0%

Chapter Title : കുടുംബം 2 [Binu]

Author : Kambikathakal Read All Parts 1.4K

രാവിലെ പുന്നാര അളിയൻ ഫോൺ ചെയ്യുന്നത് ഞാൻ കേട്ടു നല്ല ഒരു പണി ഉണ്ട് അങ്ങോട്ട് ചെല്ല് " അവള് പറഞ്ഞു
ഞാൻ ചെല്ലുമ്പോൾ അമ്മാവൻ ചായ കുടിക്കുന്നു.
"വിനൂ... ദേ.. അഭി വന്നു" അമ്മായി മുകളിലേക്ക് നോക്കി പറഞ്ഞു
" വാ... അളിയാ.." അവൻ മുകളിൽ നിന്ന് വിളിച്ചു. ഞാൻ മുകളിലേക്ക് ചെന്നു. അവൻ റൂമിൽ നിന്നും ഒരു ജെട്ടി മാത്രം ഇട്ടു പുറത്തേക്ക് ഇറങ്ങി. ഇവൻ ഇനി മറ്റൊരു റൂം തുറന്നു അകത്തേക്ക് കയറി
"വാ.... അളിയാ... " അവൻ വിളിച്ചു. ഞാൻ റൂമിന് ഉള്ളിൽ കയറി. ഒരു ജിംനേഷ്യത്തിൽ കയറിയ പോലെ എനിക്ക് തോന്നി. വലിയ റൂം നിറച്ചു ജിം ഉപകരണങ്ങൾ അവൻ വർക്കൗട്ട് ചെയ്യാൻ തുടങ്ങി
"അളിയാ... നാല് പുഷപ്പു എടുക്ക്. " അവൻ പറഞ്ഞു
" പോട.. കോപ്പേ.. നീയങ്ങ് എടുത്താൽ മതി " ഞാൻ പറഞ്ഞു
"ടാ... അളിയാ .. ശരീരം അനങ്ങി വല്ലതും ചെയ്തില്ലെങ്കിൽ വയസ്സാകുന്നതിന് മുൻപ് തന്നെ കൂനി കൂടി നടക്കേണ്ടി വരും ഇന്ന് ഞാൻ വിടുന്നു നാളെ മുതൽ നമ്മൾ ഒരുമിച്ച് വർക്കൗട്ട് ചെയ്യും ആറുമണിക്ക് ഇങ്ങു വരണം " അവൻ പറഞ്ഞു കൊണ്ട് അവൻ്റെ ജോലി തുടർന്നു.
"പിന്നെ എൻ്റെ പട്ടി വരും ഞാൻ പോകുവാ... " ഞാൻ തിരിഞ്ഞു നടന്നു
"ടാ... അളിയാ... നമുക്ക് ഒന്ന് കറങ്ങാൻ പോണം നീ മുത്തച്ഛൻ്റെ അടുത്ത് ചോദിക്കണം. " അവൻ പറഞ്ഞു.
"അതിനു എന്തിനാ മുത്തച്ഛൻ്റെ അനുവാദം അമ്മയോട് പറഞ്ഞിട്ട് വണ്ടിയും എടുത്ത് പോയാൽ

💬 Comments

View all comments