Chapter Title : കുടുംബം 3 [Tyrion Lannister]
അതോ അറിഞ്ഞിട്ടും മിണ്ടാതെ നിന്നതാണോ. ങാ എന്തായാലെന്തു രക്ഷപെട്ടല്ലോ. ഇന്ന് രാത്രിലേക്ക് ഒള്ള വാണത്തിനും ആയി. എന്നിങ്ങനെയൊക്കെ ഒറ്റയ്ക്ക് പിറു പിറുത്തുകൊണ്ട് അവൻ റൂമിലേക്ക് പോയി.
ശേഷം അടുക്കളയിൽ,
അപ്പു : അഞ്ജു നിന്നെയിപ്പോ ജയന്തി ഏട്ടത്തി വിളിക്കാറില്ലേ?
അഞ്ജു : ആ കൊള്ളാം. ആ പെണ്ണുംപിള്ള വിളിച്ചാലും ഞാൻ എടുക്കില്ല. എന്തിനാ ഇവിടെ എന്തൊക്കെ നടക്കാണ് അതില്‍ ഇടപെട്ട് പാഷാണം കേറ്റാനോ. പോരാത്തതിന് മറ്റുള്ളവരുടെ നുണയും കുറ്റവും കൂടി പറയാൻ. അതോണ്ട് ഞാൻ എടുക്കാറില്ല.
അപ്പു : ആ അതാടി അഞ്ജു നല്ലത്. അവര്‍ എന്നേം ഇടയ്ക്കിടയ്ക്ക് വിളിക്കും. ഞാൻ എന്തെങ്കിലുമൊക്ക പറഞ്ഞിട്ട് പെട്ടെന്ന് കട്ട് ചെയ്യും.
അഞ്ജു ചിരിച്ചുകൊണ്ട് എന്തോ പറയാൻ വന്നതും കണ്ണന്റെ വിളി അവിടെ നിന്നും വന്നു.
"കുഞ്ഞേട്ടത്തി കാപ്പി കൊണ്ട് വാ വിശക്കുന്നു "
അഞ്ജു : ആ.. ദാ വരുന്നെടാ
അഞ്ജു ദോശയും പത്രവും കൈയിൽ എടുത്തുകൊണ്ടു അപ്പുവിനോട്
ദേ അവൻ വിളിക്കുന്നു നീ ആ കറിയും കൂടി ഇങ്ങെടുത്തോ അപ്പു.
എന്നും പറഞ്ഞുകൊണ്ട് അഞ്ചു ഡൈനിങ് ഹാളിലേക്ക് പോയി
പിറകെ അപ്പുവും കറിയുമായി പോയി.
കണ്ണൻ : കുഞ്ഞേട്ടത്തി......
അഞ്ജു : ഹാ ദാ വരുന്നെടാ കണ്ണാ കെടന്നു കീറല്ലേ.
കണ്ണൻ : ഇന്നെന്താ കുഞ്ഞേട്ടത്തി കാപ്പി?
അഞ്ജു : ദോശയും ചട്ണിയും ആടാ.
കണ്ണൻ : ഹാ.. ഇന്നലേം ഇതല്ലാരുന്നോ? വേറെ എന്തേലും ഉണ്ടാക്കിക്കൂടാരുന്നോ.?
അപ്പു : ഇതൊക്കെ ഉള്ളു. വേണോങ്കിൽ കഴിച്ചിട്ട് കോളേജിൽ പോകാൻ നോക്കെടാ.
കണ്ണൻ : ശെരി മാഡം. കഴിച്ചോളാമേ.
അതു
💬 Comments
View all comments