Chapter Title : കുടുംബകോടതി 2 [നലിനികുമാരി]
ഇരുട്ടുന്നലെ ഉള്ളു അതിനുമുൻപ് വീട്ടിലെത്തും
ആ എത്തിയാൽ വിളിക്കണേ .. സാരി എന്ന് മറുപടി പറഞ്ഞു
സാജൻ കൊള്ളാം . ഇതുപോലെ ഉള്ളവരെ കിട്ടാൻ കൊതിക്കണം , എന്റെ മനസ്സ് മന്ത്രിച്ചു .
നേരം പതിയെ ഇരുട്ടിത്തുടങ്ങി . വീടിന്റെ സ്റ്റോപ്പ് എത്താറായപ്പോൾ എഴുനേറ്റു . ആ തിരക്കിൽ നിന്നും ബസ്സ് ഇറങ്ങുന്പോൾ ഫോൺ പിന്നെയും മന്ത്രിച്ചു . സാജനായിരിക്കും . എന്തോ സംസാരിക്കാൻ വല്ലാത്ത കൊതി തോന്നി. വേഗം ഇറങ്ങി വീട്ടിലേക്കുള്ള ഇടവഴിയിൽ എത്തി , ഫോൺ എടുത്തു നോക്കുമ്പോ കൈലാഷ് .
വീടെത്തിയോ എന്ന ചോദ്യം .. ഒരാൾ അല്ല ഇപ്പൊ എന്റെ കാര്യം അന്വേഷിക്കാൻ 2 പേരോ .
വീടെത്തിയില്ല , നടക്കുന്നു എന്ന് മറുപടി പറഞ്ഞു .
ഇതെന്താ പതിവില്ലാതെ എന്ന് ഞാൻ ചോദിച്ചു . ഒന്നുമില്ല നേരം ഇരുട്ടി തുടങ്ങിയിലെ എന്ന് അത്കൊണ്ട് വിളിച്ചതാണ് . ബുദ്ധിമുട്ട് ആയോ എന്ന് ചോദിച്ചിച്ചു
ആ ആയെന്നു ഒരു തമാശ പറഞ്ഞു .
ഓഹ് എന്ന സോറിട്ടോ എന്ന് പറഞ്ഞു ഫോൺ വച്ച് .
എനിക്കയെന്തോ വല്ലാതെ വിഷമം ആയി . മുൻപ് ഇങ്ങനെ തോന്നിയിട്ടില്ല . എന്നിലെ കാമുകി ഉണർന്ന് എനിക്ക് ഏതാണ്ട് മനസിലായി . എങ്കിലും വികാരങ്ങൾക് അടിമപ്പെടരുത് എന്ന് ഞാൻ മനസ്സിനെ പഠിപ്പിച്ചു
ഞാൻ സാജനെ വിളിച്ചു വീടെത്താറായെന്നു അറിയിച്ചു . ഒപ്പം കൈലാഷ് വിളിച്ചകാര്യം പറഞ്ഞു , അവനെ കണ്ടാൽ വെറുതെ തമാശയ്ക് പറഞ്ഞതാണെന്ന് പറയാൻ പറഞ്ഞു .
വീടെത്തിയിട്ട് കുറെ പണികൾ ഉണ്ട് , രാത്രിയിലേക്
💬 Comments
View all comments