Chapter Title : കുടുംബം 3 [Binu]
കേറി.അവൻ എല്ലാം ഊരി കളഞ്ഞു അവൻ്റെ കുണ്ണ ഇങ്ങനെ ഒന്നും അറിയാത്തവനെ പോലെ തൂങ്ങി കിടക്കുന്നു.
" വാ അളിയാ കുളിക്കാം " അവൻ എൻ്റെ ഷർട്ടിൻ്റെ ബട്ടൺ അഴിച്ചു എനിക്ക് എന്തോ വല്ലായ്മ തോന്നി.
അവൻ എൻ്റെ ഷർട്ട് ഊരി. മുണ്ടും ഊരി കട്ടിലിൽ ഇട്ടിട്ട് എന്നെയും വലിച്ചു ബാത്റൂമിൽ കയറി ഷവറിനു അടിയിൽ നിന്നു. ചെറു ചൂടുവെള്ളം വീണപ്പോൾ എനിക്ക് നല്ല ഉന്മേഷം തോന്നി. കുറച്ചു് നേരം അങ്ങനെ നിന്നു അവൻ സോപ്പ് പതപ്പിച്ചു കുളിച്ചു സോപ്പ് എനിക്ക് നീട്ടി ഞാനും സോപ്പ് ഉപയോഗിച്ച് ദേഹം മുഴുവൻ കഴുകി. കുളി കഴിഞ്ഞ് ഞങൾ പുറത്തേക്ക് ഇറങ്ങി അവൻ ഒരു ടവൽ എടുത്ത് എനിക്ക് നീട്ടി.ഞാനും അവനും ഇട്ടിരുന്ന ഡ്രസ്സ് മുഴുവൻ എടുത്ത് ബാസ്ക്കറ്റിൽ ഇട്ടു അവൻ അലമാര തുറന്നു ഒരേ രീതിയിൽ ഉള്ള രണ്ടു ടീഷർട്ടും ബർമുടയും എടുത്തു ഒരു ജോഡി എനിക്ക് നീട്ടി.
" എങ്ങനെ ഉണ്ട് അളിയാ... ഞാൻ വാങ്ങിയതാണ് അളിയൻ്റെ സൈസ് തന്നെ ആണ് എനിക്കും " ഞാൻ ഡ്രസ്സ് വാങ്ങി ധരിച്ചു. ടീഷർട്ട് കുറച്ചു് ലൂസ് ആണ്. ബർമുഡ ശരിയാണ്. ഞാൻ അവനെ നോക്കി പുല്ല് അവൻ്റെ ശരീരം ടീഷർട്ടിൽ എടുത്ത് കാണിക്കുന്നു. ഉയർന്ന നെഞ്ചും വിരിച്ചു. അവൻ എന്നെ നോക്കി പുഞ്ചിരിച്ചു .
" വാ അളിയാ നമുക്ക് കഴിക്കാം " അവൻ താഴേക്ക് ഇറങ്ങി ഞാനും അവൻ്റെ കൂടെ പോയി. ഞങ്ങൾ ഇരുന്നു. ഇലക്കറികളും പച്ചക്കറികളും മീൻ വറുത്തതും ഒരു മോരും അടിപൊളി അവൻ ഇരുന്നു
💬 Comments
View all comments