0%

Chapter Title : കുടുംബം 2 [Binu]

Author : Kambikathakal Read All Parts 1.4K

അവിടെ ആര്യയും ആമിയും
വീണയും ഇരുന്നു ചായ കുടിക്കുന്നു.ഞാൻ അവരുടെ അടുത്ത് ഒരു കസേര വലിച്ചിട്ട് ഇരുന്നു.
അമ്മ ചായ എടുക്കാൻ അടുക്കളയിൽ പോയി
"രണ്ടു പൂച്ചകൾ കണ്ണടച്ച് പാല് കുടിച്ചത് ആരും കണ്ടില്ല എന്നാ വിചാരം" ആമി പറഞ്ഞു. വീണയുടെ ചായ തലയിൽ കയറി ചുമച്ചു കണ്ണിൽ കൂടി വെള്ളം ചാടി. ആര്യ അവളുടെ തലയിൽ തട്ടി.
"എന്തെങ്കിലും ഒക്ക് ആലോചിച്ചു ചായ കുടിച്ചാൽ ഇങ്ങനെ ഇരിക്കും " ചായയും ആയി വന്ന അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു. ചുമ അടങ്ങിയ അവള് കുനിഞ്ഞിരുന്നു ചായ കുടിച്ചു.ഞാൻ കാലുകൊണ്ട് അവളുടെ കാലിൽ തൊട്ടു അവള് എന്നെ ഒന്ന് നോക്കി. പിന്നെ കുനിഞ്ഞു ഇരുന്നു. ആര്യയും ആമിയും റൂമിലേക്ക് പോയി വീണ വീട്ടിലേക്കും പോയി. അങ്ങനെ മൂന്ന് മാസം കഴിഞ്ഞു വിനു പഠിത്തം കഴിഞ്ഞു വന്നു പിന്നെ അമ്മായി തറവാട്ടിലേക്ക് വല്ലപ്പോഴും മാത്രം വരും. ഞാനും വിനുവും തമ്മിൽ നല്ല കമ്പനി ആണ്.ഒരു ദിവസം അവൻ എന്നെ മൊബൈലിൽ വിളിച്ചു
"ഹലോ..." ഞാൻ ഫോണെടുത്തു
"അളിയാ ഇങ്ങോട്ട് വരുമോ.. ?"അവൻ ചോദിച്ചു.
"നോക്കട്ടെ... "ഞാൻ പറഞ്ഞു
"വാടാ... കോപ്പെ.. ഒരുമാതിരി ഡിമാൻഡ് കാണിക്കരുത് " അവൻ ദേഷ്യപ്പെട്ടു
" ഞാൻ വരാമെട... അളിയാ..." ഞാൻ പറഞ്ഞു.
ഞാൻ എണീറ്റ് പല്ല് തേച്ചു കുളിച്ചു ഡ്രസ്സ് മാറി അമ്മാവൻ്റെ വീട്ടിലേക്ക് നടന്നു. ഞാൻ പോകുമ്പോൾ വീണ വീട്ടിലേക്ക് വരുന്നു.
" എടീ ഞാൻ നിന്നെ കാണാൻ അങ്ങോട്ട്
വരുവാരുന്ന് നീ എങ്ങോട്ട് പോകുന്നു " ഞാൻ ചോദിച്ചു
"അയ്യടാ...

💬 Comments

View all comments