം കൂടി നോക്കാം

പെട്ടന്ന് അവൾ അത്‌ പറഞ്ഞപ്പോ കുട്ടന് നീരസം തോന്നി എങ്കിലും മഴ തോരുന്നില്ല എന്ന് കണ്ട് വീണ്ടും  അവൻ നിർബന്ധിച്ചു..

അവസാനം അവൾ വേറെ നിവർത്തി ഇല്ലാതെ സമ്മതിച്ചു.. ഒരു അന്യപുരുഷനോട് ഒപ്പം അയാളുടെ വീട്ടിൽ പോകുക എന്ന് പറഞ്ഞാൽ അതും രാത്രി ഈ കോലത്തിൽ അവൾക്ക് നല്ല പേടിയുണ്ടായിരുന്നു എന്നാൽ കുറച്ചു നേരം കൊണ്ട് അവൾ അവനുമായി കുറച്ചു അടുത്തത് കൊണ്ട് നല്ല ആളാണെന്നുള്ള തോന്നൽ അവൾക്ക് ഒരു ആശ്വാസം ആയിരുന്നു.. തന്റെ രണ്ടാമത്തെ അടവും നടന്നു എന്ന് സന്തോഷത്തിൽ അവളെ കൊണ്ട് അവൻ വീട്ടിലേക്ക് നടന്നു..

ഒരു ചെറിയ ഒരു നില വീട് ആയിരുന്നു കുട്ടന്റെ അകത്ത് ഒരു വെല്യ ഹാളും പിന്നെ ഒരു റൂമും അതിനോട് ചേർന്ന് ഒരു കിച്ചനും പിന്നെ ബാത്ത്റൂം.. റൂമിനുള്ളിൽ ബാത്രൂം ഇല്ലായിരുന്നു.. വീടിനു ഉള്ളിൽ കയറിയ കുട്ടൻ ഒരു ടവൽ എടുത്ത് അഞ്ജുവിന് കൊടുത്തു..

തല തൂവർത്തിക്കോ കേട്ടോ.. ഞാൻ അകത്തു പോയി വേറെ ടവൽ എടുത്തിട്ട് വരാം എന്ന് പറഞ്ഞു അവൻ റൂമിൽ കയറി പക്ഷെ വാതിൽ അടച്ചിരുന്നില്ല…. അവൾ തന്റെ ബാഗ് അവിടെ കിടന്ന സോഫയിലേക്ക് ഇട്ട് തല തൂവാർത്താനായി തുടങ്ങിയപ്പോ അകത്തെ റൂമിൽ നിന്ന് എന്തോ

💬 Comments

View all comments