Chapter Title : കുട്ടന്‍ തമ്പുരാന്‍ 6 ലക്ഷ്മി ചിറ്റ [ജോബി]
കൂട്ടത്തില്‍ ആയതിനാല്‍ ചിറ്റ ദിവസവും എല്ലാ മുറികളും നല്ല പോലെ അടിച്ചു തൂത്തു വൃത്തി ആക്കി വെയ്ക്കും.
"അയ്യടാ, ആ പൂതി മോന്‍ മനസ്സില്‍ വച്ചാല്‍ മതി"
"എടി ഞാന്‍ നിന്റെ എല്ലാ മുഷിപ്പും മാറ്റി തരാം"
"വേണ്ട, മോനെ. ഇത് വരെ ചെയ്തത് എല്ലാം മതി. വല്ലതും സംഭവിച്ചാല്‍ പിന്നെ ചത്താല്‍ മതി"
"പോടീ ആരും അറിയില്ലെന്നെ"
"വേണ്ടടാ, നിനക്കണേല്‍ എന്നെക്കാളും രണ്ടു വയസ്സ് കുറവും ആണ്. വല്ലതും സംഭവിച്ചാല്‍ പിന്നെ....."
"എന്താ ഞാന്‍ നിന്നെ കെട്ടിയാല്‍ പോരെ"
"അത് നടക്കില്ല എന്ന് നിനക്കും എനിക്കും അറിയാം. ഇനി നീ അതും പറഞ്ഞു വരല്ലേ കുട്ടാ"
"എടി, നമ്മള്‍ വാശി പിടിച്ചാല്‍ എല്ലാം നടക്കും"
"നിന്റെ അച്ഛന്റെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ, പിന്നെ എനിക്കാണേ ചൊവ്വ ദോഷവും ഉണ്ട്"
"അപ്പൊ നിനക്ക് എന്നെ ഇഷ്ടം അല്ലല്ലേ"
"ഇഷ്ടം ഒക്കെയാ, പക്ഷെ എല്ലാ ഇഷ്ടവും നടക്കില്ലല്ലോ"
അപ്പോഴേക്കും ചിറ്റ നടന്നു വരുന്ന ശബ്ദം ഞങ്ങള്‍ കേട്ടു. അത് കാരണം ഞങ്ങള്‍ വിഷയം മാറ്റി.
"അല്ല ദേവു, നിനക്ക് നല്ല മാര്‍ക്ക് കിട്ടില്ലേ"
ചിറ്റ വരുന്നത് കണ്ട അവളും വിഷയം മാറ്റി.
"ഞാന്‍ നല്ല പോലെ എഴുതിയിട്ടുണ്ട്. എന്നാലും വിചാരിച്ച പോലെ അങ്ങ് വന്നില്ല"
"ഊണ് കാലായി, സമയം ആയെങ്കില്‍ കഴിക്കാം" ചിറ്റ വല്യ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു
ചിറ്റ കുറച്ചു ഗൌരവത്തില്‍ ആയിരുന്നു. അതിനാല്‍ ഞാന്‍ എന്റെ കണ്ണുകളെ നിയന്ത്രിച്ചു. അതിനാല്‍ ഞാന്‍ ചിറ്റയെ നോക്കിയേ ഇല്ല. കുറച്ചു കഴിഞ്ഞു ഞങ്ങള്‍ ആഹാരം കഴിക്കാനായി ഇരുന്നു.
💬 Comments
View all comments