Chapter Title : കുടുംബപുരാണം 10 [Killmonger]
ഉള്ളിലൊ നിന്ന് ഭരങ്ങൾ ഒക്കെ ഒഴിഞ്ഞു പോയ പോലെ…എങ്ങനാ ഇപ്പൊ പറയ്യാ…” “നമ്മുടെ ചുറ്റും ഉള്ള പ്രശ്നങ്ങൾ ഒന്നും നമ്മളെ ഏൽക്കില്ല എന്ന വിശ്വസം, അഥവാ വന്നാലും അവൻ നോക്കിക്കോളും എന്ന ഒറപ്പ്,.. അല്ലെ…” “അതെ…” “മ്മ്മ്…എനിക്ക് അറിയാം…” അമ്മയും ചെറിയമ്മയും സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ അടുക്കളയിലേക്ക് ചെന്നത്…
ഞാൻ അമ്മയെ പിന്നിൽ നിന്ന് കെട്ടിപിടിച് കവിളിൽ ഉമ്മ വച്ചു… “ഗുഡ് മോർണിംഗ്…” “അഹ്.. ഗുഡ് മോർണിംഗ്…നീ ഇപ്പോഴാണോ എഴുനെറ്റെ??…” അമ്മ തിരിച്ച് എന്റെ കവിളിൽ ഉമ്മ വച്ചുകൊണ്ട് ചോദിച്ചു… “ഞാൻ അലാറം ഒക്കെ വച്ച് നേരത്തെ എഴുന്നേറ്റതാ…പിന്നെ നിങ്ങൾ എഴുന്നേൽ കാത്തത് കൊണ്ട് ഞാൻ പിന്നെയും കിടന്നതാ…” “സോറി ടാ കണ്ണാ…ഞങ്ങൾ കാരണം നിന്റെ വർക്ക് ഔട്ട് മുടങ്ങി അല്ലെ…” “ഏയ് അതൊന്നും കൊഴപ്പം ഇല്ലാ…
അതിലും വലിയ വർക്ക് ഔട്ട് ഇന്ന് വേറെ ഉണ്ട്…. “ “എന്ത്…?? “ “ഇന്ന് പോയി…കടയിൽ വയറിങ്ങും, പെയിന്റ്ടിയും തുടങ്ങണം….” “അഹ് നോക്കി ചെയ്യണേ…വെറുതെ ഷോക്ക്അടിപ്പിക്കണ്ട…” “ഡോണ്ട് വറി മാതാജി…എല്ലാം സെറ്റ് ആണ്…അവിടെ ആൾറെഡി വയറിങ് കഴിഞ്ഞതാണ്…ഇനി വല്ല എലി കടിച്ചു മുറിഞ്ഞ വയർ വല്ലതും ഉണ്ടെങ്കിൽ മാറ്റണം..
പിന്നെ, പഴയ പിവിസി പൈപ്പ് മാറ്റി പുതിയതാക്കണം…. രണ്ട് മൂന്നു സോക്കറ്റും സ്വിച്ചും മാറ്റണം…ഡൺ…” “എന്തായാലും നോക്കി ചെയ്താ മതി…നിനക്ക് ചായ എടുക്കട്ടെ…” “വേണ്ട…ഫുഡ് ആയോ…” “ഓഹ്.. ഇപ്പൊ ആവും…” “എന്നാൽ അപ്പൊ മതി…” ഞാൻ അമ്മയ്ക്ക് കവിളിൽ ഒരു ഉമ്മ കൂടെ കൊടുത്തു തിരിഞ്ഞ് നടന്നു…
അടുക്കള വാതിൽ കടക്കും മുൻപ് ഞാൻ തിരിഞ്ഞ് ചെറിയമ്മയെ തിരിഞ്ഞ് നോക്കി, കുശുമ്പ് അടിച്ചു വീർത്ത് നിൽക്കുന്ന മുഖവും ആയി ചെറിയമ്മ, ഞാൻ ഒരു ഫ്ലയിങ് കിസ്സ് അങ്ങ് കൊടുത്തു…അപ്പൊ ആ മുഖം അങ്ങ് ചെന്തമര പോലെ വിടർന്നു… കണ്ണ് ഉരുട്ടി അമ്മ നില്കുന്നത് കാണിച്ചു…ഞാൻ ഒരു കണ്ണിറുക്കി കാണിച്ചു ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഉമ്മറത്തേക്ക് നടന്നു….
.
ചായ കുടിച്ചു ഞാൻ മിഥുനെ വിളിച്ചു.. അവൻ വന്നപ്പോൾ ഞാൻ തറവാട്ടിൽ നിന്ന് ഇറങ്ങി... “പോവല്ലേ.. ഞാനും ഉണ്ട്…”
💬 Comments
View all comments