Chapter Title : കുട്ടന്‍ തമ്പുരാന്‍ 6 ലക്ഷ്മി ചിറ്റ [ജോബി]
ചേര്‍ത്തു പിടിച്ചു
"ഇവള്‍ കൂടി ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ പണ്ടേ ജീവിതം അവസാനിപ്പിച്ചേനെ"
അങ്ങനെ ഞങ്ങള്‍ കുറച്ചു സമയം പല പല കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് ഇരുന്നു. രുചി കാരണം ഞാന്‍ നല്ല പോലെ ഭക്ഷണം കഴിച്ചു.
അതിനു ശേഷം ഞാന്‍ ഉമ്മറത്ത് പോയി ഇരുന്നു. ദേവു എന്റെ കൂടെ ഇരുന്നു കൊണ്ട് സംസാരിക്കാന്‍ തുടങ്ങി. ചിറ്റ അപ്പോഴും അടുക്കളയില്‍ പാത്രം കഴുകി വെയ്ക്കുക ആയിരുന്നു.
കുറച്ചു കഴിഞ്ഞു ചിറ്റ ഉമ്മറത്തേക്ക് വന്നു
"അല്ല കിടക്കണ്ടേ" ചിറ്റ ചോദിച്ചു
"അമ്മെ, ഇപ്പോഴേ കിടക്കണോ" ദേവു പരിഭവത്തോടെ ചോദിച്ചു
"അല്ല കുട്ടന്‍ എപ്പോഴാ കിടക്കാര്‍" ചിറ്റ എന്നോട് തിരിക്കി
"ഞാന്‍ ടിവിയില്‍ സിനിമ ഉണ്ടേല്‍ അത് കണ്ടു ഇരിക്കും. പിന്നീടു ഉറക്കം വരുമ്പോള്‍ കിടക്കും"
"മുഴുവന്‍ ഇംഗ്ലീഷ് സിനിമ ആണ് കാണുന്നത് അല്ലെ"
"അങ്ങനെ ഒന്നും ഇല്ല, പിന്നെ ഇംഗ്ലീഷ് പഠിക്കാന്‍ ഇംഗ്ലീഷ് സിനിമയാ നല്ലത്"
"അതില്‍ അപ്പിടി വൃത്തി കേടല്ലെ"
"അയ്യോ, അങ്ങനെ ഒന്നും ഇല്ല. നമ്മുടെ നാട് പോലെ അല്ലല്ലോ ഇംഗ്ലീഷ്കാര്‍ ജീവിക്കുന്നത്, അതിന്റെ ചില മാറ്റങ്ങള്‍ കാണാം"
"എന്നാല്‍ നമുക്ക് കിടക്കാം അല്ലെ. രാവിലെ നേരത്തെ എഴുന്നേല്‍ക്കണ്ടെതാ"
ചിറ്റ അങ്ങനെ പറഞ്ഞ കാരണം ഞങ്ങള്‍ കിടക്കാന്‍ തയ്യാറായി. എനിക്ക് കിടക്കാനായി ചിറ്റ കട്ടിലില്‍ പുതപ്പ് എല്ലാം വരിച്ചു തയ്യാറാക്കിയിരുന്നു.
"അല്ല ദേവു നീ എവിടെയാ കള്ളനെ കണ്ടത്"
"അത് അമ്മയുടെ ജനവാതിലിന്റെ അടുത്തു"
"എടാ, ഇവിടെ കള്ളന്‍ ഒന്നും ഇല്ല, ഇവള്‍ക്ക് തോന്നിയതാ"
"എന്തായാലും ഞാന്‍ കിടക്കാന്‍ വൈകും, അത് കൊണ്ട് കുറച്ചു സമയം
💬 Comments
View all comments