Chapter Title : കുട്ടൻ [രാകേഷ്]
ഇവിടെ..?
അത് ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാണ് അച്ചനെ അറിയാമോ..
അതെ അന്ന് എന്നെ കണ്ടത് ഓർക്കുന്നില്ലേ ശ്രീനിവാസൻ സർ പറഞ്ഞിട്ടുണ്ട് അന്ന് എന്നോട് പുള്ളി വഴിയിൽ ജീപ്പ് നിർത്തി സംസാരിക്കുമ്പോൾ കുട്ടി അതിൽ ഉണ്ടായിരുന്നു..
പെട്ടന്ന് അവൾ എന്തോ ഓർത്തപോലെ ഓ സോറി അന്ന് ശ്രദ്ധിച്ചില്ല..മറുപടി പറഞ്ഞു അവൾ മുൻപോട്ട് നടന്നു..
എന്ത് പറ്റി സർ വരില്ലേ കൊണ്ട് പോകാൻ.. വീണ്ടും അയാളുടെ ചോദ്യം കെട്ട് അവൾ തിരിഞ്ഞു നിന്നു..
ഇല്ല അവർ എല്ലാരും ഒരു കേസിന്റെ കാര്യത്തിന് ദുരെ എവിടെയോ പോയിരിക്കുവാണ് എന്റെ വണ്ടി കേടായത് കൊണ്ട് ബസിന് ആണ് വന്നത്…
എന്ന് പറഞ്ഞു അവൾ തിരിഞ്ഞു..
ഇതുവഴി പോയാൽ ദുരം കൂടുതൽ ആണ് വേറെ ഒരു വഴിയുണ്ട് പെട്ടന്ന് എത്തും.. ഞാൻ കൊണ്ടാക്കാം സമയം ഇത്രെയും ആയില്ലേ.. നല്ല മഴയും വരുന്നു..
വെണ്ട സാരമില്ല അവൾ അത് പറഞ്ഞു ഒഴിഞ്ഞു.. കുഴപ്പം ഇല്ല വാടോ കമ്മിഷണർ സാറിന്റെ മകളെ സഹായിക്കുന്നത് കൊണ്ട് എനിക്ക് സന്തോഷമേ ഉള്ളു..
ഒരു പരിചയം ഇല്ലാത്ത ഒരാൾ പറയുന്ന കെട്ട് അയാൾക്ക് ഒപ്പം പോകാൻ അവൾ ആദ്യം മടിച്ചെങ്കിലും, അവളുടെ അച്ഛനെ അറിയാവുന്ന ആളായത്കൊണ്ടും, അയാളുടെ സംസാരത്തിൽ നിന്ന് അയാൾ നല്ല മനുഷ്യൻ ആണെന്ന് ഉള്ള തോന്നുന്നിൽ നിന്ന് അവൾ അവന് ഒപ്പം നടന്ന് തുടങ്ങി..
നടത്തിന് ഇടയിൽ അവർ ഓരോണ് ഓരോന്ന് സംസാരിച്ചോണ്ട് ഇരുന്നു.. നാട്ടുകാര്യങ്ങളും, വീട്ടുകാര്യങ്ങൾക്കും തമാശകളും ഒക്കെ അതിൽ ഉൾപ്പെട്ടു. അങ്ങനെ അവനോട് ഉള്ള അകൽച്ച അവൾക്ക് കുറഞ്ഞു വന്നു.. തന്റെ ആദ്യ
💬 Comments
View all comments