Chapter Title : കുടുംബം 3 [Binu]
സ്വീകരിച്ചാൽ നിനക്ക് ഈ പണം എടുക്കാം" മുത്തച്ഛൻ പണം ടീപ്പോയ്ക്ക് മുകളിൽ വച്ചു അവനെ നോക്കി അവൻ വിനുവിനെ നോക്കി അവൻ ചിരിച്ചു എടുത്തോ എന്ന് ആംഗ്യം കാട്ടി.അവൻ കവർ എടുത്ത് മുത്തച്ഛൻ്റെ കാലിൽ തൊട്ട് തൊഴുതു
" പിന്നെ നിനക്ക് കെട്ടാൻ ഉള്ള പെണ്ണിനെ പോലും കാണിച്ചു തരുന്നത് ഞാൻ ആയിരിക്കും" മുത്തച്ഛൻ പറഞ്ഞു
" എനിക്ക് സമ്മതം ആണ് എന്നെ ഇത്ര വലിയ ഒരു കുടുംബത്തിലേക്ക് ക്ഷണിക്കുമ്പോൾ ഞാൻ അത് ഒരിക്കലും വേണ്ട എന്ന് ഞാൻ പറയില്ല ഒരു അടിമ ആയി ഞാൻ ഉണ്ടാവും" അവൻ പറഞ്ഞു
മുത്തച്ഛൻ അമ്മായിയെ വിളിച്ചു പറഞ്ഞു
"ഇനി മുതൽ നിനക്ക് രണ്ടു ആൺ മക്കൾ ആണ് അനുവും വിനുവും "അമ്മായി സമ്മതത്തിൽ ചിരിച്ചു
💬 Comments
View all comments