0%

Chapter Title : കുട്ടന്‍ തമ്പുരാന്‍ 6 ലക്ഷ്മി ചിറ്റ [ജോബി]

Author : ജോബി Read All Parts 2.6K

ചിറ്റയ്ക്ക് നല്ല കൈപുണ്യം ആയ കാരണം ഭക്ഷണത്തിന് നല്ല രുചി ആയിരുന്നു.

നല്ല രുചി കാരണം ഞാന്‍ അറിയാതെ ചിറ്റയെ നോക്കി കൊണ്ട് "ചിറ്റെ, അവിയല്‍ കൊള്ളാം, കുറെ കാലം ആയി ഇത്ര രുചിയുള്ള അവിയല്‍ കഴിച്ചിട്ട്"

അത് കേട്ട ചിറ്റയുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു. "ആണോ കുട്ടാ, എന്നാല്‍ കുറച്ചു കൂടി കഴിക്ക്" എന്ന് പറഞ്ഞു കൊണ്ട് ചിറ്റ എനിക്ക് കുറച്ചു കൂടി അവിയല്‍ വിളമ്പി.

"കെട്ടുന്നെങ്കില്‍ ചിറ്റയെ പോലെ നല്ല വണ്ണം പാചകം ചെയ്യുന്ന കൈപുണ്യം ഉള്ള പെണ്ണിനെ വേളി കഴിക്കണം"

"ഇപ്പോഴത്തെ പെണ് കുട്ടികള്‍ക്ക് ഒന്നും പാചകം അറിയില്ല, ഇവളെ തന്നെ കണ്ടോ അടുക്കളയുടെ പരിസരത്തേക്ക് വരില്ല. മുഴുവന്‍ സമയവും പഠിത്തം മാത്രം. അല്ല ഇനി പഠിക്കുക തന്നെയാണോ അതോ വല്ല പൈങ്കിളി നോവലും വായിക്കുന്നതാണോ എന്നാര്‍ക്കറിയാം"

"പോ അമ്മെ, എനിക്ക് നോവല്‍ ഇഷ്ടമല്ല"

"എന്നാല്‍ ചിറ്റ തന്നെ നല്ല കൈപുണ്യം ഉള്ള പെണ്ണിനെ എനിക്ക് നോക്കണം"

"അതിനു ഇനിയും കുറെ വര്‍ഷങ്ങള്‍ ഇല്ലേ. പിന്നെ എല്ലാം നോക്കിയിട്ട് എന്താ കാര്യം. ഒരുമിച്ചു ജീവിക്കാന്‍ വിധി ഇല്ലെങ്കില്‍ എന്ത് കാര്യം" എന്ന് പറഞ്ഞു കൊണ്ട് ചിറ്റയുടെ കണ്ണുകള്‍ നിറഞ്ഞു.

ചിറ്റ കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തത് ആകും എന്നെന്റെ മനസ്സ് പറഞ്ഞു.

"അതിനെന്താ, ചിറ്റയ്ക്ക് നല്ലൊരു മോളെ കിട്ടിയില്ലേ"

"കുഞ്ഞേ, ഭര്‍ത്താവിനു പകരം വയ്ക്കാന്‍ ഈ ലോകത്ത് മറ്റൊന്നും തന്നെയില്ല. അത് അനുഭവിച്ചാലേ അറിയൂ" എന്ന് പറഞ്ഞു കൊണ്ട് ചിറ്റ കണ്ണുകള്‍ തുടച്ചു.

"അമ്മയ്ക്ക് ഞാനില്ലേ" എന്ന് പറഞ്ഞു കൊണ്ട് ദേവു ചിറ്റയെ

💬 Comments

View all comments