0%

Chapter Title : കുടുംബം 3 [Tyrion Lannister]

Author : Kambikathakal Read All Parts 3.3K

കേട്ട് അഞ്ജുവും അപ്പുവും ചിരിച്ചു.

അഞ്ജു കണ്ണന്റെ ഒരു വശത്തു നിന്ന് ദോശ കണ്ണന്റെ പത്രത്തിലോട്ട് ഇട്ടു. മറുവശത്തു അപ്പു കറിയും ഒഴിച്ച് കൊടുത്തു.

തന്റെ ഇരു വശത്തും രണ്ടു ഇടിവെട്ട് ചരക്കുകളു. അതോർത്തപ്പോഴേ കണ്ണന്റെ കുട്ടൻ പതിയെ പാന്റിന്റെ ഇടയിൽ കിടന്ന് അനങ്ങാൻ തുടങ്ങി.

അപ്പു : എന്താടാ കണ്ണ നീ ആലോചിക്കുന്നേ?

പെട്ടെന്ന് ഞെട്ടികൊണ്ട്

"ഒന്നുല്ല കൊച്ചേട്ടത്തി "

ഹ്മ്മ്മ്... ഹ്മ്മ്... നീ എന്താ ആലോചിക്കുന്നെന്ന് എനിക്ക് അറിയാം.

അതു കേട്ടതും കണ്ണന്റെ കിളി പോയി.

ഈശ്വര ഇനി അപ്പുവേട്ടത്തിക്കു നേരത്തെ നടന്ന കാര്യം മനസിലായോ എന്തോ.

കണ്ണൻ : എന്താ ഞാൻ ഒന്നും ആലോചിച്ചിട്ട് ഒന്നും ഇല്ല. ഈ കൊച്ചേട്ടത്തി വെറുതെ

അഞ്ജു : എന്താ അപ്പു?

അപ്പു : (അഞ്ജുവിനെ നോക്കി കണ്ണിറുക്കികൊണ്ട് )ഇല്ലെടി  അഞ്ജു വല്ല പെൺപിള്ളേരും മനസില് കാണും.

അഞ്ജു അതും കേട്ട് ചിരിച്ചുകൊണ്ട്.

ആണോടാ കണ്ണാ? അങ്ങനെ ആരെങ്കിലും ഉണ്ടോ?

കണ്ണൻ : ഒന്ന് പോയെ കുഞ്ഞേട്ടത്തി ഈ കൊച്ചേട്ടത്തിക്ക് പ്രാന്താ..

കണ്ണൻ അതിനു മറുപടി പറഞ്ഞ കൊണ്ട് ഒന്ന് നെടുവീർപ്പിട്ടു. ഭാഗ്യം കൊച്ചേട്ടത്തി അതല്ല ഉദ്ദേശിച്ചത് എന്നും ആലോചിച്ചു കൊണ്ട് കൈ കഴുകാനായിട്ട് എഴുന്നേറ്റു.

അപ്പു : മതിയോട കണ്ണാ. കളിയാക്കിയൊണ്ട് പിണങ്ങി പോണതാണോ?

അഞ്ജു : അതാണ്‌ അല്ലേൽ നീ 6 -7 എണ്ണമെങ്കിലും കഴിക്കുവല്ലോ. ഇതിപ്പോ മൂന്നെണ്ണം അല്ലെ കഴിച്ചോളൂ.

കണ്ണൻ : ഉഫ് അതോണ്ടൊന്നും അല്ല എനിക്ക് വയറിനു നല്ല സുഖമില്ല അതോണ്ടാ.

അഞ്ജു : എന്നിട്ട് നീ ടാബ്ലറ്റ്സ് വല്ലോം

💬 Comments

View all comments