Chapter Title : കുടുംബകോടതി 2 [നലിനികുമാരി]
ഭക്ഷണം ഉണ്ടാക്കണം , വീട് വൃത്തിയാക്കണം , കുളിക്കണം .
നാളെ ഓഫീസിൽ പോകാൻ പറ്റില്ല , അമ്മയെ ചെക്കപ്പ്ന് കൊണ്ടുപോകണം . നേരത്തെകൂട്ടി ലീവ് പറഞ്ഞതാണ് .
നാളെ അവരെ കാണാൻ പറ്റില്ലാലോ എന്നോർത്തു വല്ലാതെ വിഷമിച്ചു
പണികൾ കഴിഞ്ഞതിനു ശേഷം ഓർമകളിൽ മുഴുകികൊണ്ട് ഞാൻ താനേ ഉറക്കത്തിലേക്കു വഴുതി വീണു .
പിറ്റേന് എഴുനേറ്റു , തിരക്കുകൾക് ഇടയിൽ അവരെ വിളിച്ചില്ല . അമ്മയെ ഡോക്ടറെ കാണിച്ചു എത്തിയപ്പോഴേക്കും സമയം 3 കഴിഞ്ഞു . വന്ന വിശപ്പിൽ പെട്ടന്ന് തന്നെ ഭക്ഷണം കഴിച്ചു .
കുറച്ചു വിശ്രമത്തിനു ശേഷം ഞാൻ എന്റെ പണികളിലേക് തിരിഞ്ഞു . വീടൊക്കെ വൃത്തിയാക്കി, തുണികൾ അലക്കി വന്നോപ്പോഴേക്കും ക്ലോക്കിൽ സമയം 5 അടിച്ചു
ഒരു എത്ര പെട്ടന്നാണ് കടന്നു പോയത് എന്ന് ആലോജിച് ക്ഷീണിതയായി മുറിയിൽ കയറി ഒന്ന് വിശ്രമികയുന്നിതിനിടയിൽ ആണ് ഫോൺ നോക്കിയത് .
മൊത്തം 17 മിസ്സ്കാലും 8 മെസ്സേജുകളും .
എല്ലാം അവർ തന്നെ ..
എന്തെന്ന് അറിയാനുള്ള വ്യഗ്രതയിൽ ഞാൻ സാജനെ വിളിച്ചു
എന്റെ വിളിക് കാതോർത്തിക്കാനെന്നോണം സാജൻ പെട്ടന്ന് കാൾ എടുത്തു .
എന്ത് പറ്റി സുമേ . എന്തെ വരാഞ്ഞേ , എന്തേലും കുഴപ്പം ഉണ്ടോ . അതോ ഇന്നലെത്തെ ഇൻസിഡന്റ് കാരണം ആണോ ,ആണെങ്കിൽ സോറി , ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല . ഇനി ബുദ്ധിമുട്ടാണെങ്കിൽ ഞങ്ങൾ വേറെ സ്ഥലത്തു ജോലി ശരിയാക്കിത്തരാം .
ഒറ്റ ശ്വാസത്തിൽ ആണ് സാജൻ എല്ലാം പറഞ്ഞു നിർത്തിയത് .
എയ്
💬 Comments
View all comments